Monday, September 7, 2026

Featured

യുക്രൈൻ വനങ്ങളിൽ അടുത്ത മുന്നേറ്റത്തിനായി തയ്യാറെടുത്ത് സൈന്യത്തിന്റെ സ്പെഷ്യൽ സ്‌ക്വാഡ്

റഷ്യയുമായുള്ള യുദ്ധത്തിന്റെ ദിശതന്നെ മാറ്റിയേക്കാമെന്ന് യുക്രൈൻ പ്രതീക്ഷിക്കുന്ന ഒരു നീക്കത്തിനായി യുക്രൈൻ സൈനികർ പരിശീലിക്കുകയാണ്. അതും കൊടുംവനത്തിൽ. പുലർച്ചെ തന്നെ റൈഫിളുകളും, കോമ്പസും, ആയുധകോപ്പുകളുമായി അവർ പരിശീലനത്തിന് മധ്യ യുക്രൈനിലെ ഇടതൂർന്ന വനത്തിലേക്ക്...

വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ദിവസവും കുട്ടികളെ തോളിൽ വച്ച് പുഴകടത്തുന്ന അദ്ധ്യാപകൻ

"ഇത് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. കാരണം കുട്ടികൾക്ക് പഠിപ്പ് മുടങ്ങില്ലല്ലോ"- പറയുന്നത് ഏഞ്ചൽ കരാസ്കോ എന്ന പ്രൈമറി സ്‌കൂൾ അധ്യാപകനാണ്. സാൻ ജുവാൻ നദിക്ക് ഇക്കരെയുള്ള കുട്ടികളെ എല്ലാ ദിവസവും തന്റെ...

കുഞ്ഞുങ്ങൾ മരിക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്ന അഫ്‌ഗാനിലെ അമ്മമാർ

ഒരു ചെറിയ മുറിയിൽ ഒന്നിലധികം രോഗബാധിതരായ കുട്ടികൾ. ഓരോ കിടക്കയിലും കുറഞ്ഞത് രണ്ട് കുട്ടികൾ എങ്കിലും ഉണ്ടാവും. ഭൂരിഭാഗവും ന്യുമോണിയ ബാധിതർ. അവർക്കിടയിൽ തന്റെ മകൻ അല്ലെങ്കിൽ മകൾ ശ്വസിക്കുന്നുണ്ടോ അല്ലെങ്കിൽ അവരിൽ...

യുദ്ധവിമാനങ്ങളുടെ ഇരമ്പലില്‍ സ്വസ്ഥതയറിയാതെ സുഡാന്‍ ജനത

സുഡാനീസ് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം അവസാനിക്കാത്തതിനാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും. സുഡാനിലെ ഒംദുര്‍മാന്‍ നഗരത്തിലെ തന്റെ വീടിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ ഇരമ്പിപ്പറക്കുകയാണെന്ന്...

ഇന്ത്യയില്‍ സതി നിരോധിക്കുന്നതിനുള്ള പോരാട്ടം വിജയിച്ച ചരിത്രം

1829 ഡിസംബറില്‍, ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക്് പ്രഭുവാണ്, ഒരു വിധവ തന്റെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സ്വയം മരിക്കുന്ന പുരാതന ഹിന്ദു ആചാരമായ സതി നിരോധിച്ചത്. അന്നത്തെ ബംഗാള്‍...

സുഡാന്‍ ഒഴിപ്പിക്കല്‍: വേര്‍പിരിയലിന്റെ വേദനയില്‍ അനേകര്‍

സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അവിടെ നിന്ന് പലായനം ചെയ്യുകയോ ഒഴിപ്പിക്കപ്പെടുകയോ ചെയ്യുന്ന ഓരോരുത്തര്‍ക്കും പറയാനുള്ളത് വേര്‍പിരിയലിന്റേയും ഒറ്റപ്പെടലിന്റേയും വേദനയെക്കുറിച്ചാണ്. സംഘര്‍ഷബാധിതമായ സുഡാനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ബ്രിട്ടീഷ് വനിതയായ വഫാ സലിമിന് തന്റെ സഹോദരങ്ങളുടെ...

യുക്രേനിയന്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പ്രതീക്ഷയുടെ ഗായകസംഘം

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം ഏകദേശം എട്ട് ദശലക്ഷത്തോളം യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ ഇതുവരെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിനിടയില്‍ യുക്രെയ്ന്‍ വിട്ട് ഇംഗ്ലണ്ടിലെ കോണ്‍വോളിലെത്തിയ ഏതാനും സ്ത്രീകള്‍...

