'ബജറ്റ്' എന്ന വാക്കിന്റെ ഉത്ഭവം
ലെഥര് ബ്രീഫ്കേസ് എന്നര്ത്ഥം വരുന്ന ബാഗറ്റ് എന്ന ഫ്രഞ്ച് പദത്തില് നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിച്ചത്. ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവില് ചെലവഴിക്കേണ്ടതും തിരികെ...
ഡോണ്ബാസിലെ മുന്നിരയിലുള്ള യുക്രേനിയന് സൈനികരില് ചിലരെങ്കിലും ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. കാരണം റഷ്യന് സൈന്യം എല്ലാ ദിവസവും തന്നെ യുദ്ധത്തിന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമായി പഠിക്കുകയും അവരുടെ തന്ത്രം അനുദിനം മാറ്റുകയും ചെയ്യുന്നു. അവര് കനത്ത...
വടക്ക് കിഴക്കന് സിറിയയിലെ ടെല് ബെയ്ദറിലുള്ള ഡമ്പിലെ, മാലിന്യക്കൂമ്പാരങ്ങള്ക്കിടയിലും, മാലിന്യങ്ങളില് നിന്നുയരുന്ന ചുട്ടുപഴുത്ത വിഷവാതകങ്ങള്ക്കിടയിലും ഒരു കൂട്ടം ആളുകള് ഭക്ഷണം തിരയുകയാണ്. കൂടാതെ പുനരുപയോഗ യോഗ്യമായ പ്ലാസ്റ്റിക്കുകള് കണ്ടെത്താനുമുള്ള ശ്രമവും അവര് നടത്തുന്നു....
1944 മാര്ച്ചില് നാസി ജര്മ്മനി ഹംഗറിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ്, ആ കിഴക്കന് യൂറോപ്യന് രാജ്യത്തിലെ ജൂത യുവ നേതാക്കള് ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചു. വരും മാസങ്ങളില് തടവിലാകാനിരിക്കുന്ന പതിനായിരക്കണക്കിന് സഹ ജൂതന്മാരെ ഗ്യാസ്...
ഫിലിപ്പീന്സിലെ ഏത് റസ്റ്ററന്റില് കയറിയാലും മനസിലാവും, അവിടെയെല്ലാം അവര് ഉള്ളി ക്ഷാമം നേരിടുകയാണെന്ന്. കാരണം വിളമ്പുന്ന ഭക്ഷണ വിഭവങ്ങളിലെല്ലാം ഉള്ളിയുടെ അഭാവം വ്യക്തമാണ്.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള് പ്രകാരം, ഫിലിപ്പീന്സില് ഉള്ളിയുടെ വില കഴിഞ്ഞ മാസം...
ദേവഭൂമിയായി കണക്കാക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇന്ന് ഇടിഞ്ഞു താഴുന്ന നാടു കൂടിയാണ്. ഹിമാലയന് പട്ടണമായ ജോഷിമഠില് നിന്ന് നൂറുകണക്കിന് ആളുകളെയാണ് ഇതിനകം ഒഴിപ്പിച്ചത്. അവിടുത്തെ താമസക്കാരെല്ലാം അനിശ്ചിതത്വത്തില് കാത്തിരിക്കുകയുമാണ്. വരും ദിവസങ്ങളിലും ആഴ്ചകളിലും...
ഒന്നുമില്ലായ്മയില് നിന്ന് സമ്പത്തുണ്ടാക്കിയ ആളുകളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല് സമ്പന്നമായ ജീവിതം നയിച്ചിരുന്ന ആളുകള്, ഒരു സന്യാസിയായി ജീവിതം നയിക്കാന് എല്ലാ ലൗകിക സുഖങ്ങളും ത്യജിക്കുന്ന കഥകള് താരതമ്യേന വളരെ കുറവാണ്. ഇപ്പോള്...
