Monday, September 7, 2026

Featured

211 ദിവസങ്ങൾ, 5000 ത്തിലേറെ മണിക്കൂറുകൾ: ഐക്യത്തിന്റെ സന്ദേശമോതുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ

ലോക ഗിന്നസ് ബുക്ക് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ്, പോർച്ചുഗല്ലിലെ ഒരു പട്ടണമായ അപെലാസാവോയിലെ, തുന്നൽപ്പണികളാൽ നിർമ്മിതമായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ. ഈ ക്രിസ്തുമസ് ട്രീക്ക് 55 അടി ഉയരമാണ് ഉള്ളത്....

“എനിക്ക് അറിയാവുന്ന എല്ലാവർക്കും പനി വരുന്നു”- കോവിഡിൽ വിറച്ച് ചൈന

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശത്ത് താമസിക്കുമ്പോൾ എനിക്ക് കോവിഡ് ഉണ്ടായിട്ടില്ല, പക്ഷേ തിരികെ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എനിക്ക് കോവിഡ് പിടിച്ചത്. എനിക്കറിയാവുന്ന എല്ലാവർക്കും കോവിഡ് ബാധിക്കുകയും പനി പിടിപെടുകയും ചെയ്യുന്നു....

യുദ്ധക്കെടുതിയിൽ വലയുന്ന ഉക്രൈനിലെ പ്രതീക്ഷയുടെ നക്ഷത്രം

ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 300 ദിവസങ്ങൾ പിന്നിടുകയാണ്. അതിശൈത്യത്താൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ രാജ്യം ഓരോ ദിവസവും ഉണരുന്നത് പ്രതീക്ഷയുടെ പൊൻപുലരികൾ ആഗ്രഹിച്ചുകൊണ്ടാണ്. എന്നാൽ, ദിവസം ചെല്ലുംതോറും ഉക്രൈനിൽ നിന്നും കേൾക്കുന്നത് അത്ര...

“അത് മരണത്തിന്റെ വാതിലായിരുന്നു” – നാസി ക്രൂരതയുടെ ഓർമ്മകൾ വെളിപ്പെടുത്തി മൻഫ്രെഡ് ഗോൾഡ്ബെർഗ്

"സ്റ്റട്ട്തോഫിന്റെ പ്രധാന പ്രവേശനകവാടം ഡെത്ത് ഗേറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരിക്കൽ അതിലൂടെ പ്രവേശിച്ചുകഴിഞ്ഞാൽ മരണം സുനിശ്ചിതമായിരുന്നു" - മിസ്റ്റർ ഗോൾഡ്ബെർഗിന്റെ വാക്കുകളിൽ ഭീതി നിറയുന്നു. നാസി ഭരണകാലത്ത് കോൺസൻട്രേഷൻ കാമ്പുകളിൽ കഴിയുകയും ആ...

മരണശേഷവും അവർ കാത്തിരിക്കുകയാണ്: ഉക്രൈനിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങൾ

ഉക്രൈനിൽ യുദ്ധം മുന്നോട്ടു നീങ്ങുകയാണ്. അനുദിനവും അനേകരുടെ മരണവാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തുവരുന്നത്. റഷ്യ നടത്തുന്ന അനധികൃത ആക്രമണങ്ങൾക്ക് ഓരോ ദിവസവും ഇരകളാകുന്നത് ഉക്രൈനിലെ സാധാരണ പൗരന്മാരാണ്. ഒരുപാട് പ്രതീക്ഷകളോടെ പ്രിയപ്പെട്ടവർക്കൊപ്പം ആയിരുന്നവർ....

നൃത്തത്തിലൂടെ സ്വപ്നം കാണുന്ന ട്രാൻസ് യുവതികൾ

സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ജീവിക്കാൻ അവകാശമുള്ളവരാണ് ട്രാൻസ് വിഭാഗത്തിൽപെട്ടവർ. എന്നാൽ സമൂഹത്തിന്റെ മുൻനിരയിൽ പോയിട്ട് പിൻനിരയിൽ പോലും അവരെ എത്തിക്കാനോ, അവർക്ക് അർഹമായ പരിഗണന നൽകാനോ പലപ്പോഴും നമ്മുടെ സമൂഹം തയ്യാറല്ല. ഇവരിൽ,...

തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി ദമ്പതികൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

ദമ്പതികൾ എന്ന നിലയിൽ ഒരുമിച്ചുള്ള തീരുമാനത്തിന് വളരെ പ്രാധാന്യമുണ്ട്. ഒരു തീരുമാനം എടുക്കുന്നത് പരസ്പരമുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ടും സഹകരണമനോഭാവത്തോടെയും ആയിരിക്കണം. ഏതെങ്കിലുമൊരു കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥ ചിലപ്പോൾ ഉത്കണ്ഠയിലേക്കു നയിച്ചേക്കാം. ഒരു...