വര്‍ഗീയ കലാപത്തില്‍ കത്തി നശിച്ച്, 113 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ലൈബ്രറി

അതിപുരാതന കയ്യെഴുത്തുപ്രതികളും മനോഹരമായ കാലിഗ്രാഫിയില്‍ എഴുതിയ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥങ്ങളും ഉള്‍പ്പെടെ 4,500-ലധികം പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നതും 113 വര്‍ഷം പഴക്കമുള്ളതുമായ ഇന്ത്യയിലെ ഒരു മദ്രസ ലൈബ്രറിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കുറേ ചാരവും അഴുക്കുപുരണ്ട...

സുഡാന്‍ പോരാട്ടം: ഗത്യന്തരമില്ലാതെ നാടും വീടും ഉപേക്ഷിച്ചിറങ്ങുന്നവര്‍

സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനില്‍ നിന്ന് പലായനം ചെയ്ത ആയിരങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്, നൂണ്‍ അബ്ദുല്‍ബാസിത് ഇബ്രാഹിം എന്ന 21 വയസ്സുകാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും അവളുടെ കുടുംബവും. രണ്ട് ദിവസത്തെ അപകടകരമായ യാത്രയ്ക്ക്...

വിദ്യാഭ്യാസം നേടാന്‍ ദിവസവും അപകടസാധ്യതയുള്ള അതിര്‍ത്തി കടക്കുന്ന കുട്ടികള്‍

പതിമൂന്നു വയസുകാരനായ മാര്‍സെലോ ജീസസ് ഗൗരിയുവും ഒമ്പത് വയസ്സുള്ള സഹോദരനും എല്ലാ ദിവസവും രാവിലെ, വെനിസ്വേലയിലെ ചെറിയ പട്ടണമായ കാലിയിലെ വീട്ടില്‍ നിന്ന് വെളുപ്പിന് നാലരയ്ക്ക് കൊളംബിയയിലെ തങ്ങളുടെ സ്‌കൂളിലേക്കുള്ള യാത്ര ആരംഭിക്കും....

സിറിയയിലെ ഭൂകമ്പം: ദയനീയാവസ്ഥയില്‍ അതിജീവിതര്‍

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു സെദ്ര. അവള്‍ക്കും അവളുടെ സഹോദരന്‍ അബ്ദുല്ലക്കും പക്ഷേ ഭൂകമ്പമുണ്ടായപ്പോള്‍ സുരക്ഷിത സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല. 'ഞങ്ങള്‍ സഹായത്തിനായി നിലവിളിച്ചു, ആരും ഞങ്ങളെ കേട്ടില്ല. എല്ലാവരും ഓടി രക്ഷപെട്ടിരുന്നു. ഡോര്‍...

ജനസംഖ്യയും തൊഴില്‍ പ്രതിസന്ധിയും; ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വന്‍ നഗരങ്ങളിലേക്ക് ചേക്കറുമ്പോള്‍

ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ നഗരങ്ങളിലേക്കുള്ള വന്‍ കുടിയേറ്റത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ യുവജനത. മനുഷ്യചരിത്രത്തില്‍ തന്നെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തില്‍ രണ്ടാമതാണ് ഇന്ത്യയില്‍ നിലവില്‍...

സുഡാന്‍ സംഘര്‍ഷം: പോരാട്ടം രൂക്ഷമാകുമ്പോള്‍ വെള്ളവും വെളിച്ചവുമില്ലാതെ സാധാരണക്കാര്‍

അടുപ്പിച്ചുള്ള നാലാം ദിവസവും സുഡാനിലെ ഖാര്‍ത്തൂമില്‍ എതിരാളികള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നതിനാല്‍ കുടിവെള്ളം പോലും ലഭ്യമല്ലെന്ന് സുഡാനിന്റെ തലസ്ഥാനത്തെ ഒരു താമസക്കാരിയായ ദുവാ താരിഖ് പറഞ്ഞു. 'ഇന്ന് രാവിലെ ഞങ്ങള്‍ ഓടിപ്പോയി രണ്ട്...

അലബാമ കൂട്ടവെടിവയ്പ്പ്; സഹോദരിയുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങി കൗമാരക്കാരന്‍

അലബാമയില്‍ ഡാഡെവില്ലെ കമ്മ്യൂണിറ്റിയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ ഒരാളായ കൗമാരക്കാരന്‍ തന്റെ സഹോദരിയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് വെളിപ്പെടുത്തി കുടുംബം. അലക്‌സിസ് ഡൗഡല്‍...

സുഡാന്‍ പോരാട്ടം: ഖാര്‍ത്തൂമിലെ ഏറ്റുമുട്ടലിനു പിന്നില്‍ സൈനിക വൈരാഗ്യം

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കനത്ത പോരാട്ടം രാജ്യത്തിന്റെ സൈനിക നേതൃത്വത്തിനുള്ളിലെ കടുത്ത അധികാര പോരാട്ടത്തിന്റെ ഫലമാണ്. രാജ്യത്തെ അര്‍ദ്ധസൈനിക സേനയിലെ അംഗങ്ങളായ - റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (RSF)...

Popular

spot_imgspot_img