Monday, September 7, 2026

Featured

“ഞങ്ങളുടെ വേദന ആരു കാണും?”- കേരള മനസാക്ഷിക്ക് മുന്നിൽ ചോദ്യശരങ്ങളുമായി ഒരു വീട്ടമ്മ

"ഒരു ദിവസം ബുദ്ധിമുട്ടായപ്പോൾ നിങ്ങൾക്കു വേദന. വർഷങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ കഴിയുന്നത് സിമന്റു ഗോഡൗണിൽ ആണ്. നിങ്ങൾക്ക് കഴിയാൻ പറ്റുമോ ഇങ്ങനെ? ഇത് കാണുവാൻ കണ്ണില്ലേ ആർക്കും?" വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി, റോഡുപരോധത്തിൽ...

സ്വന്തമായി വീടില്ല; എങ്കിലും ഭവനരഹിതർക്ക് ‘സ്നേഹവീടുകൾ’ നിർമ്മിച്ച് ഡെന്നീസ്

കോവിഡ് സമയത്ത് ഭക്ഷണപ്പൊതി കൊടുക്കാൻ ചെന്ന ഒരു വീട്ടിലെ പൂർണ്ണഗർഭിണിയായ സ്ത്രീ ഡെന്നീസിനോടു ചോദിച്ചു: "ഞങ്ങൾക്ക് ഒരു കക്കൂസ് പണിതു തരാമോ?"... ഡെന്നീസിനു സ്വന്തമായി വീടില്ല. എങ്കിലും വീടില്ലാത്ത അപരന്റെ വേദന സ്വന്തം...

ദയാഭായിമാരുടെ ലോകം

തിരുവനന്തപുരം ഇപ്പോൾ രണ്ടു സമരങ്ങളാൽ വാർത്തകളിൽ നിറയുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതി ലഭിക്കാനായി രണ്ട് ആഴ്ചകളായി എൺപത്തി രണ്ടു വയസ്സുകാരിയായ ദയാഭായി സെക്രട്ടറിയേറ്റു പടിക്കൽ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സമരമാണ് ഒന്ന്; അശാസ്ത്രീയമായ വിഴിഞ്ഞം...

വസ്ത്രത്തിന്റെ രാഷ്ട്രീയവും ഇറാനിലെ ഹിജാബു സമരവും

മനുഷ്യൻ നാണം മറയ്ക്കാനും ഭംഗിക്കുവേണ്ടിയും മാത്രമല്ലല്ലോ വസ്ത്രം ധരിക്കുന്നത്‌. വസ്ത്രം ചിലപ്പോൾ മത ചിഹ്നമാകാം. സാംസ്‌കാരികതയുടെ അടയാളമാകാം. അതു രാഷ്ട്രീയമായ ഒരു ചിഹ്നവുമാകാം എന്നു ഗാന്ധിജിതന്നെ കാട്ടിത്തന്നിട്ടുമുണ്ട്. ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹിജാബിനെതിരെയുള്ള...

വസ്ത്രധാരണ മൗലികവാദവും സന്യാസ വസ്ത്രവും

ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്‌കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ...

മക്കളുടെ ചുമലിലേറി നീലക്കുറിഞ്ഞി കാണാനെത്തിയ 87-കാരിയായ അമ്മ

പ്രായമായ മാതാപിതാക്കളെ ഭാരമായും ശല്യമായും കണക്കാക്കുന്ന ഈ ലോകത്തിൽ വ്യത്യസ്തയുടെ മാതൃക നൽകുകയാണ് കോട്ടയം മുട്ടുചിറയിൽ നിന്നുള്ള റോജനും സത്യനും. നീലക്കുറിഞ്ഞി കാണണമെന്ന, 87-കാരിയായ തങ്ങളുടെ അമ്മയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഈ മക്കൾ....

യുദ്ധമുന്നണിയിലുള്ള സൈനികരുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ഒരു മനഃശാസ്ത്രജ്ഞ

യുദ്ധമുന്നണിയിലായിരിക്കുന്ന ഒരു മകൻ, ഭർത്താവ്, അച്ഛൻ. പലപ്പോഴും ഒരു കുടുംബത്തിന്റെ മുഴുവൻ ആശങ്കയുടെ കാരണമാണ് ഇവർ. ഒന്ന് സമാധാനത്തോടെ ഉറങ്ങാനോ, സന്തോഷിക്കാനോ പലപ്പോഴും സൈനികരുടെ കുടുംബങ്ങൾക്ക് കഴിയാറില്ല; പ്രത്യേകിച്ചും യുദ്ധം നടക്കുന്ന ഒരു...

സ്വർഗ്ഗത്തിൽ ചില്ലിങ്ങാണ് ആ ‘സൂപ്പർ ഹീറോ’

തൃശൂർ ഒല്ലൂർ സ്വദേശി മൊയലൻ വീട്ടിൽ ജോസ് റെയ്നി (മുന്നാസ് – 25) ഒക്ടോബർ എട്ടിന് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന മുന്നാസ് ആശുപത്രിക്കിടക്കയിലെ തന്റെ അവസാന നാളുകളിലും...

