Wednesday, September 2, 2026

Inspirational

“ഒരു ജാതി, ഒരു മതം, ഒരു ദൈവം”: ഗുരു പകര്‍ന്ന വെളിച്ചം

"ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന മഹത്തായ സന്ദേശം മാനവര്‍ക്കു നല്‍കിയ ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കുന്ന ദിനമാണ് ഇന്ന്. ചിങ്ങമാസത്തിലെ ചതയ നക്ഷത്രത്തിലാണ് ശ്രീനാരായണ ഗുരു ജയന്തി ആചരിക്കുന്നത്. ആധ്യാത്മികതയുടെയും...

കേരളത്തിന്റെ ധീരനവോത്ഥാന നായകന്‍; മഹാത്മാ അയ്യങ്കാളി ജയന്തി ഇന്ന്

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനു കരുത്തു പകര്‍ന്ന പരിഷ്‌കര്‍ത്താവാണ് അയ്യങ്കാളി. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് ഇന്ദിരാ ഗാന്ധിയും 'പുലയരുടെ രാജാവ്' എന്ന് മഹാത്മാ ഗാന്ധിയും 'ഇന്ത്യയിലെ ആദ്യത്തെ...

ഭാരതത്തിന്റെ വിശ്വകവി: രബീന്ദ്രനാഥ ടാഗോര്‍

സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യന്‍ ദേശീയഗാനത്തിന്റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാനജേതാവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ നീണ്ടുപോകുന്നു രബീന്ദ്രനാഥ ടാഗോറിന്റെ വിശേഷണങ്ങള്‍. 1861 മെയ് ഏഴിന് കൊല്‍ക്കത്തയിലാണ് രബീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. പിതാവ്...

ഭാരതകോകിലം: സരോജിനി നായിഡു

1879 ഫെബ്രുവരി 13 ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി നായിഡുവിന്റെ ജനനം. സരോജിനി ചതോപാധ്യായ എന്നായിരുന്നു പേര്. അച്ഛന്‍ അഘോര്‍നാഥ് ചതോപാധ്യായ നൈസാം കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാള്‍ കവയിത്രിയായിരുന്നു....

ഭർത്താവിനെ വാഹനമിടിപ്പിച്ചു കൊന്ന യുവാവിന് കോടതിമുറിയിൽ വച്ച് മാപ്പ് നൽകി ഭാര്യ: ഹൃദയസ്പർശിയായ വീഡിയോ വൈറൽ

ഭർത്താവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് കോടതിമുറിയിൽ വച്ച് മാപ്പ് നൽകിയ ഭാര്യയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഓഗസ്റ്റ് ഏഴിന് ജോർജിയയിലെ ഒരു കോടതിമുറിയിലായിരുന്നു സംഭവം. ചക് ജോൺസന്റെ ഭാര്യ റെജീന ജോൺസൺ...

‘അവയവദാനം മഹാദാനം’: ഇന്ന് ലോക അവയവദാന ദിനം

ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരുപോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ഥമാക്കുന്നത്. ലോകത്ത് അങ്ങോളമിങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും അവയവദാനം എന്ന...

നന്മനിറഞ്ഞ കലാം: ഇന്ന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ചരമദിനം

ദൂരദര്‍ശന്റെ തമിഴ് ഉപഗ്രഹ ചാനലായ ഡി ഡി പൊധിഗൈ (DD Podhigai) ഒരിക്കല്‍ മുന്‍ രാഷ്ട്രപതിയായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സെക്രട്ടറി ആയിരുന്ന പി മാധവന്‍ നായരുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി....

ഈ വർഷത്തെ മതസ്വാതന്ത്ര്യ അവാർഡ് ആൻഡ്രിയ പിക്യോട്ടി-ബേയറിന്

മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ട് (RFI) പ്രഖ്യാപിച്ച 2025 ലെ മതസ്വാതന്ത്ര്യ ഇംപാക്റ്റ് അവാർഡിന് ആൻഡ്രിയ പിക്യോട്ടി-ബേയർ അർഹയായി. നിയമം, നയം, സംസ്കാരം എന്നിവയിലൂടെ 'മതസ്വാതന്ത്ര്യം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സ്ഥിരതയുള്ളതും ഫലപ്രദവും നൂതനവുമായ നേതൃത്വം' പ്രകടിപ്പിക്കുന്ന...

ഇന്ത്യയിലെ ആദ്യത്തെ അന്ധ ഡോക്ടറും അദ്ദേഹത്തിന്റെ ജീവിതപാഠങ്ങളും

ജൂലൈ ഒന്നാം തീയതി ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനമായി ആഘോഷിച്ചു. ഈ അവസരത്തിൽ നാം ഓർക്കേണ്ട ഒരു പേരുണ്ട് ഡോ. വൈ. ജി. പരമേശ്വരന്റേത്. ഭാരതത്തിലെ ആദ്യത്തെ പൂർണ്ണ അന്ധനായ ഡോക്ടർ. മനസ്സിലാക്കാം, കരുതലിന്റയും...

ആന്‍ ഫ്രാങ്ക്

ജൂണ്‍ 12, ആന്‍ ഫ്രാങ്കിന്റെ 96-ാം ജന്മദിനവും ലോക ബാലവേല വിരുദ്ധദിനവുമാണ്. ഈ ദിനത്തില്‍ ലോകമനഃസാക്ഷിയെ സ്വാധീനിച്ച ആന്‍ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ 'The Diary of a Young Girl'...

നവജാതശിശുവുമായി ഐക്യരാഷ്ട്ര സഭയിലേക്ക്: ന്യൂസിലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറയുന്നു

നവജാതശിശുവുമായി ഐക്യരാഷ്ട്ര സഭയിൽ പങ്കെടുത്ത ആദ്യ ലോകനേതാവെന്ന ചരിത്രം സൃഷ്ടിച്ച വനിതയാണ് ന്യൂസിലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേൺ.‌ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞ് നീവുമൊത്ത് എത്തിയ...

പതിനാറാം വയസ്സിൽ സ്തനാർബുദം; 21-ാം വയസ്സിൽ മിസ് വേൾഡ് പട്ടം: ഇത് ഒപാൽ സുചത ചുവാങ്‌ശ്രീയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം

മിസ് വേൾഡ് കിരീടം നേടുന്ന ആദ്യത്തെ തായ് വനിതയായി ഒപാൽ സുചത ചുവാങ്‌ശ്രീ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ വിജയത്തിനു പിന്നിൽ അതിജീവനത്തിന്റെ വലിയൊരു കഥയുണ്ട്. തന്റെ ജീവിതവും അനുഭവവുമെല്ലാം ഒരു നല്ല...

ജവഹര്‍ലാല്‍ നെഹ്റു എന്ന വിലയേറിയ രത്‌നം; നെഹ്‌റുവിന്റെ അറുപത്തിയൊന്നാം ചരമവാര്‍ഷികം ഇന്ന്

മോത്തിലാല്‍ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14 ന് അലഹബാദിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ 'വിലയേറിയ രത്നം' എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ...

ആനന്ദി ഗോപാൽ ജോഷി: ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്ടർ

ഇന്ത്യയിലാദ്യമായി ഡോക്ടർകുപ്പായമണിഞ്ഞ വനിത, ആനന്ദി ഗോപാൽ ജോഷിക്ക് പക്ഷെ, ആ കുപ്പായത്തിലേക്കെത്താൻ നിരവധി കടമ്പകളുണ്ടായിരുന്നു. ജനനസമയത്തെ 'യമുന' എന്ന പേരിൽനിന്നും 'ആനന്ദി' എന്ന പേരിലേക്കെത്തിയതും വൈദ്യശാസ്ത്രപഠനവുമെല്ലാം അവരുടെ ഒൻപതാം വയസ്സിലെ വിവാഹത്തിനു ശേഷമായിരുന്നു....

ജോബിത മോളുടെ കണ്‍കണ്ട ദൈവം, അവളുടെ അമ്മ

ജീവിതത്തില്‍ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുന്ന അനേകം ആളുകളുണ്ട്. ദൈവത്തിലുള്ള ആശ്രയവും ദൈവം കൈപിടിച്ച് നടത്തും എന്ന വിശ്വാസവും കൊണ്ടു മാത്രം ഓരോ ദിനത്തെയും അതിജീവിക്കുന്നവര്‍! അത്തരത്തില്‍ സഹനങ്ങളെ ദൈവത്തിന്റെ പദ്ധതിയായി കരുതി നെഞ്ചോട്...

Popular

spot_imgspot_img