വ്യായാമം ചെയ്താലും കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നു വെളിപ്പെടുത്തി പുതിയ പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ച ആക്സിലറോമീറ്റർ ധരിച്ചിരുന്ന ഏകദേശം...
നവംബർ 14 ലോക പ്രമേഹദിനമായാണ് ആചരിച്ചുവരുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടും വ്യായാമമില്ലാത്ത അവസ്ഥ കൊണ്ടും ശരിയായ ഭക്ഷണരീതികളിലെ പാളിച്ചകൾ മൂലവും വന്നെത്തുന്ന ഒരു രോഗമാണ് പ്രമേഹം. ഒരുകാലത്ത് വിരലിലെണ്ണാൻമാത്രം ആളുകൾക്കായിരുന്നു പ്രമേഹം ഉണ്ടായിരുന്നതെങ്കിൽ...
"ഡോക്ടർക്ക് അറിയാമല്ലോ എന്റെ അമ്മാവൻ കാൻസർ സർജറി കഴിഞ്ഞു കിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് കാൻസറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?" സോഷ്യൽ മീഡിയയിലെ വ്യാജഡോക്ടർമാരുടെ കാപട്യം തുറന്നുകാട്ടുന്ന ഡോ. ജോജോ ജോസഫിന്റെ ശക്തമായ...
നമ്മുടെ ഭക്ഷണസംസ്കാരത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണിലെ രുചികളെയും നമുക്കു മുന്നിൽ ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതൊക്കെയും നാം പരീക്ഷിക്കാറുമുണ്ട്. അതിനാൽത്തന്നെ നമ്മുടെ ആഹാരരീതികളിൽ എല്ലാ ഭൂഖണ്ഡങ്ങളുടെയും രുചി ഉൾപ്പെടുത്തുന്നത് ഒരു...
ലോകത്ത് ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 80 ലക്ഷം ആളുകളിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. 1995 ൽ ലോകാരോഗ്യ സംഘടന ആഗോളനിരീക്ഷണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.
2022...
ഹെലെൻ, മിൽട്ടൺ എന്നീ വിനാശകരമായ ചുഴലിക്കാറ്റുകളെത്തുടർന്ന്, ഫ്ലോറിഡയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളുടെ കേസുകൾ അടുത്തിടെ വർധിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പിനെല്ലാസിൽ 13 പേർക്കും ഹിൽസ്ബറോയിൽ ഏഴുപേർക്കും മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ...
തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ഒരു ഫിനാൻസ് കമ്പനിയിലെ ഏരിയ മാനേജർ തരുൺ സക്സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാർജെറ്റ് തികയ്ക്കാത്തതിൽ മേലുദ്യോഗസ്ഥരിൽ...
കുട്ടികളുടെ കാഴ്ചശക്തി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ് എന്നും കുട്ടികളിൽ മൂന്നിലൊന്ന് ഹ്രസ്വദൃഷ്ടിയുള്ളവരോ അല്ലെങ്കിൽ ദൂരെയുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തവരോ ആണ് എന്നും വെളിപ്പെടുത്തി പുതിയ പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച...
അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വർധനയും ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിലെ മരണ നിരക്ക് വർധിക്കുന്നതിന് കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന. പൊണ്ണത്തടിയും ജീവിതശൈലിയും കൊണ്ടുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾ ആരോഗ്യനയം പുനഃക്രമീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ...
ഏതൊരു വ്യക്തിയും പൂർണ്ണ ആരോഗ്യവാനായിരിക്കണമെങ്കിൽ അവന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്. ശാന്തമായ ഉറക്കം അതിലൊരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതുംപോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോൾ,...
എച്ച്.ഐ.വി. അണുബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്ന കുത്തിവെപ്പുമരുന്നിന് പേറ്റന്റ് നൽകാനുള്ള നീക്കത്തിനെതിരേ പൊതുജനാരോഗ്യസംഘടനകൾ പ്രതിഷേധം ശക്തമാക്കി. ‘ലെനക്കാപ്പിവിർ’ എന്ന മരുന്നിനുമേലുള്ള അവകാശത്തിനായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീലാഡ് കമ്പനിയാണ് അപേക്ഷ നൽകിയത്.
എച്ച്.ഐ.വി. ബാധിതരുടെ ക്ഷേമത്തിനായി...
ഇടവിട്ടുള്ള മഴ നിലനിൽക്കുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി മരണം ഒഴിവാക്കാൻ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഉപയോഗിക്കാനും മന്ത്രി നിർദേശം...
എംപോക്സ് പുതിയ വകഭേദം കൂടുതൽ തീവ്രമാണെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും വെളിപ്പെടുത്തി ഗവേഷകർ. എംപോക്സിന്റെ clade Ib എന്ന പുതിയ വകഭേദം ആണ് ഗവേഷകർക്കിടയിലും ആശങ്ക പരത്തുന്നത്. വൈറസിന് അതിവേഗത്തിൽ ജനിതകമാറ്റം സംഭവിക്കുന്നതിനാൽ...
അടുത്ത കാലത്ത് വളരെയധികം ചര്‍ച്ചയായ ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം മനുഷ്യഭീഷണിയാകുമോ എന്നത്. മനുഷ്യശരീരത്തിന്റെ പലഭാഗങ്ങളിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയെന്ന പഠനമാണ്...