വ്ളാഡിമിര്‍ പുടിന്റെ എഴുപതാം ജന്മദിനം; ട്രാക്ടറും തണ്ണിമത്തനും ഉള്‍പ്പെടെ സമ്മാനങ്ങളുമായി നേതാക്കള്‍

യുക്രൈന്‍ അധിനിവേശം തുടങ്ങിയശേഷമുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആദ്യ പിറന്നാളായിരുന്നു ഇത്. ഒക്ടോബര്‍ ഏഴാം തിയതി 70 വയസ്സ് തികഞ്ഞ റഷ്യന്‍ പ്രസിഡന്റ് പുടിന് ലഭിച്ച വിചിത്രമായ സമ്മാനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...

‘ഞങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടേക്കാം, പക്ഷേ ഞങ്ങള്‍ വിജയിക്കും’! അഫ്ഗാനില്‍ നിന്ന് ഉയരുന്ന ഉറച്ച ശബ്ദം

അഫ്ഗാനിസ്ഥാനിലെ ഒരു സര്‍വ്വകലാശാല പ്രവേശന പരീക്ഷയായ കോണ്‍കോറിന് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരീക്ഷയില്‍ പങ്കെടുക്കാനാണ് ഇരുപതുകാരിയായ മറിയവും അവളുടെ അടുത്ത സുഹൃത്തായ വാഹിദയും മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം സെപ്തംബര്‍ 30-ന് രാവിലെ, കാബൂളിലെ ദഷ്-ഇ-ബാര്‍ച്ചി ഏരിയയിലെ...

റഷ്യയുടെ പരാജയത്തിന്റെ തെളിവായി യുക്രൈനിലെ വിമോചിത നഗരമായ ലൈമാന്‍

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ റഷ്യക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച പ്രദേശമാണ് കിഴക്കന്‍ യുക്രേനിയന്‍ പട്ടണമായ ലൈമാന്‍. അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകളും കത്തിനശിച്ച കെട്ടിടങ്ങളുമാണ് നിലവില്‍ അവിടുത്തെ കാഴ്ച. തകര്‍ന്ന മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന മെറ്റല്‍ ഷീറ്റുകള്‍...

അന്റാര്‍ട്ടിക്കയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും പെന്‍ഗ്വിനുകളെ നിരീക്ഷിക്കാനുമുള്ള അപൂര്‍വ അവസരം കരസ്ഥമാക്കിയ നാല് വനിതകള്‍

ലോകത്തിലെ ഏറ്റവും വിദൂരമായ പോസ്റ്റ് ഓഫീസില്‍ സേവനം ചെയ്യാന്‍ നാല് വനിതാ രത്‌നങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലാണ് ജോലി ചെയ്യാനായി ക്ലെയര്‍ ബാലന്റൈന്‍, മൈറി ഹില്‍ട്ടണ്‍, നതാലി കോര്‍ബറ്റ്, ലൂസി ബ്രൂസോണ്‍...

അവസാനമില്ലാത്ത യുദ്ധം പോലെ പാക്കിസ്ഥാനിലെ പ്രതിസന്ധികള്‍

പാകിസ്ഥാനില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടക്കം 2,000 ത്തിലധികം സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തു. കൂടാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം കുടുംബങ്ങളും പോഷകാഹാരക്കുറവും അണുബാധയും നേരിടുന്നതിനാല്‍ പൊതുജനാരോഗ്യ...

യുക്രൈന്‍ നഗരങ്ങള്‍ പിടിച്ചെടുക്കുകയെന്നത് പുടിന്റെ വ്യാമോഹം മാത്രമെന്ന് കിഴക്കന്‍ മുന്നണിയിലെ യുക്രേനിയന്‍ സൈനികര്‍

യുക്രേനിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതായി റഷ്യ പ്രഖ്യാപിക്കുകയും ആണവ ഭീഷണികള്‍ മുഴക്കുകയും ലക്ഷക്കണക്കിന് സൈനികരെ അണിനിരത്തുകയും ചെയ്യുമ്പോഴും അവസാന ഇഞ്ച് മണ്ണിനു വേണ്ടിയും പോരാടുമെന്ന ഉറച്ച നിലപാടിലാണ് കിഴക്കന്‍ മുന്നണിയിലെ യുക്രൈനിയന്‍ സേന. റഷ്യന്‍ പ്രസിഡന്റ്...

റഷ്യന്‍ പാഠ്യപദ്ധതി പിന്തുടരാന്‍ വിസമ്മതിച്ചതിന് പീഡിപ്പിക്കപ്പെട്ട യുക്രൈനിലെ അധ്യാപകര്‍

ആറ് മാസത്തിലേറെയായി റഷ്യന്‍ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റികളെ മോചിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 6,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി യുക്രേനിയന്‍ സൈന്യം അറിയിച്ചിരുന്നു. റഷ്യന്‍ നിയന്ത്രണത്തിലായിരുന്ന സമയത്ത് യുക്രേനിയന്‍ പാഠ്യപദ്ധതി ഒഴിവാക്കി പകരം റഷ്യന്‍...

Popular

spot_imgspot_img