ഇല്ലായ്മകളിലും സ്ത്രീസമൂഹത്തിന് പ്രചോദനം പകർന്നുകൊണ്ട് ഇംഗ്ലണ്ടിലെ വനിതാ ഫുട്‌ബോൾ താരം

എല്ലാവിധ സൗകര്യങ്ങളുടെയും നടുവിൽ സന്തോഷം കണ്ടെത്തുക, മികച്ച വിജയം നേടുക ഏതൊരാൾക്കും സാധ്യമാണ് ഇവയൊക്കെ. എന്നാൽ ഇല്ലായ്മകളുടെ നടുവിൽ പ്രതിസന്ധികളോട് പൊരുതി വിജയം നേടാൻ മനോധൈര്യവും നിശ്ചയദാർഢ്യവും ഒരല്പം ആത്മവിശ്വാസവും വേണം. അത്തരത്തിൽ...

മകളുടെ ഓർമ്മകളിൽ കരുത്താർജ്ജിച്ച അമ്മമനം

"മകൾ ജീവിച്ചിരുന്നപ്പോൾ വെള്ളത്തിനായി അവൾ യാചിച്ചുകൊണ്ടിരുന്നു. പക്ഷേ, അവൾക്ക് ഒരു സ്പൂൺ വെള്ളം പോലും നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അത് എന്നെ എന്നും വേദനിപ്പിക്കുന്നു. അതിനു ശേഷം ഞാൻ ചിന്തിച്ചു, എന്റെ മകൾ...

ക്രിസ്തുമസ് ആഘോഷിക്കാത്ത അഞ്ച് രാജ്യങ്ങൾ

ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള അവധി ദിവസങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. എന്നാൽ ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷം നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ക്രിസ്തുമസ്...

ഒരു തലമുറയെ കണ്ണീരിലാഴ്ത്തിയ ക്രൂരത

"ആ സമയങ്ങളിൽ ഗ്രീൻലാൻഡിന്റെ ജനന നിരക്ക് ഗണ്യമായി കുറഞ്ഞു. ചില വർഷങ്ങളിൽ ഒരു കുഞ്ഞുപോലും ആ നാട്ടിൽ പിറന്നില്ല. ആ അവസ്ഥ ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. ചില സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ ഉള്ള...

ഗോൾവല കാക്കും; ഒപ്പം കാൻസർ രോഗികളെയും: അറിയാം ലോകകപ്പിലെ മനുഷ്യസ്നേഹിയായ താരത്തെ

ഖത്തർ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയം. കരുത്തരായ ബ്രസീലിയൻ ടീമും സെർബിയൻ ടീമും കടുത്ത പോരാട്ടത്തിൽ ആയിരിക്കുകയാണ്. കാണികളുടെ മനസും കണ്ണുകളും ഒരുപോലെ കളിക്കളത്തിൽ മുഴുകിയിരുന്നു. ഈ സമയത്താണ് മനോഹരമായ ആ ഗോൾ...

അഴിയുന്ന മുഖംമൂടികളും തല്ലിക്കെടുത്തുന്ന ദേശസ്നേഹവും: റഷ്യൻ ക്രൂരതകൾക്കു പിന്നാലെ ഒരു യാത്ര

"അവർ അവനെ മർദ്ദിച്ച ശേഷം വെടിവയ്ക്കുമെന്ന മട്ടിൽ പുറത്തേക്കു കൊണ്ടുപോയി. അവിടെ നിലത്തു കിടത്തി പത്തു വരെ എണ്ണാൻ പറഞ്ഞു. എന്നാൽ അവൻ ചെയ്തില്ല. അതിനാൽ അവർ പിസ്റ്റൾ ഉപയോഗിച്ച് അവന്റെ തലയിൽ...

കരിയർ മാറ്റി; അംഗവൈകല്യമുള്ളവർക്ക് കൃത്രിമ അവയവങ്ങൾ നിർമ്മിച്ചു: വ്യത്യസ്തം ഈ ടോയ് ഡിസൈനറുടെ ജീവിതം

ഓരോരുത്തരുടെയും ജീവിതത്തിൽ വിധി കരുതിവച്ചിരിക്കുന്ന ഓരോ വഴിത്തിരിവുകൾ ഉണ്ടാവും. ഒരുപക്ഷേ ലോകം 'മണ്ടത്തരം' എന്നു കണക്കാക്കുന്ന ഇത്തരം പോയിന്റുകൾ ആയിരിക്കും ഓരോരുത്തരെയും പ്രശസ്തിയുടെയും പെരുമയുടെയും ലോകത്തിലേക്ക് ആനയിക്കുന്നത്. അത്തരമൊരു വഴിത്തിരിവ് ജീവിതത്തിലുണ്ടായ വ്യക്തിയാണ്...

സന്ധ്യ എക്‌നെലിഗോഡ: ലോകം ശ്രദ്ധിച്ച സ്ത്രീ ശബ്ദം

"നീതിക്കായി പോരാടുന്നത് തുടരുകയാണ്. പക്ഷെ ഈ പോരാട്ടത്തിനിടയിലും ഞാൻ ഇപ്പോഴും അപമാനങ്ങളുടെയും അപവാദങ്ങളുടെയും ഇരയാണ്,"- ശ്രീലങ്കയിലെ കൊളംബോയിലെ മനുഷ്യാവകാശ പ്രവർത്തകയായ സന്ധ്യ എക്‌നെലിഗോഡയുടെ വാക്കുകളാണ് ഇത്. അന്വേഷണാത്മക പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ തന്റെ ഭർത്താവിന്റെ...

Popular

spot_imgspot_img