Monday, September 7, 2026

Featured

ലുസെയ്ൽ: കായിക മാമാങ്കങ്ങളുടെ പ്രിയനഗരം

നിരവധി കായിക മാമാങ്കങ്ങൾക്ക് വേദിയായ ഖത്തറിലെ നഗരമാണ് ലുസെയ്ൽ. അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും നിർമ്മാണശൈലി കൊണ്ടും വ്യത്യസ്തതകൾ ഏറെ പുലർത്തുന്ന ഈ നഗരം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഈ വർഷം...

സാഹസിക വിനോദങ്ങൾക്ക് തിരിച്ചടിയാകുന്ന കാലാവസ്ഥാ മാറ്റം

കുത്തിയൊഴുകുന്ന വെള്ളത്തിനു മീതെയുള്ള കയാക്കിങ്, സ്കീയിങ്, ട്രക്കിങ്, പർവ്വതാരോഹണം തുടങ്ങി സാഹസിക വിനോദങ്ങളുടെ ലിസ്റ്റുകൾ നീളുന്നു. പലപ്പോഴും അൽപം സാഹസികതയും സന്തോഷവും ധൈര്യവും ഒക്കെ ചേർത്തുവച്ചുകൊണ്ടാണ് യുവതലമുറ ഈ വിനോദങ്ങളിലേക്ക് എത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ...

അഞ്ച് മാർപാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ എലിസബത്ത് രാജ്ഞി

70 വർഷങ്ങൾ ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി വിട വാങ്ങി. 1952 ഫെബ്രുവരി ആറിനാണ് ബ്രിട്ടന്റെ രാജ്ഞിയായി എലിസബത്ത് രാജ്ഞി അധികാരമേല്‍ക്കുന്നത്. പിതാവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് രാജ്ഞിപദത്തിലെത്തുമ്പോൾ എലിസബത്തിന് പ്രായം വെറും 26...

യുദ്ധത്തിന്റെ നടുവിലും ഉക്രൈനിലെ വേദനിക്കുന്നവർക്കു പ്രതീക്ഷയായി ഒരു ട്രെയിൻ

യുദ്ധക്കെടുതിയിൽ പൊറുതിമുട്ടിയിരിക്കുന്ന കിഴക്കൻ മേഖലയിൽ നിന്നും താരതമ്യേന സമാധാനപരമായ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ എൽവിവിലെ ഒരു സ്‌റ്റേഷനിലേക്ക് ഒരു ട്രെയിൻ വന്നു നിന്നു. അതിലൊരു ബോഗി തുറന്നു പരിക്കേറ്റ രണ്ട് യുവാക്കളെ സ്‌ട്രെച്ചറിൽ...

‘നരകതുല്യം ആ ദിനങ്ങൾ’- നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വൈദികരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീവ്രവാദികൾ ഇപ്പോൾ കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നത് കത്തോലിക്കാ നേതാക്കളെയാണ്....

‘വിജയത്തിലാണ് ഞങ്ങളുടെ പ്രതീക്ഷ’ – സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതീക്ഷകൾ പങ്കുവച്ച് ഉക്രൈനിലെ മുതിർന്ന പൗരന്മാർ

1991 ഓഗസ്റ്റ് 24 -നാണ് സോവിയറ്റ് യൂണിയനിൽ നിന്നും ഉക്രൈൻ സ്വാതന്ത്രമായത്. ഈ ദിനം തന്നെയാണ് അതിനു ശേഷം ഇങ്ങോട്ട് നീണ്ട മുപ്പതു വർഷങ്ങൾ ഉക്രെയ്നിയൻ ജനത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നതും. പരേഡുകൾ,...

‘ഇത് മരണങ്ങളുടെ ഫാക്ടറിയാണ്’ – സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി ഇന്ത്യൻ ഫാക്ടറികൾ

"ഇത് മരണങ്ങളുടെ ഫാക്ടറിയാണ്." ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കത്തിനശിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഇസ്മായിൽ ഖാൻ എന്ന ചെറുപ്പക്കാരന്റെ കൈ വിറയ്ക്കും. കാരണം അവിടെയാണ് ഇസ്മായിൽ തന്റെ അനുജത്തിയെ അവസാനമായി...

കത്തിനശിച്ച ഈജിപ്ഷ്യൻ ദൈവാലയത്തിന് സഹായവുമായി ഫുട്‌ബോൾ താരം

ഈജിപ്തിലെ തീപിടുത്തമുണ്ടായ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനായി 100,000 ഡോളറിലധികം സംഭാവന നൽകി ഫുടബോൾ കളിക്കാരൻ മുഹമ്മദ് സലാ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കറായ മുഹമ്മദ്‌ സലാ കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ...

