കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ എസ് ശ്രീജ. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽത്തന്നെ 57-ാം റാങ്ക് നേടിയ ശ്രീജയുടെ വിജയം വെറുമൊരു റാങ്ക് നേട്ടമല്ല;...
ധീരതയ്ക്കും ധാര്‍മ്മികതയ്ക്കും പേരുകേട്ട സാമ്രാജ്യസ്ഥാപകനും യോദ്ധാവുമായ വ്യക്തിയായിരുന്നു ശിവജി. 1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില്‍ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയ മകനായാണ് ശിവാജി ജനിച്ചത്. മാതാവില്‍ നിന്ന് ഇതിഹാസ-പുരാണകഥകള്‍ കേട്ടുവളര്‍ന്ന...
എട്ട് വയസ്സുകാരനായ യുവാം എന്ന ബാലൻ തന്റെ അച്ഛനമ്മമാർക്കൊപ്പം നടത്തിയ യാത്രകൾ ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. മഞ്ഞുമൂടിയ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും യാത്ര ചെയ്ത് അവിടുത്തെ അദ്ഭുതങ്ങൾ നേരിൽക്കണ്ട ഈ മിടുക്കന്റെ...
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മധുരമേറിയ കരിമ്പുകൾക്കു പിന്നിൽ ഒരു മലയാളിയുടെ ബുദ്ധിയും അധ്വാനവുമുണ്ടെന്ന് എത്രപേർക്കറിയാം? ലോകം ആദരിക്കുന്ന സസ്യശാസ്ത്രജ്ഞയായിരുന്നു കണ്ണൂർ സ്വദേശിനിയായ ഇ കെ ജാനകി അമ്മാൾ. സ്ത്രീകൾ വീടിനു പുറത്തിറങ്ങാൻപോലും മടിച്ചിരുന്ന...
സാധാരണക്കാരനായ ഒരു ഫാക്ടറി തൊഴിലാളിക്ക് എത്ര പുസ്തകങ്ങൾ ശേഖരിക്കാൻ കഴിയും? പത്തോ, നൂറോ അല്ലെങ്കിൽ ആയിരമോ എന്ന് നമ്മൾ കരുതും. എന്നാൽ കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ അങ്കെ ഗൗഡ എന്ന 79 കാരൻ...
രണ്ടു വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ച് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്ന ഒരു പെൺകുട്ടി, വർഷങ്ങൾക്കു ശേഷം ലോകം ശ്രദ്ധിക്കുന്ന ഒരു മോഡലായി മാറിയാൽ അത് വലിയൊരു അദ്ഭുതമല്ലേ? അബീന ക്രിസ്റ്റീൻ എന്ന 33 വയസ്സുകാരിയുടെ...
ചൈനയിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണിയായ 'യിവു ഇന്റർനാഷണൽ ട്രേഡ് സിറ്റി'യിൽ ഇപ്പോൾ ഒരു കളിപ്പാട്ടത്തിനു വേണ്ടി ആളുകളുടെ തിരക്കാണ്. വരാനിരിക്കുന്ന ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി വിപണിയിലെത്തിയ ഒരു കൊച്ചുകുതിരയാണ് ഈ താരം....
ജനുവരി 30 ചരിത്രത്താളുകളില്‍ കുറിച്ചത് ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയവാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷിദിനം.
ആശയങ്ങളുടെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച...
'ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക്...
ലോകം കണ്ട വ്യക്തിപ്രഭാവമാര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ പ്രധാനിയായ സര്‍ വിന്‍സ്റ്റണ്‍ ലിയോനാര്‍ഡ് സ്‌പെന്‍സര്‍ ചര്‍ച്ചില്‍ 1874 നവംബര്‍ 30 ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ചു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബവീടായിരുന്ന ബ്ലെന്‍ഹൈം കൊട്ടാരത്തിലാണ് അദ്ദേഹം പിറന്നത്....
അഫ്ഗാനിലുണ്ടായ ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർക്ക്, പോളിയോ ബാധിതനായ 35 കാരൻ മൊഹമ്മദ് അമീരിയുടെ സംരംഭം വലിയൊരു ആശ്രയമാണ്. ഇദ്ദേഹം സ്ഥാപിച്ച ഒരു സോക്സ് ഫാക്ടറി 50 പേർക്കാണ് ജീവിതമാർഗമായിരിക്കുന്നത്. അതിൽ ഭൂരിഭാഗവും വൈകല്യമുള്ളവരാണ്....
"നിങ്ങൾ അന്ധരാണ്, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?" 'കൂരിരുട്ട്' നിറഞ്ഞ ദീപികയുടെ ജീവിതത്തിൽ 'കഠാരമുനയുള്ള' ചോദ്യമായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ദിവസം ആ ചോദ്യത്തിനുള്ള ഉത്തരം അവൾ ഉയർത്തിക്കാട്ടി. ഇന്ത്യൻ അന്ധവനിതാ ടി20 ക്രിക്കറ്റ്...
ലോകത്തിലെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ നോബൽ സമ്മാനത്തിന്റെ സ്ഥാപകനാണ് ആൽഫ്രഡ് ബെർൺഹാർഡ് നോബൽ. ചരിത്രത്തിലെ ഏറ്റവും കൗതുകകരവും വിരോധാഭാസവുമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. 1833 ഒക്ടോബർ 21-ന് സ്റ്റോക്ക്‌ഹോമിൽ ജനിച്ച ഈ സ്വീഡിഷ്...
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഉടൻതന്നെ ബോംബെയിൽ കോൺഗ്രസിന്റെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയി. കാക്കാ സാഹിബ് കലേൽക്കർ അവിടെ ഗാന്ധിക്ക് സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ഒരുദിവസം ഗാന്ധിജി ഉത്കണ്ഠയോടെ തന്റെ മേശയ്ക്കുചുറ്റും തിരയുന്നത്...
"ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല" എന്ന വാക്കുകള്‍ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ലക്ഷ്യം മാത്രമല്ല അതില്‍ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ...