Monday, September 7, 2026

Featured

82-ാം വയസ്സിലും പാക്കിസ്ഥാനിലെ പാവങ്ങൾക്ക് കരുതലായി നിലകൊള്ളുന്ന ആർക്കിടെക്റ്റ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും പാവപ്പെട്ട ഗ്രാമീണരെ രക്ഷിക്കുന്നതിനുള്ള പാത ഒരുക്കുന്ന തിരക്കിലാണ് 82 വയസുകാരിയായ ആർക്കിടെക്റ്റ് യാസ്മിൻ ലാരി. പാക്കിസ്ഥാനിലെ ആദ്യത്തെ വനിതാ വാസ്തുശില്പിയായ ലാരി പ്രളയത്തെ പ്രതിരോധിക്കുന്ന...

സോളാർ വൈദ്യുതിയിലേയ്ക്ക് തിരിയുന്ന ഇന്ത്യയിലെ ഗ്രാമീണ വൈദ്യശാസ്ത്ര രംഗം

ദക്ഷിണേന്ത്യയിലെ ഒരു പുരാതന പട്ടണമാണ് റായ്ച്ചൂർ. കടുത്ത വേനലിൽ ഉരുകിയൊലിക്കുമ്പോഴും ആ ചൂടിനെ ഒരു സാധ്യതയാക്കി മാറ്റുകയാണ് ഈ പട്ടണത്തിലെ ഗവണ്മെന്റ് ആശുപത്രികൾ. സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ടാണ് അവർ അത്യുഷ്ണത്തെ നേരിടുന്നത്. ഗവണ്മെന്റ്...

സഹോദരനെ രക്ഷിച്ച് മരണത്തിലേയ്ക്ക് യാത്രയായ ധീരജവാൻ

"എട്ട് ദിവസമായി അവൻ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല. സ്നൈപ്പർക്ക് വെടിവെക്കാൻ കഴിയുന്നതിനാൽ അദ്ദേഹത്തിന് അഞ്ച് മിനിറ്റ് പോലും കണ്ണുകൾ അടയ്ക്കാൻ കഴിഞ്ഞില്ല" - ഉക്രൈനിൽ റഷ്യക്ക് എതിരെ പോരാടി മരണമടഞ്ഞ സൈനികന്റെ...

‘ആനകൾ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു’: കാട്ടാനകളെ പേടിച്ചു കെനിയയിലെ കർഷകർ

ആനകൾ എന്നെ വേദനിപ്പിക്കുകയോ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ, എന്റെ കുടുംബം കഷ്ടപ്പെടും. അവ വളരെ അപകടകാരികളാണ്. അവയെ പേടിപ്പിച്ചു ഓടിക്കാൻ കഴിയുന്നില്ല" ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും പേറി കൃഷിയിടത്തിലേക്ക് ഇറങ്ങിയ മോക്കി...

മണിക്കൂറുകളുടെ ക്ലേശകരമായ ആശുപത്രി യാത്ര; ഭാഗ്യമുള്ളവർ മാത്രം നവജാത ശിശുവുമായി മടങ്ങുന്ന യമനിലെ ഒരു ഗ്രാമം

"പാറകളിൽ കൂടെ ആയിരുന്നു ആ യാത്ര. ശാരീരികമായും മാനസികമായും ഏറെ തളർന്നിരുന്നു ആ യാത്രയിൽ. ഒട്ടകം മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടിലും ഞാൻ വേദനകൊണ്ട് പുളയുകയായിരുന്നു. ദൈവം എന്നെ എടുത്ത് എന്റെ കുഞ്ഞിനെ...

സഹായവും സുരക്ഷിതത്വവും ഇല്ലാതെ കേഴുന്ന സുഡാൻ ജനത

"അവർ എല്ലാ താമസക്കാരെയും കൊല്ലുകയാണ്. കൂടാതെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. രാഷ്‌ടീയക്കാർ ആരെന്നും സാധാരണക്കാർ ആരെന്നും അവർക്കറിയാം. എങ്കിലും അവർ കൊലപാതകങ്ങൾ തുടരുന്നു. ഇവിടെ ഒരു സുരക്ഷിതത്വവും സഹായവും ലഭിക്കുന്നില്ല" സുഡാനിലെ വെസ്റ്റ്...

ഉറക്കം നഷ്ടപ്പെട്ട രാത്രികളും ഭീകര സ്വപ്നങ്ങളും: യുദ്ധം അവശേഷിപ്പിക്കുന്ന ഭീകരത

"കണ്ണടയ്ക്കുമ്പോൾ കൈകളും കാലുകളും നഷ്ട്ടപ്പെട്ട സഹപ്രവർത്തകരുടെ കാഴ്ചകളാണ് കണ്മുൻപിൽ തെളിയുന്നത്. ഉറങ്ങാൻ കഴിയില്ല ഞങ്ങൾക്ക്. മരിക്കുവോളം ഞങ്ങളുടെ കൈകളിൽ കിടന്നു മരണമടഞ്ഞ ആ ധീരജവാന്മാരുടെ ഓർമ്മകൾ ഞങ്ങളെ നയിക്കും"- ഡിമിട്രോ എന്ന മുൻനിര...

