Monday, September 7, 2026

Featured

ഭവനരഹിതരാകുമെന്ന ഭയത്തില്‍ ഇംഗ്ലണ്ടിലെ യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍

ആറുമാസം നീണ്ടുനിന്ന പാര്‍പ്പിട പ്ലെയ്സ്മെന്റുകള്‍ അവസാനിക്കുന്നതോടെ തങ്ങള്‍ ഭവനരഹിതരാകുമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ടിലെ യുക്രേനിയന്‍ അഭയാര്‍ഥികള്‍. കഴിഞ്ഞ മാസം അവസാനം ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് 127 യുക്രേനിയന്‍ കുടുംബങ്ങളെങ്കിലും ഭവനരഹിതരായിരുന്നു. ഇതില്‍ പകുതിയിലേറെയും കുട്ടികളുള്ള...

എന്തുകൊണ്ട് കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു; പ്രധാന കാരണങ്ങളായി വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇവയൊക്കെ

തീവ്രവാദ ഗ്രൂപ്പുകളുമായും അക്രമ പ്രവര്‍ത്തനങ്ങളുമായും ബന്ധമുള്ളതിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളേയും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ അഫയേഴ്‌സ്, ചൊവ്വാഴ്ച ഒരു വിജ്ഞാപനത്തിലൂടെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്....

‘മിണ്ടാതിരുന്നില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി’! സുരക്ഷാ സേനയുടെ ക്രൂരതകള്‍ വെളിപ്പെടുത്തി ഇറാനിലെ പ്രതിഷേധക്കാര്‍

'കൈകള്‍ ബന്ധിച്ച ശേഷം അവര്‍ എന്നെ നിലത്തേയ്ക്ക് ചവിട്ടി വീഴ്ത്തി ബൂട്ടിട്ട് ചവിട്ടി. വയറ്റില്‍ ഉള്‍പ്പെടെ ശരീരമാകെ ചവിട്ടുകൊണ്ടു. പിന്നാലെ എന്നെ എടുത്ത് ഒരു വാനിലേക്ക് തള്ളിയിട്ടു'. കഴിഞ്ഞയാഴ്ച ഇറാനിലെ സെന്‍ട്രല്‍ ടെഹ്റാനില്‍...

സൈന്യത്തിന് വേണ്ടി വലകള്‍ നെയ്ത് യുക്രേനിയക്കാര്‍

ഇപ്പോള്‍ ഒരു കൂട്ടം യുക്രേനിയക്കാര്‍, റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന തങ്ങളുടെ സൈന്യത്തെ പിന്തുണയ്ക്കാന്‍, സൈന്യത്തിലേക്ക് അയച്ചു നല്‍കാന്‍ വലകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. വില്ലേജ് ഹാളില്‍ നടക്കുന്ന വല നിര്‍മ്മാണ ശില്പശാലയില്‍ നിരവധിയാളുകള്‍ എത്തുന്നുണ്ടെന്നത്...

റഷ്യന്‍ പിന്‍വാങ്ങലിനുശേഷം സമാധാനാന്തരീക്ഷം തിരികെ പിടിക്കാന്‍ അക്ഷീണം പരിശ്രമിക്കുന്ന ഒരു യുക്രൈന്‍ ഗ്രാമം

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവിന് സമീപമുള്ള വെലികി പ്രൊഹോഡി ഗ്രാമത്തില്‍, യുദ്ധത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന് സമീപമുള്ള പുല്‍ത്തകിടിയില്‍ സംശയാസ്പദമായി, വയറുകളാല്‍ പൊതിഞ്ഞ ഒരു...

യുക്രെയ്ന്‍ യുദ്ധം: പുടിന്റെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യം പണയപ്പെടുത്തുന്ന റഷ്യക്കാര്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സമയം 03:00. തെരുവുകള്‍ വിജനമാണ്. എന്നാല്‍ നഗരമധ്യത്തിലുള്ള ഒരു ചെറിയ ഫ്‌ലാറ്റില്‍, രണ്ട് യുവതികള്‍ ഉണര്‍ന്നിരുന്ന്, റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയാറെടുപ്പ് നടത്തുന്നു. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ഏതെങ്കിലും...

ഇറാനിലെ സദാചാര പോലീസ് ചര്‍ച്ചാ വിഷയമാകുമ്പോള്‍

സദാചാര പോലീസിന്റെ അറസ്റ്റിനെത്തുടര്‍ന്ന് 22 കാരിയായ മഹ്സ അമിനിയ്ക്കുണ്ടായ അത്യാഹിതം ഇറാനില്‍ ശക്തമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കര്‍ശനമായ വസ്ത്രധാരണ രീതിക്കും അത് നടപ്പിലാക്കുന്നവര്‍ക്കും എതിരെ സ്ത്രീകള്‍ ശിരോവസ്ത്രം കത്തിച്ചു...

