ഭക്ഷണ പ്രിയരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. കെഎഫ്സിക്കും ഗ്രില്‍ഡ് ചിക്കനും ഒപ്പം ഭക്ഷണ പ്രേമികള്‍ക്ക് ഫ്രഞ്ച് ഫ്രൈസ് ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇന്ന് ലോകം ഫ്രഞ്ച്...
ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ഇടം നേടി. ഓൺലൈൻ ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട പട്ടികയിലാണ് നാല് ഇന്ത്യന്‍ വിഭവങ്ങള്‍ ഇടം പിടിച്ചത്. ഇറാനിയൻ...
വിഷു സദ്യവട്ടത്തിനൊപ്പം വിളമ്പുന്ന കറികളിൽ പ്രധാനിയാണ് മാമ്പഴ പുളിശ്ശേരി. പുളിശ്ശേരിയിലെ ഏറ്റവും വലിയ മാങ്ങ എനിക്ക് വേണമെന്നു വാശിപിടിക്കുന്ന മകളെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മ വരുന്നത്. പാരമ്പര്യമായി കൈമാറിവന്ന ചുരുക്കം ചില...
തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ 'ദഹിയെന്ന്' എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തെ...
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ 16 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍...
ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. പ്രധാനമായും വഴിയോര ഭക്ഷണമായ വടാ പാവ്, പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ചായയോടൊപ്പമുള്ള പലഹാരമായുമെല്ലാം ആളുകള്‍ കഴിക്കാറുണ്ട്....
സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും....
സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ നേര്‍ച്ചയായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍...
റേഷന്‍ കടകളിലെത്താന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വീടുകളില്‍ നേരിട്ട് എത്തിക്കുന്ന 'ഒപ്പം' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി...
ട്രെയിന്‍ യാത്രക്കാര്‍ക്ക് വാട്‌സാപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് വ്യക്തമാക്കി ഐആര്‍സിടിസി.
ഇന്ററാക്ടീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ചാറ്റ് ബോക്‌സ് വഴിയാകും സംവിധാനം. ഇതിനോടകം +91 8750001323 എന്ന വാട്ട്‌സാപ്പ്...
ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കര്‍ ഇല്ലാതെ തയാറാക്കിയ ഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണമെന്ന നിര്‍ദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ...
സംസ്ഥാനത്തെ എല്ലാ ഹോട്ടല്‍, റെസ്റ്റോറന്‍റ് ജീവനക്കാര്‍ക്കും ഫെബ്രുവരി 1 മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനം. സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
രാജ്യത്തെ 15 ശതമാനം പ്രോട്ടീന്‍ പൗഡറുകളും ഫുഡ് സപ്ലിമെന്റുകളും സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 2021-22 കാലയളവില്‍ ശേഖരിച്ച 1.5 ലക്ഷം ഡയറ്റ് സപ്ലിമെന്റുകളില്‍ 4890 സാമ്പിളുകള്‍ വ്യാജമാണെന്ന്...
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുറത്തിറക്കിയത്. ഭഷ്യ വിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മരണം റിപ്പോര്‍ട്ട്...
കോടതി വരെ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ചേര്‍ക്കാത്ത അരവണയാണ് ഭക്തർക്ക് നല്‍കുന്നത്. ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ...