Monday, September 7, 2026

Featured

ലോകത്ത് ഏറ്റവും സന്തോഷമുള്ള ഒരു ജനത; ഫിന്‍ലന്‍ഡിന്റെ സന്തോഷത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെ

തുടര്‍ച്ചയായ ആറാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിര്‍ത്തിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട സന്തോഷസൂചികയില്‍ രാജ്യം വീണ്ടും ഒന്നാമതെത്തി. എല്ലാ വര്‍ഷവും രാജ്യാന്തര ഹാപ്പിനെസ്സ് ദിനത്തിനു മുമ്പായാണ് ഈ...

ഇന്ന് ലോക ജലദിനം

പ്രാധാന്യം ഭൂമിയിലെ ദ്രാവക ശുദ്ധജലത്തിന്റെ ഏകദേശം 99% ഭൂഗര്‍ഭജലത്തില്‍ നിന്നാണ് ലഭ്യമാവുന്നത്. എന്നാല്‍ മനുഷ്യരുടെ ഇടപെടലുകള്‍ കാരണം ഭൂമിയില്‍ ഇപ്പോള്‍ ജലക്ഷാമവും മലിനീകരണവും രൂക്ഷമാണ്. ഇത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍...

റഷ്യയും യുദ്ധക്കുറ്റങ്ങളും

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ലോകം ശ്രദ്ധിച്ച വാര്‍ത്തയായിരുന്നു. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുന്നതുള്‍പ്പെടെ യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അദ്ദേഹം ഉത്തരവാദിയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍...

ഫ്രെഡി ചുഴലിക്കാറ്റ്; അവശിഷ്ടങ്ങളിലും ചെളിയിലും ഉറ്റവരെ തിരഞ്ഞ് മലാവിയിലെ ജനത

ഫ്രെഡി ചുഴലിക്കാറ്റ് മലാവിയില്‍ വീശിയടിച്ചപ്പോള്‍ മരിച്ച 300-ലധികം പേരുടെ കൂട്ടത്തില്‍ വയലറ്റ് ഫ്രാങ്കിന്റെ മരുമകളുമുണ്ടായിരുന്നു. ഇപ്പോള്‍ വയലറ്റിന്റെ രണ്ടു പേരക്കുട്ടികള്‍ അവരുടെ അമ്മയുടെ ഓര്‍മ്മയിലാണ് ജീവിക്കുന്നത്. ചുഴലിക്കാറ്റ് ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് വയലറ്റിനൊപ്പം താമസിക്കാന്‍...

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പ്രതികൂല സാഹചര്യങ്ങളോട് യുദ്ധം ചെയ്യുന്ന യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍

ഒരു വര്‍ഷം മുമ്പ് റഷ്യ യുദ്ധം പ്രഖ്യാപിച്ച് എത്തിയപ്പോള്‍ യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഋഷി ദ്വിവേദി. എന്നാല്‍ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും, യുക്രൈനിലെ ജീവിതം തന്റെ സുരക്ഷയ്ക്ക്...

പ്ലാസ്റ്റിക് മാലിന്യം ഉപയോഗപ്രദമായ ഇന്ധന സ്രോതസ്സായി മാറ്റാനാകുമോ?

ലോകമെമ്പാടും, ഓരോ വര്‍ഷവും 400 ദശലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഏകദേശം മനുഷ്യരാശിയുടെ മൊത്തം ഭാരത്തിന് സമമാണത്. അവയില്‍ ഏകദേശം 85% വും മാലിന്യക്കൂമ്പാരമായി മാറുകയാണ് ചെയ്യുന്നത്. അവിടെ അത് നൂറുകണക്കിന്, ഒരുപക്ഷേ...

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ അധിനിവേശത്തിന്‍ കീഴിലുള്ള മരിയുപോള്‍ നഗരത്തിലെ ജീവിതം ഇപ്പോള്‍ ഇങ്ങനെ

റഷ്യന്‍ സൈന്യം, യുക്രെയ്നിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മരിയുപോളിലെ ജനങ്ങളെ മാസങ്ങളോളം നീണ്ട ഉപരോധത്തിന് വിധേയമാക്കിയ ശേഷം കഴിഞ്ഞ മെയ് മാസത്തില്‍ അത് പിടിച്ചെടുത്തിരുന്നു. റഷ്യ നിയോഗിച്ച പ്രാദേശിക അധികാരികളില്‍ നിന്നുള്ള പ്രതികാര നടപടികളെ...

റസിയ മുറാദി: ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ അഫ്ഗാന്‍ വനിത

മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് നടന്നപ്പോള്‍ സന്തോഷവും സങ്കടവും കൊണ്ട് റസിയ മുറാദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 27 കാരിയായ മുറാദി രണ്ട് വര്‍ഷമായി ഇന്ത്യയില്‍ പഠിക്കുകയാണ്. ഗുജറാത്തിലെ സര്‍വ്വകലാശാലയില്‍...

നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടും ആത്മവിശ്വാസം കൈവിടാതെ യുക്രൈന്‍ സൈനികര്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം, തെക്കന്‍ കെര്‍സണ്‍ മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് സൈനികനായ ഇല്ല്യ പൈലിപെങ്കോ എന്ന മുപ്പതുകാരന്റെ പോരാട്ടം പെട്ടെന്ന് അവസാനിച്ചത്. യുദ്ധത്തിനിടെ ഇല്ല്യയുടെ ടാങ്ക് ഒരു മൈനിന് മുകളിലൂടെ...

ജപ്പാനിലെ ലിംഗഅസമത്വത്തിനെതിരെ പോരാടുന്ന ടോക്കിയോയിലെ വനിതാ മേയര്‍

കഴിഞ്ഞ ജൂണിലാണ് ചരിത്രം തിരുത്തിക്കൊണ്ട് 48 കാരിയായ സറ്റോക്കോ കിഷിമോട്ടോ, ടോക്കിയോയിലെ പ്രധാന ജില്ലകളിലൊന്നായ സുഗിനാമിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മേയറായി ചുമതലയേറ്റത്. മുന്‍ പരിസ്ഥിതി പ്രവര്‍ത്തകനും ജനാധിപത്യ അഭിഭാഷകനും യാഥാസ്ഥിതികനുമായ സ്ഥാനാര്‍ത്ഥിയെ...

ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ജീവിതം തിരിച്ചുപിടിക്കാനാകാത്ത വേദനയില്‍ ഒരു ജനത

ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് പാത്രങ്ങള്‍ കഴുകുകയാണ് സോങ്കുല്‍ യുസെസോയ്. അവളുടെ മുഖത്ത് ദുഖം തളം കെട്ടിയിരിക്കുന്നു. മെഡിറ്ററേനിയന്‍ തീരത്തിനടുത്തുള്ള സമന്ദാഗ് പട്ടണത്തില്‍ നിന്നുള്ള ഈ കാഴ്ച ഏറെ...

ക്യൂബയില്‍ നിന്നുള്ള കൂട്ടപലായനം: കുടിയേറ്റത്തിന്റെ അലയടികള്‍ക്കിടെ ഒറ്റയ്ക്കാവുന്ന കുട്ടികള്‍

ക്യൂബ ഒരു കൂട്ട പലായനം അനുഭവിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച ആഘാതവുംരാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയുമെല്ലാം രാജ്യത്ത് കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് മികച്ച അവസരങ്ങള്‍ തേടി തങ്ങളുടെ മാതൃഭൂമി വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പല...

എന്തുകൊണ്ടാണ് ഇന്ത്യയിലെ പകുതിയിലധികം സ്ത്രീകളും വീട്ടില്‍ തന്നെ കഴിയുന്നത്; പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഇതൊക്കെ

പത്തൊന്‍പതുകാരിയായ മനീഷ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടില്‍ മുഴുവന്‍ സമയ വേലക്കാരിയായി ജോലി ചെയ്യുന്നു. ഝാര്‍ഖണ്ഡിലെ സ്വന്തം നാട്ടില്‍ പൊതുഗതാഗതം സുഗമമല്ലാത്തതിനാലും റോഡുകളില്‍ ലൈംഗികാതിക്രമം പതിവായതിനാലുമാണ് അവള്‍ സ്‌കൂള്‍ പഠനം...

‘എന്തിനാണ് എന്നെ ഇത്രയധികം പീഡിപ്പിച്ചത് എന്ന് എനിക്ക് അവരോട് ചോദിക്കണം’: നീതിക്കുവേണ്ടി ഒരു സ്ത്രീ നടത്തുന്ന പോരാട്ടം

'എന്നെ സഹായിക്കൂ, ഞാന്‍ എന്റെ തൊഴിലുടമയാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. എല്ലാ ദിവസവും ഞാന്‍ രക്തം ചിന്തുന്നു..എന്നെ സഹായിക്കൂ'. തൊഴിലുടമയാല്‍ വീട്ടുതടങ്കലിലായിരുന്ന മെറിയന്‍സ് കാബു എന്ന സ്ത്രീയെ മരണത്തിന്റെ വക്കില്‍ നിന്ന രക്ഷിച്ച വാചകമാണിത്....

ഇറാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷബാധയേറ്റ സംഭവം; എങ്ങുമെത്താതെ അന്വേഷണം; ആശങ്കയില്‍ മാതാപിതാക്കളും

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വിദ്യാഭ്യാസം നേടുന്നതും തടയാന്‍ അവരെ സ്‌കൂളില്‍ വച്ച് വിഷബാധയേല്‍പ്പിക്കുന്നതായുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇറാനില്‍ ഏകദേശം 700 പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍...

Popular

spot_imgspot_img