Monday, September 7, 2026

Featured

ഐറിന കലിനീന: ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ അമ്മമുഖം

പൂർണ്ണഗർഭിണിയായ യുവതിയെയും വഹിച്ചുകൊണ്ട് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഓടുന്ന രക്ഷാപ്രവർത്തകർ. ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറിയ ഒരു ചിത്രമായിരുന്നു അത്. അടുത്ത ഒരു മിസൈൽ ഉടനെ പതിക്കുമോ എന്ന ഭീതിക്കിടയിലും തന്റെ ഗർഭസ്ഥശിശുവിന്റെ...

49 ദിവസവും 3500 കിലോമീറ്ററും: കാൽനടയായും സൈക്കിളിലും ആയി മലയാളി യുവാവിന്റെ ശ്രീനഗർ യാത്ര

"മദ്ധ്യപ്രദേശിൽ ക്രിമിനൽ സംഘത്തിൻറെ കയ്യിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. ലോറി ജീവനക്കാരായ ചിലർ സഹായത്തിന് എത്തുകയായിരുന്നു. ചിലർ കല്ലുകൾ എറി‍ഞ്ഞ് ആക്രമിക്കുവാൻ വന്നിരുന്നു"- തൃശൂർ സ്വദേശിയായ മെൽവിന്റെ വാക്കുകളാണ് ഇത്. കേരളത്തിൽ നിന്നും...

ഷാംപൂവിൽ കാൻസറിനു കാരണമാകുന്ന ബെൻസീൻ: പ്രൊഡക്ട്‌സ് തിരിച്ചുവിളിച്ച് കമ്പനി 

നമ്മുടെയൊക്കെ ഇഷ്ട ബ്രാൻഡ് ആയ ഡൗവ് ഷാംപൂ ഉൾപ്പെടെയുള്ള ചില പ്രൊഡക്റ്റുകളെ മാർക്കറ്റിൽ നിന്നും തിരിച്ചുവിളിച്ചിരിക്കുന്നു! കാൻസറിനു കാരണമാകുന്ന ബെൻസീൻ അവയിലുണ്ട് എന്നതാണ് കാരണം. എന്നാൽ, ബെൻസീൻ ഏറ്റവും കൂടുതൽ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്...

ശ്മശാനഭൂമിയായി മാറിയ തുറമുഖ നഗരം

"ഓൾഗ എന്നെ രക്ഷിക്കൂ...ഞാൻ സ്റ്റെയറിനു അടുത്തുണ്ട്." അദ്ദേഹത്തിൻറെ ആ നിലവിളി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു. എനിക്ക് സമീപം ഏതാണ്ട് അൽപ്പം അകലത്തിൽ വലേരി ഉണ്ടായിരുന്നു. പതിയെ വലേരിയുടെ ശബ്ദം നേർത്തു വരുന്നത്...

ഇച്ഛാശക്തിയുടെ വിജയചക്രങ്ങളിൽ ജീവിതയാത്ര തുടരുന്ന കുടുംബം

ഇരുപത്തിയഞ്ചാം വയസിൽ റോഡ് അപകടത്തിൽപെട്ട് നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നുപോയ ആളാണ് ബിജു വർഗീസ്. പക്ഷേ, അദ്ദേഹം തന്നെപ്പോലെ ശാരീരികവൈകല്യമുള്ളവർക്ക് ഓടിക്കാൻ കാറുകൾ രൂപകൽപന ചെയ്ത് പുറത്തിറക്കി. അപ്പോൾ അടുത്ത വെല്ലുവിളി...

നിയമവാഴ്ചയോ നാടുവാഴിത്തമോ?

കേരളം എന്ന ദേശം ഇന്ത്യൻ യൂണിനിൽപ്പെട്ട ഒരു സംസ്ഥാനമാണെങ്കിലും, കേരളത്തിലെ ഏതുകാര്യവും നടക്കുന്നത്, "കേരളത്തിന്റെ സവിശേഷ സാഹചര്യത്തി"ലാണ്. കേരളം എല്ലാംകൊണ്ടും സവിശേഷമാണ്! ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് 1947 ആഗസ്റ്റ് 15 നു രാഷ്ട്രീയ...

കലാലയരാഷ്ട്രീയം കാടത്തം ആകരുത്

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി 'തന്റെ മുട്ട്കാല് തല്ലിയൊടിക്കും; കത്തിക്കും' തുടങ്ങിയ ഭീഷണികൾ ഒരു വിദ്യാർത്ഥി സംഘടന, പോലീസിന്റെ കൺമുൻപിൽ മുഴക്കിയിട്ട് അധികം ദിവസങ്ങളായില്ല. കട്ടപ്പന ഗവൺമെന്റ് കോളേജ്...