‘അവര്‍ നമ്മുടെ കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യും’; റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികളും അധ്യാപകരും

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ യുക്രേനിയന്‍ കുട്ടികള്‍ സെപ്തംബര്‍ 1 ന് സ്‌കൂളില്‍ തിരിച്ചെത്തുകയാണ്. പക്ഷേ ഇത്തവണ അവര്‍ ചരിത്ര പാഠങ്ങള്‍ വളരെ വ്യത്യസ്തമായിട്ടാവും പഠിക്കാന്‍ പോകുന്നത്. കാരണം റഷ്യന്‍ പാഠ്യപദ്ധതി ഉപയോഗിക്കുന്നതിന് യുക്രേനിയന്‍...

വരള്‍ച്ചയില്‍ വലഞ്ഞ് സ്പെയിനിലെ ഒലിവ് ഓയില്‍ ഉത്പാദകര്‍; ‘യൂറോപ്പിന്റെ പൂന്തോട്ടം’ എന്ന വിളിപ്പേര് തിരികെ ലഭിക്കാനുള്ള കാത്തിരിപ്പില്‍ രാജ്യത്തെ കര്‍ഷകര്‍

സ്‌പെയിനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ നിറയെ ഒലിവ് മരങ്ങളാണ്. അതുകൊണ്ടു തന്നെ ഈ രാജ്യമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഒലിവ് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ആഗോള വിതരണത്തിന്റെ പകുതിയോളം വരും, സ്‌പെയിനില്‍ നിന്നുള്ള...

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുക്രൈനിലേക്ക് തിരികെയെത്തിയ ഒരു കുടുംബം

യുദ്ധം വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ ഉയര്‍ത്തുമ്പോഴും ദേശസ്‌നേഹം വിളിച്ചോതുന്ന ഒരു സംഭവമാണ് ഇപ്പോള്‍ യുക്രൈനില്‍ നിന്ന് പുറത്തുവരുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ ഷ്രോപ്‌ഷെയറിലേക്ക് പലായനം ചെയ്ത യുക്രേനിയന്‍ കുടുംബം സ്വാതന്ത്ര്യദിനം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയതിലൂടെയാണ്...

യുദ്ധം തുടരുമ്പോള്‍ പ്രതിസന്ധിയുടെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തി യുക്രൈനിലെ അനാഥാലയങ്ങള്‍

'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാഫിനേയും ആവശ്യമാണ്'. യുക്രെയ്നിലെ ഒരു അനാഥാലയത്തിന്റെ ഡയറക്ടര്‍ മൈഖൈലോ സെയ്ഡലിന്റെ അഭ്യര്‍ത്ഥനയാണിത്. യുദ്ധത്തെത്തുടര്‍ന്ന് കുട്ടികളുടെ പ്രവാഹമാണ് ഈ ആനാഥാലയത്തിലുണ്ടാകുന്നത്. 'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍...

‘ഞങ്ങളെ കൊന്നുകളഞ്ഞാലും മ്യാന്‍മറിലേക്ക് നാടുകടത്തരുത്’! അപേക്ഷയുമായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

യാതൊരു സുരക്ഷിതത്വവും ഉറപ്പുമില്ലാത്ത അനിശ്ചിതത്വത്തിന്റെ ജീവിതമാണ് നാലു വയസുകാരി യാസ്മിന്‍ ഇതുവരെ ജീവിച്ചത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അവള്‍ക്ക് മ്യാന്‍മറിലെ തന്റെ പൂര്‍വ്വിക ഗ്രാമത്തിലേക്ക് മടങ്ങാന്‍ കഴിയില്ല. ഇപ്പോള്‍, ഇന്ത്യയുടെ തലസ്ഥാനമായ...

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; പ്രചോദനമായി മാക്ക് റഥര്‍ഫോര്‍ഡ് എന്ന കൗമാരക്കാരന്‍

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ പൈലറ്റ്, മാക്ക് റഥര്‍ഫോര്‍ഡ് റെക്കോര്‍ഡിട്ടു. 17 കാരനായ മാക്ക് റഥര്‍ഫോര്‍ഡ് 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസം നീണ്ട യാത്രയ്ക്ക് ശേഷം...

യുക്രൈനിലെ ദുര്‍ബലമായ സ്വാതന്ത്ര്യം

റഷ്യന്‍ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിന്റെ അനന്തരഫലം വിക്ടര്‍ യുഷ്ചെങ്കോയെക്കാള്‍ നന്നായി അറിയാവുന്നവര്‍ വളരെ കുറവാണ്. 2004-ല്‍ മോസ്‌കോ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രചാരണം നടത്തുന്നതിനിടെ മുന്‍ യുക്രേനിയന്‍ പ്രസിഡന്റായ വിക്ടര്‍ യുഷ്ചെങ്കോയെക്ക് നേരെ വിഷ...

Popular

spot_imgspot_img