“ആ കാഴ്ച്ചകൾ ഭീകരമായിരുന്നു”: 1944-ൽ വധിക്കപ്പെട്ട ജർമ്മൻ തടവുകാരെ കുറിച്ച് വെളിപ്പെടുത്തി ഫ്രഞ്ച് പൗരൻ

"അത് ഭയങ്കര ചൂടുള്ള ദിവസമായിരുന്നു. ഞങ്ങൾ അവരെ കൊണ്ട് സ്വന്തം ശവക്കുഴി കുഴിപ്പിച്ചു. അവരെ കൊന്നു. ആ മൃതദേഹങ്ങൾക്കു മേൽ ചുണ്ണാമ്പ് ഒഴിച്ചു. അതിന് രക്തത്തിന്റെ മണമുള്ളതായി ഞാൻ ഓർക്കുന്നു. ഞങ്ങൾ പിന്നീട്...

താനൂർ ബോട്ടപകടം: കളിചിരികൾ ഉയരാത്ത വീട്ടിൽ ഏകനായി ഇനി സെയ്തലവി

"ആ സമയത്ത് ബോട്ടിംഗ് സുരക്ഷിതമല്ലെന്ന് എനിക്ക് ഉറപ്പുള്ളതിനാൽ ബോട്ട് സവാരി ചെയ്യരുതെന്ന് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി. പക്ഷെ വിധി മറിച്ചായിരുന്നു. ആംബുലൻസുകൾ ചീറിപാഞ്ഞപ്പോൾ മനസ്സിൽ ഭയം നിറഞ്ഞു. അവരെ വിളിച്ചു. ആരും...

തകർന്ന സ്വപ്നങ്ങളും കത്തിയ വീടുകളും അവശേഷിപ്പിച്ച മണിപ്പൂരിലെ കലാപം

"എല്ലാം നശിച്ചു. ഒന്നും ബാക്കിയില്ല"- ഇംഫാലിലെ പാംഗേയ് ഏരിയയിലെ ഒരു താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിന്റെ ഒരു മൂലയിൽ ഇരുന്നു സംസാരിക്കുമ്പോൾ ബസന്ത സിംങിന് കണ്ണീരടക്കൻ കഴിഞ്ഞില്ല. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സൈകുലിൽ നിന്ന്...

ലോകജനസംഖ്യയിൽ ഒന്നാമത്; എന്നിട്ടും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാമമാത്രമായി ഇന്ത്യ

കഴിഞ്ഞ മാസം, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഇത് യുവജനങ്ങളുടെ സംഖ്യയിലും ഇന്ത്യയെ ഒന്നാമതെത്തിച്ചു. യുവജനങ്ങൾ അതായിരുന്നു ഇന്ത്യയുടെ ശരിക്കുമുള്ള സമ്പത്ത്. എന്നാൽ ഇന്ത്യയുടെ ഈ...

നൂറ്റിയൊന്നാം വയസിലും കർമ്മനിരതനായി ഒരു ഫ്രഞ്ച് ഡോക്ടർ

സാധാരണ ഗതിയിൽ അറുപത് അല്ലെങ്കിൽ എഴുപത് വയസ് കഴിഞ്ഞാൽ റിട്ടയർമെന്റ് ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവരാണ് ഇന്നത്തെ ആളുകളിൽ ഭൂരിഭാഗവും. എന്നാൽ ആ പതിവുകളെല്ലാം തെറ്റിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഫ്രാൻസിലുള്ള ക്രിസ്റ്റ്യൻ ചെനായ് എന്ന ഡോക്ടർ....

ലാൻഡ് മൈനുകൾ, ഉപരോധങ്ങൾ; വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഉക്രൈനിലെ കർഷകർ

ഫാമിലെ വീൽപ്പാട് ഉള്ള വഴിയിലൂടെ മാത്രമേ തെക്കൻ ഉക്രൈനിലെ കർഷകനായ വോലോഡൈമർ സായിറ്റ്സ് തന്റെ കാർഷിക വാഹനങ്ങൾ ഓടിക്കുകയുള്ളു. പുല്ലുകൾ വളർന്നു നിൽക്കുന്ന ഭാഗങ്ങളിലേക്ക് തന്റെ ട്രാക്ടർ ഇറക്കാൻ അദ്ദഹത്തിന് ഭയമാണ്. കാരണം...

“ആ യാത്ര ഭീകരമായിരുന്നു”: സുഡാനിൽ നിന്ന് ഈജിപ്തിൽ അഭയം തേടി മടങ്ങിയെത്തിയ ഫുട്‌ബോൾ കളിക്കാരൻ

“ഞാൻ ഷോർട്ട്‌സ് ധരിച്ച് എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയോടി, അത് ഭയങ്കര അനുഭവമായിരുന്നു,”- സുഡാനിൽ സൈന്യവും അർദ്ധസൈനിക സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ ഉടുതുണിയുമായി മാത്രം അവിടെ നിന്നും രക്ഷപെട്ട 28...

വെസ്റ്റ്മിൻസ്റ്റർ ആബി: ചരിത്രവഴികളിലൂടെ ഒരു യാത്ര

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് വെസ്റ്റ്മിൻസ്റ്റർ ആബി വാർത്തകളിൽ ഇടം നേടിയത്. പിന്നീട് വെസ്റ്റ്മിൻസ്റ്റർ ആബി വാർത്തകളിൽ നിറയുന്നത് ഇന്നാണ്. കാരണം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായി ബ്രിട്ടൻ ഒരുങ്ങുമ്പോൾ ആ അമൂല്യ മുഹൂർത്തത്തിന്...

Popular

spot_imgspot_img