കിഴക്കന് യുക്രെയ്നിലെ ഡോണ്ബാസ് മേഖലയിലുള്ള മോചിപ്പിക്കപ്പെട്ട നഗരമായ ലൈമാന് റഷ്യന് മിസൈലുകളില് നിന്ന് ഇതുവരെ മോചിതരായിട്ടില്ല. എങ്കിലും മഞ്ഞിനും അവശിഷ്ടങ്ങള്ക്കും ഇടയില് യുദ്ധത്തെ അതിജീവിച്ച് ഇപ്പോഴും കഴിയുന്നവരുടെ ഇടയില് കൂട്ടായ ചെറുത്തുനില്പ്പും ശക്തമായ...
ജസീന്ദ ആര്ഡേണ്, ലോകം ആദരിക്കുന്ന, ബഹുമാനിക്കുന്ന വനിത. ന്യൂസിലന്റിന്റെ 40-ാമത് പ്രധാനമന്ത്രിയായി ജസീന്ദ ചുമതലയേറ്റത് 2017 ഒക്ടോബര് 26നാണ്. അതോടുകൂടി ലോകത്തിലെയും ന്യൂസിലന്റിലേയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും 37 വയസുകാരിയായ...
ഏകദേശം ഒരു വര്ഷം മുമ്പ് യുക്രൈനില് യുദ്ധം ആരംഭിച്ചതിനുശേഷം മരിക്കുന്ന ഏറ്റവും ഉന്നത വ്യക്തിത്വങ്ങളില് ഒരാളാണ് ഇന്നലെ തലസ്ഥാനമായ കീവിനടുത്ത് നടന്ന ഹെലികോപ്റ്റര് അപകടത്തില് മരണപ്പെട്ട 42 കാരന് ഡെനിസ് മൊണാസ്റ്റിര്സ്കി.
നിലവില് അദ്ദേഹം...
മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും വലിയ വ്യോമ ദുരന്തമായ നേപ്പാള് വിമാനാപകടത്തില് എഴുപത്തിരണ്ട് പേര് മരിച്ചതായി കരുതപ്പെടുന്നു. യാത്രക്കാരില് 53 പേര് നേപ്പാളികളും അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് കൊറിയക്കാരുമാണെന്ന്...
യുദ്ധത്തില് തകര്ന്ന വീടുകളില് നിന്ന് പലായനം ചെയ്യുന്ന യുക്രേനിയന് പൗരന്മാര്ക്ക് ആറ് മാസം വരെ യുകെയില് ഒരു സ്പോണ്സറുടെ കൂടെ താമസിക്കാന് അനുവദിക്കുന്ന പദ്ധതിയാണ്, 2022 മാര്ച്ചില് ആരംഭിച്ച ഗവണ്മെന്റിന്റെ ഹോംസ് ഫോര്...
ഇറാനില്, 2022 ല് ആരംഭിച്ച സര്ക്കാര് വിരുദ്ധ പ്രതിഷേധം പുതുവര്ഷത്തിലും തുടരുന്നു. ഇറാനിലെ വിഷയങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന ജേണലിസ്റ്റുകള്ക്ക്, രാജ്യത്ത് പ്രവേശിക്കാന് അനുവദിക്കാത്ത, ദിവസേന പീഡനം അനുഭവിക്കേണ്ട അവസ്ഥയാണ്. കൂടാതെ അവരുടെ നാട്ടിലുള്ള...
ഇറാനിലെ ഏറ്റവും പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളിലൊരാളായ സെപിഡെ കോലിയന് അവിടുത്തെ കുപ്രസിദ്ധമായ എവിന് ജയിലിനുള്ളില് വച്ച് എഴുതിയ കത്തില്, എങ്ങനെയാണ് തടവുകാരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ഒരു സമരത്തെ പിന്തുണച്ചതിന്, അതുവഴി 'ദേശീയ സുരക്ഷയ്ക്കെതിരെ'...
യുക്രൈയ്നിലെ സംഘര്ഷത്തില് ദുരിതമനുഭവിക്കുന്ന ആളുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന Swindon Humanitarian Aid Partnership (SHAP) എന്ന ചാരിറ്റി സംഘടന ഇപ്പോള് ക്രിസ്തുമസ് മെഴുകുതിരികള് ശേഖരിക്കുകയാണ്. ക്രിസ്തുമസ് കാലത്ത് ഉപയോഗിക്കാനായി വാങ്ങി, മിച്ചം...