മരിയാനയുടെ സ്വപ്നങ്ങൾക്ക് ഇനി പേര് ‘അന്ന’: ഉക്രൈനിൽ നിന്നും മാതൃത്വത്തിന്റെ മഹത്വം പേറുന്ന ഒരു സാക്ഷ്യം

"ആ ദിവസങ്ങളിൽ എന്റെ കുഞ്ഞിനെ അവർ കൊണ്ടുപോകുമോ എന്നോർത്ത് ഞാൻ ഭയന്നിരുന്നു" ഉദരത്തിൽ ഗർഭസ്ഥ ശിശുവിനെയും പേറി റഷ്യൻ തടങ്കലിൽ, പീഡനങ്ങൾക്ക് നടുവിലൂടെ കടന്നു പോകുകയും ഒടുവിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും...

ഡിജിറ്റൽ കറൻസി: ലക്ഷ്യങ്ങളും നേട്ടങ്ങളും

ഇന്ത്യയിൽ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം നിലവിൽ വന്നിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ഡിജിറ്റൽ കറൻസി എന്നതുകൊണ്ട്...

പ്രണയ തിരസ്‌ക്കാരങ്ങൾ അംഗീകരിക്കാനാവണം

പ്രണയപരാജയവും വേർപിരിയലും സ്വാഭാവികമായും ലോകത്തെവിടെയും കാണാനാകും. എന്നാൽ അതിന്റെ പേരിൽ വൈരാഗ്യമുണ്ടാകുന്നതും അത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്നതും മറ്റ് രാജ്യങ്ങളിൽ സാധാരണമല്ല. ഓരോ വ്യക്തിയും അത്യന്തികമായി വെവ്വേറെ സ്വത്വം സൂക്ഷിക്കുന്നവരാണെന്നും ഒന്നിച്ചുചേരാനും പിരിയാനും...

“നിരവധിപേർ മരിക്കുന്നത് നിസഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു”: ഹലോവീൻ ദുരന്തത്തിന്റെ ദൃക്‌സാക്ഷി

"ആളുകൾ പിന്നിൽ നിന്ന് തള്ളാൻ തുടങ്ങി, അത് ഒരു തിരമാല പോലെയായിരുന്നു. അവിടെ ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല"- ദുരന്തമായി മാറിയ സോളിലെ ഹലോവീൻ ആഘോഷത്തെ കുറിച്ച് പറയുകയാണ് നുഹിൽ അഹമ്മദ് എന്ന യുവാവ്....

‘ഞാൻ ഭാഗ്യവാനാണെന്നു കരുതുന്നില്ല; ദുഃഖം എന്നെ വലയ്ക്കുന്നു’: ഹലോവീൻ ദുരന്തത്തെ അതിജീവിച്ച യുവാവ്

"ഞാൻ ഭാഗ്യവാനാണെന്നു കരുതുന്നില്ല; കാരണം എന്റെ സുഹൃത്തുക്കൾ എനിക്ക് നഷ്ടമായി. ആ ദുഃഖം എന്നെ വല്ലാതെ വലയ്ക്കുന്നു" - ജനത്തിരക്ക് മൂലം, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഹലോവീൻ ആഘോഷത്തിൽ പങ്കെടുക്കാനുള്ള തീരുമാനം...

സുദീർഘമായ 32 വർഷങ്ങൾ; മൈക്രോസോഫ്റ്റിലെ സേവനത്തിന് വിടനൽകി ജോ ബെൽഫിയോറി

മൈക്രോസോഫ്റ്റിൽ 32 വർഷത്തോളം വിവിധ തസ്തികകളിൽ ജോലി ചെയ്ത, കഴിഞ്ഞ രണ്ടു വർഷമായി കോർപറേറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബെൽഫിയോറി തന്റെ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞുകൊണ്ട് രാജി സമർപ്പിച്ചു. ശിഷ്ടകാലം കുടുംബത്തിനും...

ഇന്ന് കെ ആർ നാരായണന്റെ നൂറ്റിരണ്ടാമത് ജന്മവാർഷികം; ആദ്യ മലയാളി രാഷ്ട്രപതിയുടെ ഓർമ്മകൾ പുതുക്കി കേരളക്കര

കെ.ആർ നാരായണന്റെ നൂറ്റിരണ്ടാമത് ജന്മവാർഷികമാണ് ഒക്ടോബർ 27. അതായത് ഇന്ന്. രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആർ നാരായണൻ എന്ന പേര് കേൾക്കുമ്പോഴേ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന വിശേഷണം ആണ് ഇത്. എന്നാൽ...

ഓവേറിയന്‍ കാന്‍സര്‍ എന്ന സൈലന്റ് കില്ലര്‍

"എന്തെങ്കിലുമൊരു ലക്ഷണമുണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ ആശുപത്രയിൽ വന്നേനെ ഡോക്ടർ. പക്ഷേ, ഒരു പ്രശ്നവും എനിക്ക് തോന്നിയിരുന്നില്ല" - ഓവേറിയന്‍ കാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജിലാണെന്നു മനസിലായ ഒരാൾ എന്നോടു പറഞ്ഞതാണ് ഈ വാക്കുകൾ. ജീവിതം...

Popular

spot_imgspot_img