Monday, September 7, 2026

Featured

ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ജറുസലേം ക്രൈസ്തവര്‍

യേശുവിന്റെ കാല്‍ചുവടുകളെ അനുഗമിക്കാന്‍ ജറുസലേമിലെ പുരാതന തെരുവുകളില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ഒരു വലിയ കൂട്ടം ഈ മാസം തടിച്ചുകൂടിയിരുന്നു. ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിലും മറ്റും അനേകായിരങ്ങള്‍ തീക്ഷണതയോടും ഏറെ വൈകാരികതയോടും കൂടെയാണ്...

കാബൂള്‍ തെരുവുകളിലെ സദാചാര പോലീസ് മുഖങ്ങള്‍

താലിബാന്‍ മന്ത്രാലയത്തിലെ പ്രിവന്‍ഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രൊമോഷന്‍ ഓഫ് വെര്‍ച്യു, ഇന്‍സ്‌പെക്ടര്‍മാര്‍ (സദാചാര പോലീസ്) അവരുടെ നീണ്ട വെള്ള ഗൗണുകളിലാണ് നഗരത്തില്‍ റോന്ത് ചുറ്റാറുള്ളത്. അഫ്ഗാനിസ്ഥാനില്‍, താലിബാന്‍ ഗ്രൂപ്പിന്റെ കടുത്ത വീക്ഷണങ്ങള്‍ക്കനുസൃതമായി...

‘അഭിമാനവും ആരോഗ്യവും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഈ യുദ്ധത്തെ അതിജീവിച്ച് ഞങ്ങള്‍ തിരിച്ചുവരും’ യുക്രേനിയന്‍ ജനതയുടെ പ്രതിനിധികളായ ഒരു കുടുംബം പറയുന്നു

കീവില്‍ നിന്നുള്ള ഒരു കുടുംബത്തിന്, റഷ്യന്‍ ആക്രമണം അവരുടെ പ്രായമായ പിതാവിന്റെ ജീവിതത്തിനും ആരോഗ്യത്തിനുമാണ് ഭീഷണിയുയര്‍ത്തിയത്. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാന്‍ ആ കുടുംബാംഗങ്ങള്‍ യുദ്ധത്തിന്റെ തുടക്കത്തിലേ ശ്രമിച്ചു. ഫെബ്രുവരി 24 ന് പുലര്‍ച്ചെ...

യുക്രെയ്ന്‍ യുദ്ധം: മാരകമായ കുഴിബോംബുകള്‍ അപഹരിക്കുന്നത് നൂറുകണക്കിന് ജീവനുകള്‍

റഷ്യ യുദ്ധം തുടങ്ങിയതിനുശേഷം യുക്രെയ്‌ന്റെ വിശാലമായ വിസ്തൃതിയില്‍ 174,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കുഴിബോംബുകള്‍ മൂലം മലിനമായതായാണ് വിലയിരുത്തല്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയെക്കാള്‍ വലിയ ഭൂവിസ്തൃതിയാണ് യുക്രൈനില്‍ മൈനുകളും കുഴിബോംബുകളും...

ജീവന്‍ പണയപ്പെടുത്തി കത്തോലിക്കാ പുരോഹിതന്മാരാകുന്ന മെക്സിക്കോയിലെ യുവാക്കള്‍

കഴിഞ്ഞ മാസം മിഗുവല്‍ പന്തലിയോണ്‍ കത്തോലിക്കാ സഭയില്‍ വൈദികനായി അഭിഷിക്തനായപ്പോള്‍, അത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. 28 കാരനായ മിഗുവല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടോളം വൈദികനാകുന്നതിനായുള്ള പരിശീലനത്തിലായിരുന്നു. പടിഞ്ഞാറന്‍...

എതിരാളികളെ നിശബ്ധരാക്കി ആധിപത്യം ഉറപ്പിക്കുന്ന വ്‌ളാഡിമിര്‍ പുടിന്‍

യാതൊരുവിധ വെല്ലുവിളികളുമില്ലാതെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇപ്പോള്‍ റഷ്യയെ ഭരിക്കുന്നത്. എപ്പോഴെങ്കിലും പുടിനെതിരെ സംസാരിച്ച എല്ലാ ശബ്ദങ്ങളും പിന്നീട് നാടുവിടാന്‍ നിര്‍ബന്ധിതരായി. മറ്റ് എതിരാളികള്‍ ജയിലിലടക്കപ്പെട്ടു. ചിലര്‍ കൊല്ലപ്പെട്ടു. രണ്ട് പതിറ്റാണ്ടിലേറെയായി വിയോജിപ്പുകളെ...

എമഹോയ് സെഗു-മറിയം ഗ്വെബ്രോ: എത്യോപ്യയുടെ പിയാനോ രാജ്ഞിയായി അറിയപ്പെടുന്ന നഗ്‌നപാദയായ കന്യാസ്ത്രീ

കഴിഞ്ഞ ദിവസം അന്തരിച്ച, സംഗീതസംവിധായികയും പിയാനോ ആര്‍ട്ടിസ്റ്റുമായ കന്യാസ്ത്രീ, ഇമാഹോയ് സെഗു-മറിയം ഗ്യൂബ്രോ (99) അസാധാരണമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു. സ്ത്രീകളുടെ സമത്വത്തിനായി പോരാടിയ ഈ സന്യാസിനി, വടക്കന്‍ എത്യോപ്യയിലെ ഒറ്റപ്പെട്ട പര്‍വത...

കാൻസർ വരുന്നത് നോൺ- വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാലാണോ?

"സര്‍, ഈ അനീഷിനോട്, എനിക്ക് അല്‍പം വായ്ക്ക് രുചിയായി ഭക്ഷണം തരണമെന്നു പറയണം." അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കു ശേഷം രണ്ടാമത്തെ ചെക്കപ്പിന് എത്തിയതായിരുന്നു രാജി. പോകുന്നതിനു മുന്‍പ് രാജി പറഞ്ഞ വാക്കുകളാണ് ഇത്....

വയോധികര്‍ മാത്രം അവശേഷിക്കുന്ന വിജന നഗരം; പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ഒരു സൂചനയോ?

ജനസംഖ്യയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ മുമ്പില്‍ നില്‍ക്കുമ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജനസംഖ്യാ പ്രതിസന്ധി വളരെ രൂക്ഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന് പ്രധാന കാരണമായി കണ്ടെത്തിയത് കുടിയേറ്റമാണ്. ചെറുപ്പക്കാര്‍ ഭൂരിഭാഗവും വിദേശങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍,...

ദിമിത്രി മുറാറ്റോവ്: നിശബ്ദനാകാന്‍ വിസമ്മതിക്കുന്ന റഷ്യന്‍ പത്രപ്രവര്‍ത്തകന്‍

റഷ്യന്‍ അധികാരികളുടെ ഭീഷണി അതിശക്തമായി നിലനില്‍ക്കുന്നുവെങ്കിലും, അവര്‍ തന്റെ പത്രസ്ഥാപനം അടച്ചുപൂട്ടിയെങ്കിലും നിശബ്ദനാകാന്‍ താന്‍ ഒരുക്കമല്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ദിമിത്രി മുറാറ്റോവ്. നോവയ ഗസറ്റയുടെ എഡിറ്റര്‍-ഇന്‍-ചീഫും റഷ്യയുടെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമാണ്...

തവാങ്: ഇന്ത്യ-ചൈന യുദ്ധത്തിന്റെ നിഴലില്‍ ജീവിക്കുന്ന നഗരം

1962 ഒക്ടോബറിലാണ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി ഏജന്‍സിയ്ക്ക് (പിന്നീട് അരുണാചല്‍ പ്രദേശ് സംസ്ഥാനമായി) നേരെ ചൈന അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആ യുദ്ധം ആരംഭിച്ച ദിവസം 71 കാരനായ തുട്ടാന്‍ ചെവാങ്...

‘ഞങ്ങള്‍ക്ക് ഇനി ഇവിടെ ജീവിക്കാന്‍ പോലും അര്‍ഹതയുണ്ടാവില്ലേ’! കണ്ണുനീരോടെ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ചോദിക്കുന്നു

'എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് സ്‌കൂളില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ്. സ്‌കൂളുകള്‍ തുറക്കുമെന്ന് താലിബാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഏകദേശം രണ്ട് വര്‍ഷമായി. ഇനി ഞാന്‍ അവരെ വിശ്വസിക്കുന്നില്ല. സ്‌കൂളില്‍ പോകാനാകാത്ത അവസ്ഥ എന്റെ...

യുക്രേനിയന്‍ കുട്ടികള്‍ക്കായി കരടിപ്പാവകളെ നെയ്‌തെടുക്കുന്ന സുമനസുകള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച സമയത്താണ് നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള ഡേവിഡ് ഫ്രിക്കര്‍ എന്ന 67 കാരന്‍, അഭയാര്‍ത്ഥി കുട്ടികള്‍ക്കായി 'ഹീറോ ബിയേഴ്‌സ്' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചത്....

ലൈംഗിക തൊഴിലിന്റെ ഭീതിദ ലോകത്ത് അകപ്പെടുന്ന സൊമാലിയയിലെ സ്ത്രീകള്‍

വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് അക്രമാസക്തമായ ഒരു നഗരത്തില്‍ ലൈംഗിക തൊഴിലിന്റെ ഭീദിത ലോകത്തേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ്, സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ രണ്ട് സ്ത്രീകള്‍. മൊഗാദിഷുവിന്റെ ഊര്‍ജ്ജസ്വലവും തിരക്കേറിയതുമായ ലിഡോ ബീച്ച്, രാജ്യത്തെ സംഘര്‍ഷത്തില്‍...

‘സ്വന്തം വീടും നാടും നല്‍കുന്ന സന്തോഷം മറ്റൊരിടത്തുമില്ല’ റഷ്യന്‍ ഭീഷണി നിലനില്‍ക്കുമ്പോഴും യുക്രൈനിയക്കാര്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു

റഷ്യയുടെ അധിനിവേശത്തിനു ശേഷം, 10 ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയിനില്‍ നിന്ന് വീടുവിട്ടുപോയതായി കരുതപ്പെടുന്നു. അവരില്‍ 4.3 ദശലക്ഷം പേര്‍ രാജ്യം തന്നെ വിട്ടിരുന്നു. എന്നാല്‍ യുക്രൈന്‍ സൈന്യനിരകള്‍ സ്ഥിരത കൈവരിക്കുകയും രാജ്യം യുദ്ധസമാനമായ...

Popular

spot_imgspot_img