നൈജീരിയയിലെ ബോക്കോ ഹറാം പ്രതിസന്ധി: കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വേദനയില്‍ നീറുന്ന അമ്മമാര്‍

വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു ആശുപത്രി കിടക്കയില്‍ ഫാത്തി ഉസ്മാന്‍ എന്ന യുവതിയുടെ അഞ്ചു വയസുകാരന്‍ മകന്‍ ഏതാണ്ട് നിര്‍ജീവനായി കിടക്കുകയാണ്. തീര്‍ത്തും മെലിഞ്ഞ അവസ്ഥയിലുള്ള അവന് ശ്വസിക്കാന്‍ പോലും നല്ല ബുദ്ധിമുട്ടുണ്ട്. അവന്റെ...

‘എന്റെ കുഞ്ഞ് കഷ്ടപ്പെടുന്ന കാഴ്ച എനിക്ക് സഹിക്കാന്‍ കഴിയില്ല’! പകര്‍ച്ചവ്യാധിയില്‍ വലഞ്ഞ് പാക്കിസ്ഥാന്‍ ജനത

'എന്റെ കുഞ്ഞ് കഷ്ടപ്പെടുന്ന കാഴ്ച എനിക്ക് സഹിക്കാന്‍ കഴിയില്ല'. 10 മാസം പ്രായമുള്ള സയീദ് അഹമ്മദിനെ തന്റെ കൈകളില്‍ കിടത്തി നൂര്‍ സാദി എന്ന യുവതി പറയുന്നു. പാകിസ്ഥാനിലെ മാരകമായ വെള്ളപ്പൊക്കത്തില്‍ സ്വന്തം...

ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി, ഉഗാണ്ടയിലെ അവയവമാറ്റ വിപ്ലവം

വിവിധ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ സാധ്യമാക്കുന്ന നിര്‍ദ്ദിഷ്ട നിയമം ഉഗാണ്ടയുടെ പാര്‍ലമെന്റ് സൂക്ഷ്മമായി പരിശോധിക്കുന്നു. അനിറ്റ ടുങ്യെര്‍വെ പോലുള്ളവരുടെ ജീവിതത്തില്‍ ഇത്...

വംശനാശവും ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവും: ഇന്ത്യന്‍ ചീറ്റകളുടെ ചരിത്രയാത്ര

1952ല്‍ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ചീറ്റകള്‍ ഇന്ത്യയില്‍ വിഹരിക്കാന്‍ പോകുന്നത്. ഇന്ന്, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ സംഘം ഇന്ത്യയില്‍ എത്തി....

യുക്രെയ്ന്‍ യുദ്ധം: തിരിച്ചുപിടിച്ച ഇസിയം നഗരത്തിനുള്ളിലെ കാഴ്ചകള്‍

അടുത്തിടെ മോചിപ്പിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ ഇസിയത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച പതാക ഉയര്‍ത്തിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിക്കപ്പെട്ടെങ്കിലും നഗരത്തില്‍ വൈദ്യുതിയും വെള്ളവും ഇപ്പോഴും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇസിയത്തിലേക്ക് അടുക്കുന്തോറും റഷ്യയുടെ ദ്രുതഗതിയിലുള്ള പിന്‍വാങ്ങലിന്...

യുക്രൈന്റെ അത്ഭുതാവഹമായ നേട്ടങ്ങള്‍

റഷ്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കുന്നതില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചതായാണ് യുക്രെയ്ന്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ 6,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം തിരിച്ചുപിടിച്ചതായി അവര്‍ അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ്, എങ്ങനെയാണ് അവര്‍ ഇത്ര വലിയ നേട്ടത്തിലേക്ക്...

യുക്രെയ്ന്‍ യുദ്ധം: മോചിപ്പിക്കപ്പെട്ട ഗ്രാമങ്ങളില്‍ ഞെട്ടലും സന്തോഷവും

തന്റെ വിമോചനത്തിന്റെ നിമിഷം ഓര്‍ക്കുമ്പോള്‍ അമ്പതുകാരിയായ നതാലിയയുടെ മുഖം പ്രകാശിക്കുകയാണ്. വെറുക്കപ്പെട്ട റഷ്യന്‍ അധിനിവേശക്കാര്‍ അവരുടെ ഗ്രാമമായ കെര്‍സണിന്റെ തെക്കന്‍ പ്രദേശമായ നോവോവോസ്നെസെന്‍സ്‌കെയില്‍ നിന്ന് പിന്തിരിഞ്ഞ നിമിഷത്തെക്കുറിച്ചാണ് അവര്‍ സന്തോഷിക്കുന്നത്. മാര്‍ച്ച് 29 ന്...

യുക്രെയ്ന്‍ യുദ്ധം: എട്ട് മാസം ഗര്‍ഭിണിയായ യുക്രേനിയന്‍ ഡോക്ടര്‍ റഷ്യന്‍ ജയിലില്‍ തടങ്കലില്‍

എട്ട് മാസം ഗര്‍ഭിണിയായ യുക്രേനിയന്‍ സ്ത്രീ, മരിയാന മമോനോവ, റഷ്യന്‍ അധിനിവേശ കിഴക്കന്‍ ഭാഗത്തുള്ള ഒരു ജയില്‍ ക്യാമ്പില്‍ തടവിലാണെന്ന് അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു. ഒരു മിലിട്ടറി ഡോക്ടര്‍ കൂടിയായ മരിയാന...

Popular

spot_imgspot_img