ഭീമാകാരനായ ഒരു ആന. ആ ആനയ്ക്കു മുന്നിലിരുന്നു പിയാനോ വായിക്കുന്ന ഒരാൾ. അയാൾക്കുമുന്നിൽ ശാന്തമായിനിന്ന് സംഗീതം ആസ്വദിക്കുന്ന ആന! കേൾക്കുമ്പോൾ അതിശയകരമെന്നു തോന്നുന്ന ഈ സംഭവങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയ ഒരു പിയാനിസ്റ്റ്...
പല സംഭവങ്ങളിലും, സാഹചര്യങ്ങളിലൂടെ പല വളർത്തുമൃഗങ്ങളും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ, മാരത്തൺ മത്സരത്തിൽ പങ്കെടുത്തുകൊണ്ട് താരമായി മാറിയ ഒരു ആടുണ്ട് ന്യൂഫൗണ്ട്ലാൻഡിൽ. ജോഷ്വ എന്നാണ് ആ ആടിന്റെ പേര്.
ന്യൂഫൗണ്ട്ലാൻഡിന്റെ കിഴക്കൻതീരത്തെ വാർഷിക ടി...
ജെഫ് ബെസോസിനെയും ബെർണാഡ് അർനോൾട്ടിനെയും മറികടന്ന് ലോകത്തെ രണ്ടാമത്തെ സമ്പന്നൻ എന്ന പദവി സ്വന്തമാക്കി മാർക്ക് സുക്കർബർഗ്. ബ്ലൂംബെർഗിന്റെ ബില്യണയർ ഇൻഡെക്സിൽ നിന്നുള്ള സമീപകാല കണക്കുകൾ പ്രകാരം 206 ബില്യൺ ഡോളർ വ്യക്തിഗത...
പിറന്നാള്‍ നമ്മളില്‍ ഭൂരിഭാഗംപേര്‍ക്കും ഏറെ പ്രത്യേകതയുള്ള ദിവസമാണ്. അന്ന് വ്യത്യസ്തമായി ആഘോഷിക്കാന്‍ ആണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്റെ പിറന്നാളാഘോഷിച്ചത് ആകാശത്ത് ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മെനെറ്റ്...
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് കരുത്തു പകര്‍ന്ന പരിഷ്‌കര്‍ത്താവാണ് അയ്യങ്കാളി. 'ഇന്ത്യയുടെ മഹാനായ പുത്രനെന്ന് ഇന്ദിരാഗാന്ധി'യും 'പുലയരുടെ രാജാവെ'ന്ന് മഹാത്മാഗാന്ധിയും 'ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ' എന്ന് ഇ...
'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിനെ ഓര്‍ക്കുന്ന ദിനമാണ് ഇന്ന്. ചിങ്ങമാസത്തിലെ ചതയ നക്ഷത്രത്തിലാണ് ശ്രീനാരായണ ഗുരു ജയന്തി ആചരിക്കുന്നത്. ആദ്ധ്യാത്മികതയുടെയും സാമുദായിക...
രംഗം പാരീസിലെ ഒളിമ്പിക് മത്സരവേദിയാണ്. വനിതകളുടെ ഫുട്ബോൾ ഫൈനലിൽ കരുത്തരായ അമേരിക്കയും ബ്രസീലും ഏറ്റുമുട്ടുന്നു. മത്സരത്തിൻ്റെ അമ്പത്തിയേഴാം മിനിറ്റിൽ മല്ലോറി സ്വാൻസൺ എന്ന ഇരുപത്തിയാറുകാരി അമേരിക്കക്കായി വിജയഗോൾ നേടി. മല്ലോറി നേടിയ ആ...
ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരു പോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും...
"പൊടുന്നനെ, ഒരു നിമിഷം കണ്ണുകളെ അന്ധമാക്കുന്ന രീതിയിൽ വെളിച്ചം പൊട്ടിപ്പുറപ്പെട്ടു; ഒപ്പം കഠിനമായ ചൂടും. എനിക്ക് ഒന്നും കാണാൻകഴിഞ്ഞില്ല. വിചിത്രമായ ഒരു പ്രതിധ്വനിയും വിവരിക്കാൻ കഴിയാത്ത ഒരുതരം ബഹളവും തുടർന്ന് ഒരു സ്ഫോടനവും...
'വശീകരണത്തിന്റെ കല' എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ 'പ്രേരണയുടെ കല' എന്നും വിശേഷിപ്പിക്കാം. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ...
മകളുടെ പ്രേരണയില്‍ താന്‍ വീഗന്‍ ആയി മാറിയതായി വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 'ക്രൂരതയില്ലാത്ത ജീവിതം' നയിക്കാന്‍ മകള്‍ തന്നോട് ആവശ്യപ്പെട്ടതായും അതാണ് ഈ വീഗന്‍ ആവാനുള്ള തീരുമാനത്തിലേക്ക്...
ആഴമേറിയതും ശക്തവുമായ ഇച്ഛാശക്തിയെ ബലമാക്കിയുള്ള ജീവിതമാണ് 110 ാം ജന്മദിനം ആഘോഷിക്കാനും ഇപ്പോഴും സന്തോഷത്തോടെയിരിക്കാനും തന്നെ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഹില്‍ഡ ലെഗെറ്റ് എന്ന ലണ്ടന്‍ സ്വദേശിനി. 107 വയസ്സ് വരെ സ്വതന്ത്രമായി ജീവിച്ച...
ദൂരദര്‍ശന്റെ തമിഴ് ഉപഗ്രഹ ചാനലായ ഡി. ഡി പൊധിഗൈ (DD Podhigai) ഒരിക്കല്‍ മുന്‍ രാഷ്ട്രപതിയായ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ സെക്രട്ടറി ആയിരുന്ന പി. മാധവന്‍ നായരുമായി ഒരു...
വര്‍ണവിവേചനത്തിനും പാരതന്ത്ര്യത്തിനും എതിരെ ജീവിതാവസാനം വരെ സന്ധിയില്ലാ പോരാട്ടം നടത്തിയ മഹാനായ നേതാവാണ് നെല്‍സണ്‍ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയുടെ ഭാഗമായ മവേസോ ഗ്രാമത്തില്‍ 1918 ജൂലൈ 18 നാണ് മണ്ടേല...