Wednesday, April 2, 2025

Inspirational

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഡ്രൈവിങ് ടെസ്റ്റും അഴിമതി വിരുദ്ധ പോരാട്ടവും; അനുഭവകഥ

സ്വന്തം ജീവിതത്തില്‍, വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, നടത്തിയ ഒരു അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അനുഭവകഥ ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് നിപുണ്‍ ചെറിയാന്‍ എന്ന മുപ്പത്തെട്ടുകാരന്‍. അഴിമതിയും ഡ്രൈവിംഗ് ടെസ്റ്റും വീണ്ടും കേരളത്തില്‍...

പ്രായം 54, കാമി റിത ഷെര്‍പ്പയ്ക്ക് എവറസ്റ്റ് നിസ്സാരം; 29-ാം തവണയും കൊടുമുടി കീഴടക്കി പുതു റെക്കോഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് വീണ്ടും കീഴടക്കി പുതു റെക്കോഡിട്ട് കാമി റിത ഷെര്‍പ്പ. നേപ്പാളി പര്‍വതാരോഹകനും ഗെയ്ഡുമായ കാമി റിത ഞായറാഴ്ച രാവിലെയാണ് നിലവിലുള്ള സ്വന്തം റെക്കോഡ് മറികടന്നത്....

ഗ്രാമീണ വനിതയും കാന്‍സര്‍ അതിജീവിതയുമായ യുവതി, ഇന്ന് രാജ്യത്തെ ഏറ്റവും ധനികയായ വനിത; അറിയണം ഈ ഇന്ത്യക്കാരിയെ

ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ പലതും ഉണ്ടാകും. അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചുവരാനും, മറ്റുള്ളവര്‍ക്ക് ഒരു മോഡലായി വളരാനും സാധിക്കാറുള്ളത്. അത്തരത്തിലൊരു മികച്ച...

ഇന്ത്യയിലെ ആറു കോടി ബധിരരില്‍ നിന്ന് ആദ്യത്തെ വൈദികന്‍

ബധിരനായ ജോസഫ് തേര്‍മഠത്തിന്റെ ഉള്‍വിളി അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നു... നീണ്ട വര്‍ഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്. ആഗോള കത്തോലിക്കാസഭയില്‍ ഇരുപത്തഞ്ചോളം ബധിരവൈദികര്‍ ഉണ്ടെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ബധിരനായ...

352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടി തീര്‍ത്ത് യുകെ സ്വദേശിയായ 27കാരന്‍; ചരിത്ര നേട്ടം

352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടിത്തീര്‍ത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുകെയില്‍ നിന്നുള്ള 27 കാരനായ റസ് കുക്ക് എന്ന യുവാവ്. ഹാര്‍ഡസ്റ്റ് ഗീസര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, 10,000 മൈലുകള്‍...

മധുരം നിറഞ്ഞ ഓശാനത്തലേന്ന്

കണ്ണ് നിറയുന്ന കുരിശിന്റെ വഴികള്‍ക്കിടയിലൂടെ കടന്നുപോകുന്ന വലിയ നോമ്പുകാലങ്ങളില്‍ കുളിര്‍മ്മയേകുന്ന ഒരു ഓര്‍മ്മയായിരുന്നു കൊഴുക്കട്ട. നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുള്ള കൊഴുക്കട്ട നോമ്പുകാലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു രുചിയാണെന്നു പറഞ്ഞറിയിക്കാനാകില്ല. കൊഴുക്കട്ട വിരുന്നൊരുക്കല്‍...

ആറാം വയസ്സില്‍ പോളിയോ ബാധിച്ചു, 70 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ജീവിതം; പോളിയോ പോള്‍ അന്തരിച്ചു

പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം അയണ്‍ ലങ്‌സിനുളളില്‍ (ലോഹം കൊണ്ട് നിര്‍മിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോള്‍ അലക്‌സാണ്ടര്‍ 78-ാം വയസ്സില്‍ അന്തരിച്ചു. 1946 ലാണ് പോള്‍ ജനിച്ചത്. ആറാമത്തെ വയസ്സില്‍ പോളിയോ...

സുപ്രീം കോടതി പാചകക്കാരന്റെ മകള്‍ക്ക് യുഎസ് സ്‌കോളര്‍ഷിപ്പ്; അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്

അമേരിക്കയിലെ പ്രധാന സര്‍വകലാശാലകളായ കാലിഫോര്‍ണിയ സര്‍വകലാശാല, മിഷിഗന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍. പാചകകാരനായ അജയ് കുമാര്‍ സമലിന്റെ മകള്‍...

അനന്ത് അംബാനിയുടെ സ്വപ്‌നദേശം; ‘വന്‍താര’ യുടെ വിശേഷങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍. അതേസമയം മറ്റൊരു ഭാഗത്ത് ചര്‍ച്ചയായത് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ...

ലോക കാന്‍സര്‍ ദിനത്തില്‍ ‘കുന്തുരുക്കം’ വായിക്കുമ്പോള്‍

ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമാണ്. കാന്‍സര്‍ രോഗികളെ പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിനം. കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞ സ്വന്തം സഹോദരിയുടെ ഓര്‍മ്മയില്‍ എഴുതപ്പെട്ട പുസ്തകമാണ് 'കുന്തുരുക്കം.' കാന്‍സറിനെക്കുറിച്ചും രോഗികളുടെ മാനസികാവസ്ഥകളെക്കുറിച്ചും രോഗീശുശ്രൂഷകരെക്കുറിച്ചും സഹനത്തെക്കുറിച്ചും...

ജനുവരി 30 ഒരു ഓര്‍മ്മപ്പെടുത്തല്‍; മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75 -ാം വാര്‍ഷികം

ജനുവരി 30 ചരിത്രത്താളുകളില്‍ കുറിച്ചത് ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയ വാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം. ആശയങ്ങളുടെ ചരിത്രത്തില്‍...

സ്മൃതിപഥങ്ങളിലെ ഗാന്ധി

'ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക് അത്...

‘ജീവിതം; ചരിത്രത്തിലെ എന്റെ കഥ’: ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു

'ജീവിതം; ചരിത്രത്തിലെ എന്റെ കഥ' എന്നപേരിൽ ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ഹാർപ്പർകോളിൻസ് പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ അദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെ, ഇരുപതാം നൂറ്റാണ്ട്...

കെസിബിസി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു

കെസിബിസി മീഡിയ കമ്മീഷന്റെ 2023 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്‌, ജോർജ് കണക്കശേരി, പ്രഫ....

ബില്‍ ഗേറ്റ്‌സ്; ജീവിതവും ചരിത്രവും

ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെടുന്ന വില്യം ഹെന്റി ഗേറ്റ്‌സ് ഒരു അമേരിക്കന്‍ ബിസിനസുകാരനും നിക്ഷേപകനും സോഫ്‌റ്റ്വെയര്‍ ഡിവലപ്പറും പ്രശസ്തനായ ഒരു മനുഷ്യസ്നേഹിയുമാണ്. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും ഒരുപോലെ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. സാങ്കേതികവിദ്യയിലും സാമൂഹിക...

Popular

spot_imgspot_img