യുക്രെയ്‌നിലെ മുന്‍നിരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതും യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയവുമായ സപ്പോരിജിയയെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ ഭയാനകമായ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അവിടെ ഉണ്ടായേക്കാവുന്ന ഒരു വലിയ അപകടത്തിന്റെ...
'അമ്മേ, അച്ഛന്‍ എപ്പോള്‍ വീട്ടില്‍ വരും?' ശാന്തി ദേവിയുടെ രണ്ട് പെണ്‍മക്കള്‍ വര്‍ഷങ്ങളായി എല്ലാ ദിവസവും അവരോട് ചോദിച്ചിരുന്ന ചോദ്യമാണിത്. അച്ഛന്‍ ജോലിക്ക് പോയിരിക്കുകയാണെന്നും ഉടന്‍ വീട്ടിലേക്ക് വരുമെന്നും അവള്‍ എപ്പോഴും മറുപടിയും...
യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിലെ ജൂത ജനസംഖ്യയുടെ നല്ലൊരു ശതമാനം വിദേശങ്ങളിലേയ്ക്ക് കുടിയേറിക്കഴിഞ്ഞു. ജൂതരില്‍ ഏറ്റവും കുറഞ്ഞത് എട്ടില്‍ ഒരാളെങ്കിലും രാജ്യം വിടുകയാണ്. കഴിഞ്ഞ മാര്‍ച്ചിനുശേഷം റഷ്യയിലെ ആകെ 165,000 ജൂതന്മാരില്‍...
20 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്, നാറ്റോ സൈനികര്‍ പിന്‍വാങ്ങുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മെയ് മാസത്തില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തു. നഗരം തോറും, താലിബാന്‍ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തി. 1990-കളുടെ അവസാനം മുതല്‍...
ഗ്രേറ്റര്‍ കെയ്റോയിലെ ഗിസയിലെ കോപ്റ്റിക് പള്ളി അബൂ സിഫിനിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. പള്ളിയുടെ രണ്ടാം നിലയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലെ വൈദ്യുത തകരാര്‍ മൂലം പ്രാദേശിക...
ആര്‍ത്തവവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നല്ലൊരു തുക സ്ത്രീകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാല്‍ സാനിറ്ററി പാഡുപോലും വാങ്ങാന്‍ കഴിയാത്ത നിരവധി പേരും ഒരു പക്ഷേ ആക്കൂട്ടത്തില്‍ ഉണ്ടാവും. ഇതെല്ലാം കണക്കിലെടുത്ത് ആര്‍ത്തവ...
ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേയ്ക്ക് പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ...
40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സോമാലിയയില്‍ ഇപ്പോഴുള്ളത്. നാല് മഴക്കാലങ്ങള്‍ കടന്നുപോയിട്ടും ആവശ്യത്തിന് വഴ ലഭിക്കാത്തതിനാല്‍ കൃഷിയും കന്നുകാലികളും നശിച്ചു. രാജ്യം പട്ടിണിയില്‍ കൂപ്പുകുത്തിയതിനാല്‍ പത്തുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്...
ഒരു സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് അവര്‍, എട്ട് സ്ത്രീകളും പത്ത് പുരുഷന്‍മാരും അടങ്ങിയ സംഘം ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ആ സ്വര്‍ണ്ണ ഖനിക്കരികിലെത്തിയത്. ചിത്രീകരണം നടക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും...
പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്രാമമായ സഡോറിയില്‍ ജൂണില്‍ ആരംഭിച്ച വെള്ളപ്പൊക്കം താത്കാലികമായി അവസാനിച്ചതിനുശേഷം 22 കാരനായ മുഹമ്മദ് അസ്ലം തന്റെ വീടിരുന്ന സ്ഥലത്തിന് ചുറ്റും പരതിയപ്പോള്‍ കണ്ടത്, മതിലുകളുടെ സ്ഥാനത്ത് കുറേ കല്‍ക്കൂമ്പാരങ്ങളും...
യൂറോപ്പിന്റെ ഭൂരിഭാഗവും റെക്കോര്‍ഡ് ചൂടില്‍ വെന്തുരുകുകയാണ്. തത്ഫലമായി പല നദീതടങ്ങളും വറ്റിവരണ്ടു. ജലദൗര്‍ലഭ്യം മാരകമായി ബാധിച്ചിരിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
നെതര്‍ലന്‍ഡ്സില്‍, ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്തായുള്ള റൈന്‍ നദിയുടെ പ്രധാന...
ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സ്. ഫ്രാന്‍സില്‍ നൂറിലധികം മുനിസിപ്പാലിറ്റികളില്‍ കുടിവെള്ളക്ഷാമം അതിന്റെ കാഠിന്യത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ജൂലൈയില്‍ ഫ്രാന്‍സില്‍ 9.7 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. ഫ്രാന്‍സിനെ...
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നിരന്തരമായ റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമായ യുക്രേനിയന്‍ നഗരം എന്ന നിലയില്‍ മൈക്കോളൈവിലെ ആളുകള്‍ക്ക് ഉറക്കം എന്നത് ഇപ്പോള്‍ കിട്ടാക്കനിയാണ്.
ഉറങ്ങാന്‍ കിടന്നാലും ഒന്നുകില്‍ മനസ്സ് അസ്വസ്ഥതപ്പെട്ടുകൊണ്ടിരിക്കും. അല്ലെങ്കില്‍ മിസൈലിന്റെയോ റോക്കറ്റിന്റെയോ...
കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, രാജ്യത്തെ നിരവധി സ്ത്രീകളുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറി. സമാനമായി ഷബ്‌നം ദവ്റന്‍ എന്ന ടിവി അവതാരകയുടെ ജീവിതവും മാറിമറിഞ്ഞു. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്‍പ്പെടെ...
യുക്രൈനിലെ ബുച്ചയിലെ ഒരു കെട്ടിടത്തില്‍, കടുംനിറങ്ങളാല്‍ പെയിന്റ് ചെയ്തിരിക്കുന്ന മുറികളിലൂടെ എട്ടുവയസ്സുകാരി അന്ന ഓടിനടക്കുകയാണ്. ഒരു കൈ കൊണ്ട് അമ്മയെയും മറ്റേ കൈകൊണ്ട് ടെഡി ബിയറെയും പിടിച്ചാണ് അവളുടെ നടത്തം.
യുദ്ധവും സംഘട്ടനങ്ങളും ഏല്‍പിച്ച...