Monday, September 7, 2026

Featured

‘വിശക്കുന്ന കുഞ്ഞുങ്ങൾക്ക് ഉറക്കമരുന്നു നൽകി അഫ്ഗാൻ അമ്മമാർ’: അതിജീവനത്തിന്റെ നൊമ്പരവഴികളിൽ ഒരു ജനത

"ഞങ്ങളുടെ കുട്ടികൾ വിശന്നു കരയുകയാണ്. വിശപ്പുകാരണം കുഞ്ഞുങ്ങൾ ഉറങ്ങുകയില്ല. അതിനാൽ ഞങ്ങൾ മെഡിക്കൽ ഷോപ്പുകളിൽ പോയി ഉറങ്ങുന്നതിനുള്ള മരുന്നു വാങ്ങി കുട്ടികൾക്ക് കൊടുക്കുകയാണ്"- അഫ്ഗാനിസ്ഥാനിലെ അബ്ദുൾ വഹാബ് എന്ന അച്ഛന്റെ വാക്കുകൾ ഒരു...

അരങ്ങൊഴിയുന്ന നെൽപ്പാടങ്ങൾ – വയനാട്ടിൽ 10 വർഷത്തിനിടെ കുറഞ്ഞത് 45 % നെൽകൃഷി

ആസൂത്രിതമായ കൃഷി രീതികളിലൂടെ കാർഷിക മുന്നേറ്റം ലക്ഷ്യമിടുന്നതിൽ കേരളം മികച്ച മാതൃകയാണ് അവകാശപ്പെടുന്നത്. വ്യത്യസ്തതയാർന്ന ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം ഓരോ കാലഘട്ടത്തിലും വിവിധ കാർഷിക രീതികളെ ആശ്രയിക്കുന്നു. 1980 കളിൽ കാർഷിക മേഖലയിൽ...

ഉക്രെയ്ൻ യുദ്ധഭൂമിയിലെ ചരിത്രാധ്യാപിക

ലിയുബോവ് പ്ലാക്സിയുക്ക് എന്നപേര് ഉക്രേനിയക്കാർക്ക് ഇന്ന് വളരെ പരിചിതമാണ്. അധ്യാപികയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന പ്ലാക്സിയുക്ക്, തന്റെ മാതൃരാജ്യത്തിനു വേണ്ടി പോരാടാൻ ഉറച്ചു യുദ്ധമുന്നണിയിലേക്ക് ഇറങ്ങിയപ്പോൾ അത് നടക്കാതെ പോയ ഒരു സ്വപ്നത്തിന്റെ...

ഫിഫ ലോകകപ്പ് സ്ഥാപിച്ചത് ആരാണെന്നറിയാമോ?

ഏവരും ഏറെ ആവേശത്തോടെ കാണുന്ന ഒരു അന്താരാഷ്ട്ര കായികമത്സരമാണ് 'ഫിഫ ലോകകപ്പ്.' ഇന്ന് ലോകം മുഴുവൻ ഫുട്‍ബോളിന്റെ ആവേശത്തിലാണ്. ജൂൾസ് റിമെറ്റ് ആണ് ഫിഫ ലോകകപ്പ് ആരംഭിച്ച വ്യക്തി. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം. 1873...

ആശങ്കയുടെ നടുവിൽ ഒരു ഉക്രൈനിയൻ ശൈത്യകാലം

ഒരു ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിനിടയിൽ അൽപ്പം ആശ്വാസമെന്നോണം റഷ്യ- ഉക്രൈൻ യുദ്ധത്തിന് താത്കാലിക ശമനമായതായി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ എത്തുകയാണ്. ഉക്രൈൻ നഗരമായ കെർസൺ തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള...

കഠിന വരൾച്ചയിൽ വെളിച്ചം കണ്ട പുരാതന നഗരം

ഏകദേശം 3,800 വർഷങ്ങൾക്ക് മുമ്പ് സാഖിക്കു എന്ന ഒരു പുരാതന നഗരം നിലനിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ചരിത്രത്താളുകളിൽ മറഞ്ഞ ആ പുരാതന നഗരം വെളിച്ചം കണ്ടിരിക്കുകയാണ്. പുരാതന നഗരത്തെ കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്ത സന്തോഷത്തിനിടയിലും...

പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചു രക്ഷപെടുവാൻ നിർബന്ധിതരാകുന്നവർ: ചൈനയിൽ നിന്നും കണ്ണ് നിറയുന്ന ഒരു അനുഭവം

ചൈനീസ് ഭരണകൂടത്തിന്റെ ഭീകരതയുടെ ഇരയാണ് ഗെങ് ഹി. ചൈനയിലെ സാധാരണക്കാരെ സഹായിച്ചതിന്റെ പേരിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇവർക്കു നേരിടേണ്ടി വന്നത് തടവും പീഡനങ്ങളും. മൂന്നാം തവണയും...

