"മൃഗശാലയിലെ ഒരു മൃഗത്തോടെന്ന പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. എന്റെ കണ്ണുകൾ സ്ഥിരമായി മൂടിക്കെട്ടിയിരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു പിറകോട്ട് ബന്ധിച്ചിരുന്ന എന്റെ കൈവിലങ്ങുകൾ അവർ നീക്കം ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ എന്നെ...
"ഒറ്റരാത്രികൊണ്ട് ലോകം മാറി, അത് ശരിക്കും അത്ഭുതകരമാണ്. ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്, കാരണം ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയില്ലെങ്കിൽ, എനിക്ക് എന്റെ മനസ്സ്...
രാജ്യം തെരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുമ്പോള്‍ ദേശിയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരാനുളള പരിശ്രമത്തിലാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി...
ഹിജാബ് ശരിയായി ധരിച്ചില്ല എന്ന കാരണത്താൽ 22- കാരിയായ മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തതും തുടർന്നുണ്ടായ അവരുടെ മരണവുമാണ് ഇറാനിലെ പല സർക്കർ അടിച്ചമർത്തലുകളും ലോകത്തിനു മുന്നിൽ വെളിപ്പെടാൻ കാരണമായത്. ഹിജാബ് വിരുദ്ധ...
"ഓരോ മിനിറ്റും, ഓരോ നിമിഷവും ഭയപ്പെടുത്തുന്നതാണ്. സ്വന്തം സുരക്ഷയിൽ ഞങ്ങൾ ഭയപ്പെടുന്നു" - അഫ്ഗാനിസ്ഥാനിലെ മുൻ പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും ആയിരുന്ന ഗസൽ എന്ന യുവതിയുടെ വാക്കുകളാണ് ഇത്.
താലിബാൻ ഭരണം വരുന്നതിനു മുമ്പ്...
നദി വേണോ? സാൽമൺ മൽസ്യങ്ങൾ വേണോ? അതോ അണക്കെട്ട് വേണോ? നിങ്ങൾക്ക് തീരുമാനിക്കാം. ആധുനിക ലോകത്തിന്റെ വ്യവസായവൽക്കരണത്തിന്റെ ഭാഗമായി നദികളിൽ ഡാമുകൾ ഉയർന്നു വന്നപ്പോൾ, അവ പ്രകൃതിയുടെ തനത് ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു എന്ന...
ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ നിന്നും ഇറാൻ ദേശീയ ടീമിന്റെ പുറത്താകൽ ആഘോഷിച്ച യുവാവിനെ വെടിവച്ചു കൊന്നു. ഇറാനിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് 27 കാരനായ മെഹ്റാൻ സമകിനെ ഇറാനിയൻ സേന വെടിവച്ചു...
പുരുഷ ലോകകപ്പ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്. കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിൽ നാളെ പുലർച്ചെ നടക്കുന്ന ഗ്രൂപ്പ് ഈ മത്സരത്തിൽ ആണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്...
"താലിബാൻ അധികാരത്തിൽ വരുന്നതിനു മുൻപ് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുവാൻ കഴിഞ്ഞത് ഭാഗ്യം. പക്ഷെ വൈകാതെ യൂണിവേഴ്സിറ്റികൾ പെൺകുട്ടികൾക്ക് മുന്നിൽ അടക്കപ്പെടും എന്ന് ഞാൻ ഭയക്കുന്നു. പഠിക്കുവാനുള്ള എന്റെ സ്വപ്നം യാഥാർഥ്യമാകുമോ എന്ന് അറിയില്ല,"...
"അവർ എന്നെ വൈദ്യുതാഘാതം ഏൽപ്പിച്ചു. മുറിയിൽ അടച്ചിട്ട് തുടർച്ചയായി പീഡിപ്പിച്ചു. എന്റെ ശരീരമാകെ നരകതുല്യമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. ശരീരത്തിൽ ഏൽപ്പിച്ച വൈദ്യുതാഘാതം എന്നെ തളർത്തി. ആ ദിനങ്ങൾ അവസാനിച്ചാൽ മതിയെന്ന് ഞാൻ...
സർക്കാരിന്റെ ഹിതത്തിനു വഴങ്ങാത്ത സമരക്കാരെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന നാടകമായിരുന്നു ഈ മത്സ്യത്തൊഴിലാളികളുടെ അറസ്റ്റും അവർക്കു നേരെ നടന്ന ആക്രമണവും എന്നുവേണം മനസിലാക്കാൻ. കല്ലെറിഞ്ഞത് പോലീസാണെന്നും അറസ്റ്റു ചെയ്യപ്പെട്ടവർ നിരപരാധികളാണെന്നും...
"അപ്രതീക്ഷിതമായ സമയത്താണ് വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേയ്ക്കു മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽപ്പെട്ട വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിനായി ആ മുപ്പതുകാരി അകലെ താമസിക്കുന്ന തന്റെ പിതാവിനെ വിളിച്ചു. ദുരന്തമുഖത്തേയ്‌ക്ക് ഓടിയെത്തിയ ആ പിതാവിന് കാണുവാൻ കഴിഞ്ഞത്...
2008 നവംബർ 26. ഇന്ത്യയുടെ ചരിത്രത്തിൽ ഭീതിയുടെ കരിനിഴലും രക്തക്കറയും പടർത്തിയ ദിനം. മുംബൈ ഭീകരാക്രമണം നടന്ന ദിവസം. ഇന്നേക്ക് 14 വർഷങ്ങൾ പിന്നിടുന്നു എങ്കിലും ഈ ഭീകരാക്രമണത്തിന്റെ ഓർമ്മകൾ ഇന്ത്യൻ ജനതയുടെ...
ദിവസേനയുള്ള ആവശ്യത്തിനായിപ്പോലും പാല് ഉൽപാദിപ്പിക്കാൻ കഴിയാത്ത രാജ്യം. അതായിരുന്നു ഒരു കാലത്ത് ഇന്ത്യ. എന്നാൽ ഇന്ന് പാൽ ഉത്പാദനത്തിൽ അമേരിക്കയെ പോലും പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുമ്പോൾ അതിനു പിന്നിൽ വിസ്മരിക്കാനാവാത്ത...
അഞ്ചാം പനി അഥവ മീസിൽസ് രോഗം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചതായ റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല...