Monday, September 7, 2026

Featured

ദുരിതക്കാഴ്ചകള്‍ അവസാനിക്കാതെ തുര്‍ക്കി; ആഘാതത്തെ നേരിടാന്‍ കഴിയാതെ അതിജീവിതര്‍

തുര്‍ക്കിയിലും സിറിയയിലും ഈയിടെയുണ്ടായ വിനാശകരമായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ നിരവധി ആളുകളെ ദുരന്തം ഭവനരഹിതരുമാക്കി. പ്രത്യക്ഷമായും പരോക്ഷമായും ദുരന്തത്തില്‍ അകപ്പെട്ടവരുടെ മാനസികാരോഗ്യത്തെയും അത് ഭയാനകമായ രീതിയില്‍...

യുക്രൈന്‍-റഷ്യ യുദ്ധ പ്രതിഫലനം

2022 ഫെബ്രുവരി 24-ന് രാത്രി റഷ്യ അതിന്റെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രേനിയക്കാരുടെ ജീവിതം ആകെമൊത്തം തകര്‍ന്നു പോയി. ബേസ്‌മെന്റുകള്‍, ബങ്കറുകള്‍, ബോംബ് ഷെല്‍ട്ടറുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവയായി അവരുടെ അഭയകേന്ദ്രങ്ങള്‍....

പോളണ്ടില്‍ അഭയം തേടിയ കുടുംബത്തെ പോറ്റാന്‍ മൂന്ന് ജോലികള്‍ ചെയ്യുന്ന യുക്രേനിയന്‍ അഭയാര്‍ത്ഥി

റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത് പോളണ്ടില്‍ എത്തിയ ആളാണ് യുക്രേനിയക്കാരിയായ സഖിദ അഡിലോവ (35). യുദ്ധത്തിന് മുമ്പ് യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ താമസിച്ചിരുന്ന സഖിദ ഇപ്പോള്‍ പോളണ്ടിലെ...

കുടുംബത്തിനും കുട്ടികള്‍ക്കും സുരക്ഷിതമായ ജീവിതത്തിന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്ന അഞ്ച് രാജ്യങ്ങള്‍

കുടിയേറ്റം ഇന്ന് സര്‍വസാധാരണമായിരിക്കുകയാണ്, പ്രത്യേകിച്ച് കേരളത്തില്‍. മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉന്നത ജീവിതനിലവാരവും നോക്കിയാണ് ഓരോരുത്തരും കുടിയേറ്റം നടത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കുടിയേറുന്നവരെല്ലാം അവര്‍ എത്തിപ്പെടുന്ന രാജ്യത്ത്...

റഷ്യ-യുക്രൈന്‍ യുദ്ധം ഒന്നാം വാര്‍ഷികത്തിലേയ്ക്ക് അടുക്കുമ്പോള്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്നത് ഇവയൊക്കെ

2022 ഫെബ്രുവരി 24-ന് വ്ളാഡിമിര്‍ പുടിന്‍ 200,000 സൈനികരെ യുക്രെയ്നിലേക്ക് അയച്ചപ്പോള്‍, ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനമായ കീവ് തകര്‍ക്കാമെന്നും സര്‍ക്കാരിനെ താഴെയിറക്കാമെന്നും അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. അപമാനകരമായ പല പിന്‍വാങ്ങലുകള്‍ക്കും ശേഷം, അദ്ദേഹത്തിന്റെ പ്രാരംഭ അധിനിവേശ...

പ്രതീക്ഷയുടെ വെളിച്ചമായി പുനര്‍ജനിച്ച തായ് ബാലന്റെ അപ്രതീക്ഷിത മടക്കം

ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ വീക്ഷിച്ചതും അധികാരികള്‍ മുള്‍മുനയില്‍ നിന്ന് നടത്തിയതുമായ രക്ഷാപ്രവര്‍ത്തനമായിരുന്നു 2018 ജൂണില്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ നടന്നത്. 2018 ജൂണ്‍ 23 ന് ഗുഹ...

സിറിയന്‍ ജനതയുടെ ജീവന് വിലയില്ലേ? അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ചോദ്യം

സിറിയയ്ക്കും തുര്‍ക്കിക്കും ഇടയിലുള്ള അതിര്‍ത്തി മതിലിനോട് വളരെ ചേര്‍ന്ന് ധാരാളം കൂടാരങ്ങള്‍ കാണാം. ദശാബ്ദത്തിലേറെ പഴക്കമുള്ള ആഭ്യന്തരയുദ്ധത്തില്‍ കുടിയിറക്കപ്പെട്ട സിറിയക്കാരാണ് ഇവിടെ ഈ കൂടാരങ്ങളില്‍ താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ ഭൂകമ്പത്തെ അതിജീവിച്ചവരുമാണ്. സിറിയയില്‍...

രോഗീപരിചരണത്തിലൂടെ പരസ്‌നേഹത്തിന്റെ പര്യായമായി മാറിയ ഒരു വ്യക്തി; മാതൃകയാണ്, ആലപ്പുഴക്കാരന്‍ ദേവസിച്ചേട്ടനും അദ്ദേഹത്തിന്റെ ശുശ്രൂഷകളും

കഴിഞ്ഞ 32 വര്‍ഷങ്ങളായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികള്‍ക്കു മുന്നില്‍ ദൈവസ്‌നേഹത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ദേവസിച്ചേട്ടന്‍. ആലപ്പുഴയുടെ ഈ നല്ല സമരിയക്കാരനെക്കുറിച്ച് കൂടുതല്‍ അറിയാം. 'ദേവസിച്ചേട്ടാ,...

