Wednesday, January 22, 2025

Food

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കാസര്‍ഗോട് സ്വദേശിനി മരിച്ചു

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോട് സ്വദേശിനി അഞ്ജു ശ്രീപാര്‍വതിയാണ് മരിച്ചത്. ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് റിപ്പോർ‍ട്ടുകള്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി പറഞ്ഞു. കാസര്‍ഗോട് ടൗണിലുളള...

നാടോടി ഭക്ഷണ സംസ്‌കാരത്തിന്റെ രുചി ലോകത്തിന് സമ്മാനിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന ഷെഫ് ഫത്മാത ബിന്റ

ഫാത്മാത ബിന്റയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാചകത്തോടുള്ള അവളുടെ അഭിനിവേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ ജനിച്ച ബിന്റ ആഫ്രിക്കയിലെ ഏറ്റവും വലിയ നാടോടി വിഭാഗങ്ങളിലൊന്നായ ഫുലാനി ജനതയുടെ ആചാരങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്....

ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഗോതമ്പ് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എത്തുന്ന ഗോതന്പിന്റെയും ഗോതമ്പ് ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇക്കാരണത്താല്‍ ഇന്ത്യയില്‍നിന്നു കയറ്റുമതി...

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും...

പോഷകാഹാര വിതരണം: കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണ്ട

പോഷകാഹാരവിതരണത്തിനു കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ മാതാപിതാക്കളുടെ ആധാര്‍ നമ്പറുകള്‍ പോഷണ്‍ ട്രാക്കര്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി...

ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ

ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ് യുഎഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തില്‍ ഗോതമ്പ് വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്സ്പോര്‍ട്ടും...

സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി പാക്കിസ്ഥാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്....

ഭക്ഷ്യസുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് തമിഴ്നാട്; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തമിഴ്നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് 2021-22 ലെ പട്ടിക പുറത്തിറക്കിയത്. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82...

റഷ്യയില്‍ പുതിയ പേരില്‍ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു

റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മക്‌ഡൊണാള്‍ഡ് ഔട്ട്ലറ്റുകള്‍ പുതിയ പേരില്‍ തുറന്നു. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയിലെ പ്രവര്‍ത്തനം യുഎസ് റസ്റ്ററന്റ് ഭീമനായ മക്‌ഡൊണാള്‍ഡ് അവസാനിപ്പിച്ചിരുന്നു. റഷ്യയിലെ 850 ഔട്ട്ലെറ്റുകള്‍ വില്‍ക്കുമെന്നു കന്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെ...

സര്‍വീസ് ചാര്‍ജ് നല്‍കാന്‍ റസ്റ്ററന്റുകള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സേവന നിരക്ക്(സര്‍വീസ് ചാര്‍ജ്) നല്‍കാന്‍ റസ്റ്ററന്റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന്റെ വിവേചനാധികാരം ഉപയോഗിച്ച് വേണമെങ്കില്‍ ഇത്തരം നിരക്കുകള്‍ നല്‍കാം. എന്നാല്‍, നിയമപ്രകാരം ഇത് നിര്‍ബന്ധമല്ല. സേവന നിരക്ക് നല്‍കാന്‍ ഉപഭോക്താക്കളെ...

സ്ത്രീകളും പുരുഷന്മാരും റസ്റ്ററന്റുകളില്‍ ഒരുമിച്ച് ഭക്ഷം കഴിക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി താലിബാന്‍

താലിബാന്‍, പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ ലിംഗ വേര്‍തിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഫാമിലി റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുരുഷന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ ഉത്തരവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ദിവസങ്ങളില്‍ മാത്രം പങ്കെടുക്കാന്‍...

കാന്‍സര്‍ പ്രതിരോധത്തിന് ഗ്രീന്‍ ടീ ഉപയോഗപ്രദമോ? അറിയണം ഈ വസ്തുതകള്‍

ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍ പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...

Popular

spot_imgspot_img