തിരക്കുകളുടെ ലോകത്തിലാണ് ഇന്ന് നാം. ആധുനിക മാധ്യമങ്ങളും ജോലിത്തിരക്കുകളും വീട്ടിലെ ആവശ്യങ്ങളുമെല്ലാം ബഹളങ്ങളുടെയും തിരക്കുകളുടേതുമായ ഒരു വലയം നമുക്കുചുറ്റും തീര്‍ക്കുകയാണ്. ഈ തിരക്കുകള്‍ക്കെല്ലാമിടയിലും ഉള്ളിന്റെയുള്ളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെടലുകളെ...
മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ് ഇന്ന്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമി,...
ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരി അരുന്ധതി റോയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്‌കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബല്‍...
എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും...
ശരീരത്തിന്റെ വലുപ്പത്തില്‍ അല്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാരോസും കറ്റിയൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ...
ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകള്‍ക്ക് പോലീസ് യൂണിഫോമില്‍നിന്ന് സല്യൂട്ട് ചെയ്ത് അച്ഛന്‍. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പോലീസ് അക്കാദമിയിലെത്തിയ മകള്‍ എ. ഉമാ ഹാരതിയെ എസ്പി എന്‍. വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ഈ...
എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു: 'വിമര്‍ശനം ഒരു നല്ല ഗുരുവാണ്.' അതില്‍നിന്നു പഠിക്കാന്‍ നാം സന്നദ്ധരാണെങ്കില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്...
ഇന്ന് ലോക രക്തദാന ദിനം (World Blood Donor Day). ജീവന്‍ രക്ഷിക്കാനുള്ള ഉപാധിയായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാന ദിനം...
ജൂണ്‍ 12, ആന്‍ ഫ്രാങ്കിന്റെ 95-ാം ജന്മദിനവും ലോക ബാലവേല വിരുദ്ധദിനവുമാണ്. ഈ ദിനത്തില്‍ ലോകമനഃസാക്ഷിയെ സ്വാധീനിച്ച ആന്‍ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ 'The Diary of a Young Girl'...
മരണാനന്തര അവയവദാനം നടത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആദരവ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കളക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും.
ഈ മാറ്റങ്ങള്‍ വരുന്നതോടെ...
ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടി. ഫോബ്‌സ് പുറത്തു വിട്ട...
മോത്തിലാല്‍ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14-ന് അലഹബാദിലാണ് ജവഹര്‍ ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ 'വിലയേറിയ രത്നം' എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ...
കത്തോലിക്കാ സഭയുടെ ആദ്യ ശിശുദിനം യുദ്ധഭൂമിയിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ന്‍, പലസ്തീന്‍, ബലാറൂസ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മുപ്പതോളം കുട്ടികളാണ് ആഘോഷത്തിനെത്തിയത്.
റഷ്യന്‍ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും അംഗഭംഗം നേരിട്ടവരുമായ യുക്രേനിയന്‍ കുട്ടികള്‍...
ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ വേറിട്ട മുഖമായിരുന്നു സുസ്മിത സെന്നിന്റേത്. 1994 ല്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറും 18 വയസ് മാത്രമായിരുന്നു സുസ്മിതയുടെ പ്രായം. ഇപ്പോഴിതാ വിശ്വസുന്ദരിപ്പട്ടം നേടി 30 വര്‍ഷം...