മയക്കുമരുന്നുകൾ – നിരോധനത്തിനപ്പുറം

കേരള പി.ആർ.ഡി. പുറത്തിറക്കുന്ന ഒരു മാസികയാണ് Kerala Calling. അധികം പേരൊന്നും പറഞ്ഞു കേട്ടിട്ടില്ല. വല്ലപ്പോഴും എഴുതുന്നത് കൊണ്ടാണ് ഞാൻ തന്നെ ഇതിനെപ്പറ്റി അറിഞ്ഞത്. ‘Kerala Calling’ മാസികയുടെ സെപ്റ്റംബർ ലക്കം, മയക്കുമരുന്നുകളെ...

നവതിയുടെ നിറവിൽ മംഗലപ്പുഴ സെമിനാരി

അയ്യായിരത്തോളം വൈദികരെ ആഗോളസഭക്കു സമ്മാനിച്ച മംഗലപ്പുഴ സെമിനാരി തുടങ്ങിയിട്ട് തൊണ്ണൂറു വർഷങ്ങൾ! കരിങ്കല്ലിൽ കൊത്തിയ ശിൽപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാപ്പൽ, തഴുകിയൊഴുകുന്ന പെരിയാർ, ഉയർന്നുനിൽക്കുന്ന വന്മരങ്ങൾ, അനവധി പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി തുടങ്ങിയവ...

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ: മൗനം വെടിഞ്ഞു ജോലിക്കാർ

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ, വരും ദിവസങ്ങളിലും ആവർത്തിക്കുന്ന ഒരു വാർത്തയാണ് ഇ- കൊമേഴ്‌സ്, ടെക് കമ്പനികളിലെ കൂട്ടപിരിച്ചു വിടൽ. ബൈജൂസും അൺ അക്കാദമിയും കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചു വിട്ടപ്പോൾ പ്രതികരിക്കാതിരുന്ന ഇന്ത്യൻ...

5ജി കാന്‍സറിനു കാരണമാകുമോ?

എല്ലായിടത്തും 5ജി യുഗം ആരംഭിച്ചിരിക്കുന്നു. 5ജി മൂലം കാൻസർ രോഗം വരുമെന്ന് ചിലർ എഴുതുന്നു. 5ജി യഥാർത്ഥത്തിൽ കാന്‍സറിനു കാരണമാകുമോ? എന്താണ് സത്യാവസ്ഥ? പ്രശസ്ത കാൻസർ സർജൻ ഡോ. ജോജോ ജോസഫ് എഴുതുന്നു. ഇന്ത്യ...

യുദ്ധഭൂമിയിലെ പ്രകാശം പരത്തുന്ന മാലാഖ

"അവർ ഞങ്ങളെ സംരക്ഷിക്കുന്നു. അവരെ സംരക്ഷിക്കുവാൻ ഞാൻ ഇവിടെ ആയിരിക്കണം. ഞങ്ങൾ ഞങ്ങളുടെ നായകന്മാരെ സംരക്ഷിക്കുകയാണ് അവരെ മരിക്കാൻ അനുവദിക്കുകയില്ല"- ഉക്രൈനിൽ നിന്നുള്ള 21 കാരി വലേറിയയുടെ വാക്കുകളിൽ ദേശസ്നേഹവും ഒപ്പം രാജ്യത്തെ...

ഒൻപതു വർഷത്തെ തടവിന് ശേഷം ഭീകരരുടെ കയ്യിൽ നിന്നും രക്ഷപെട്ട ക്രിസ്ത്യൻ പെൺകുട്ടി

"ഒമ്പതു വർഷം അടിമത്വത്തിൽ! പീഡനത്തിന്റെ, കൊടിയ വേദനയുടെ നാളുകൾ. ഈ വർഷങ്ങളിൽ നിരപരാധികളായ എന്റെ നിരവധി ക്രൈസ്തവ സഹോദരങ്ങളെ കൊലപ്പെടുത്തുന്നത് കൺമുന്നിൽ കാണേണ്ടിവന്നു" - നീണ്ട വർഷങ്ങളുടെ അടിമത്വത്തിനു ശേഷം ബോക്കോ ഹറാമിൽ...

കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്ന ഹാലോവീൻ – ഹൽദി ആഘോഷങ്ങൾ

കേരളത്തിൽ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന, ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം...

“അതൊരു ആശ്വാസമാണ്”- 102 -ാം വയസിൽ തന്റെ ആദ്യ കുഞ്ഞിന്റെ വിശ്രമ സ്ഥലം കണ്ടെത്തിയ അമ്മ

"അവൾ അവിടെ ഉണ്ടല്ലോ, അത് തന്നെ ഒരു ആശ്വാസമാണ്." നൂറ്റിരണ്ടു വയസുള്ള മർജോറി റിഗ്ബി എന്ന മുത്തശ്ശിയുടെ വാക്കുകളിൽ ആശ്വാസം നിറയുകയാണ്. അതിനു കാരണം ജനനത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം മരണമടഞ്ഞ മകൾ...

Popular

spot_imgspot_img