പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി എസ് ടി ഇളവ് നല്‍കണമെന്ന് ഹൈക്കോടതി. ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.ടിയില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നിര്‍ദ്ദേശം.
പൊറോട്ട ഈ ഗണത്തില്‍...
ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലില്‍ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍...
ആമാശയ കാന്‍സര്‍ സര്‍ജറി കഴിഞ്ഞ ഒരാള്‍. രണ്ടാം മാസത്തെ ഫോളോ അപ്പിനു വന്നപ്പോള്‍ ചെക്കപ്പെല്ലാം കഴിഞ്ഞ് ഞാന്‍ സാധാരണപോലെ ചോദിച്ചു: 'ആഹാരമൊക്കെ നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ?' അപ്പോഴാണ് അവരുടെ ഒരു സംശയം ചോദ്യമായി...
'വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്നത് അത് ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമാണ്. അവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുന്നു. ഇതു കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ വരാതിരിക്കുകയോ, പ്രായം കുറയുകയോ, മുഖകാന്തി...
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി...
അതി കഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ്. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം...
ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.
നവാബുമാരുടെ ഹൃദയം കവര്‍ന്ന ലക്‌നൗ-...
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയില്‍...
ഒരോ ദിവസവും വൈകിട്ടൊരു കാപ്പിയോ, ചായയോ കുടിക്കാത്ത മലയാളികൾ വിരളമാണ്. ജോലി സ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷമോ ചായയോ, കാപ്പിയോ കുടിക്കുക എന്നത് മലയാളികളുടെ ഒരു ദിനചര്യയാണ്. ചായ കാപ്പി...
ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ. ജങ്ക് ഫുഡ് ഗണത്തില്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. 10 ശതമാനം മുതല്‍ 20 ശതമാനം വരെ വില...
ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? സ്ട്രെസ് മുതൽ ഉറക്കമില്ലായ്മവരെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? എന്നാൽ പേടിക്കണ്ട. ഈ സാഹചര്യത്തെ അതിജീവിക്കാൻ ഒരു മാർഗമുണ്ട്. യോഗ, മെഡിറ്റേഷൻ മുതലായവ, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ഉയർന്ന ജീവിത...
ദാഹമകറ്റാന്‍ സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു പിറകെ പോകുന്ന പ്രവണത അടുത്തിടെ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വ്യത്യസ്ത നിറങ്ങളിലും രുചികളിലുമൊക്കെയുള്ള ഡ്രിങ്‌സുകള്‍ ദിനംപ്രതി വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പെപ്സി, കോള, സ്പ്രൈറ്റ് തുടങ്ങിയവയാണ് അതില്‍ പ്രമുഖര്‍. വിദഗ്ദപഠനങ്ങള്‍...
ആരോഗ്യകരമായ ഭക്ഷണത്തിനു ചെലവേറുന്നതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദ വേൾഡ് ന്‍റെ (സോഫി) റിപ്പോര്‍ട്ട്. ചെലവിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനവില്ലെന്നതാണ് ഇതിനു കാരണമെന്ന്...
മലയാളികളെ സംബന്ധിച്ച് ഓണക്കാലത്തെ പ്രധാന വിഭവങ്ങളിലൊന്നാണ് പായസം. പാലട, ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പയര്‍ തുടങ്ങിയ വിവധ തരം പായസങ്ങളും ഓണനാളിലെ സദ്യയില്‍ ഇടം പിടിക്കാറുണ്ട്. പായസമില്ലെങ്കില്‍ പിന്നെന്ത് ഓണം എന്ന...