ചരിത്രം കുറിച്ച പ്രണയകഥകള്‍

വീണ്ടും ഒരു പ്രണയ ദിനം വന്നെത്തിയിരിക്കുന്നു. പ്രണയിക്കുന്നവര്‍ തങ്ങളുടെ സ്‌നേഹത്തെ ദൃഢമാക്കുന്നതിന് പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷിക്കുന്ന ഒരു ദിനം. ഫെബ്രുവരി 14ന് ലോകം വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്ന ഈ...

ഭൂകമ്പം പേരു മായ്ച്ച കുട്ടികള്‍

ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തങ്ങള്‍ക്ക് ഈ ജീവിതത്തില്‍ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് അറിയാന്‍ കഴിയാത്തത്ര ചെറുപ്പമാണ് അദാന സിറ്റി ഹോസ്പിറ്റലില്‍ പരിക്കേറ്റ് കഴിയുന്ന കുട്ടികളിലും പലരും. ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരുടേയും...

എന്തുകൊണ്ടാണ് തുര്‍ക്കിയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ തകര്‍ന്നത്?

തെക്കന്‍ തുര്‍ക്കി പ്രവിശ്യയായ ഹതേയിലെ ഒരു ആശുപത്രിയുടെ അവശിഷ്ടങ്ങളിലൂടെ അതീവക്ഷീണിതനായ ഒരാള്‍ പരതുകയാണ്. 'ഞങ്ങള്‍ എന്റെ സഹോദരിയുടെ മകളായ റുക്കിയെ തിരയുകയാണ്' എന്ന് തിരച്ചിലിനിടെ അയാള്‍ പറഞ്ഞു. 23 വയസ്സുള്ള റുക്കി ഒരു നഴ്‌സ്...

തുര്‍ക്കി, സിറിയ ഭൂകമ്പം: ‘ഈ സാഹചര്യങ്ങളില്‍ ഒരു ഡോക്ടറാകുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം’; ദുരന്തമുഖത്ത് ജോലി ചെയ്യുന്ന ഡോ.മസ്രിയുടെ അനുഭവം

'വിനാശകരമായ ഭൂകമ്പം കഴിഞ്ഞ് 30 മണിക്കൂറിലധികം കഴിഞ്ഞാണ് ഈ ബാലനെ ആശുപത്രിയിലെത്തിച്ചത്. ആ സമയം കൊണ്ട് അവന്‍ തീര്‍ത്തും തളര്‍ന്നുപോയിരുന്നു. പക്ഷേ ഈ കുട്ടിയുടെ കണ്ണുകളിലെ ഭാവം എന്നെ ശരിക്കും ആകര്‍ഷിച്ചു. എന്തുകൊണ്ടാണെന്ന്...

അവസാനിക്കാതെ നിലവിളിയും വിലാപവും! ഉള്ളുലയ്ക്കുന്ന കാഴ്ചകളുമായി തുര്‍ക്കിയും സിറിയയും

തുര്‍ക്കിയിലും സിറിയയിലുമായി 2.3 കോടി ജനങ്ങളാണ് ഭൂകമ്പത്തിന്റെ കെടുതികള്‍ നേരിടുന്നതെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. അതില്‍ത്തന്നെ പത്തുലക്ഷത്തിലധികം പേര്‍ കുട്ടികളാണ്. പതിറ്റാണ്ടിലധികമായി ആഭ്യന്തരയുദ്ധം നേരിടുന്ന സിറിയയിലെ സ്ഥിതി ഏറെ വഷളാണെന്ന് ലോകാരോഗ്യ സംഘടനയുടെ...

കുലുക്കം, നിലവിളി, മരണം! കനത്ത നാശം വിതച്ച് തുര്‍ക്കിയിലെ എക്കാലത്തേയും വലിയ ഭൂകമ്പം

തുര്‍ക്കിയിലെ എക്കാലത്തെയും വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്, തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന എര്‍ഡെമിനെ ഉറക്കത്തില്‍ നിന്ന് ഉലച്ചപ്പോള്‍ പ്രാദേശിക സമയം 04:17 ആയിരുന്നു. 'ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ച 40 വര്‍ഷത്തിനിടയില്‍ എനിക്ക്...

യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെഡ് ചാപ്ലിനും സമാധാന ദൂതനുമായ ഫാദര്‍ ഡാനിയല്‍ മോഡിന്റെ ജീവതവും പ്രവര്‍ത്തനങ്ങളും

അഫ്ഗാനിസ്ഥാനിലെ യുഎസ് നേവി സീല്‍ ടീമിന്റെ (യുഎസ് നാവികസേനയുടെ പ്രത്യേക പ്രവര്‍ത്തന സേനയും നേവല്‍ സ്‌പെഷ്യല്‍ വാര്‍ഫെയര്‍ കമാന്‍ഡിന്റെ ഒരു ഘടകവും) ചാപ്ലിന്‍ (സൈന്യ പുരോഹിതന്‍) ആയിരുന്നു ഫാദര്‍ ഡാനിയല്‍ മോഡ്. കൂടാതെ...

Popular

spot_imgspot_img