Thursday, April 10, 2025

Inspirational

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ സെപ്റ്റംബര്‍ നാലിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ സെപ്റ്റംബര്‍ നാലിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആധുനികകാലത്ത് ഏറ്റവും കുറഞ്ഞ കാലം മാര്‍പാപ്പയായിരുന്ന ആളാണ് ജോണ്‍...

ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് പകര്‍ത്തിയ ആദ്യചിത്രം പുറത്തിറക്കി നാസ

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കൂടുതല്‍ ചിത്രങ്ങള്‍ നാസ പുറത്തു വിട്ടത്. ജെയിംസ് വെബ് ടെലിസ്‌കോപ്പില്‍...

യുദ്ധഭൂമിയും ക്ലാസ്മുറിയാക്കി യുക്രൈനിലെ അധ്യാപകര്‍

കൊറോണ ആരംഭിച്ചതുമുതല്‍ യുക്രൈനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫെദിര്‍ ഷാന്‍ഡോര്‍ ഓണ്‍ലൈനിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതായത് യുദ്ധം ആരംഭിച്ചതുമുതല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ യുദ്ധ മുന്‍നിരയില്‍ നിന്നാണ് ഓണ്‍ലൈന്‍...

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അമ്മ മനസ്

കുഞ്ഞിന് ആറു മാസം പ്രായമായപ്പോള്‍ മുതല്‍ ജീനയുടെ തൃശ്ശൂരുള്ള വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോകാന്‍ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്‌ക്കൊണ്ടിരുന്നത്. 'കുഞ്ഞ്...

യുവാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വള നല്‍കി മന്ത്രി ഡോ. ആര്‍ ബിന്ദു

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ഡോ.ആര്‍ ബിന്ദു. തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു...

ഇനി ഗ്രഹങ്ങളില്‍ നിന്നും റോക്കറ്റുകള്‍ കുതിച്ചുയരും; ചൊവ്വയില്‍ നിന്നുള്ള സാംപിളുകളുമായി ഭൂമിയിലേക്ക് റോക്കറ്റ് എത്തിക്കാനൊരുങ്ങി നാസ

ഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് റോക്കറ്റ് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. നിലവില്‍ ചൊവ്വയില്‍ നടക്കുന്ന പര്യവേഷണത്തിന്റെ ഭാഗമായി വിവിധ വസ്തുക്കളെ ഭൂമിയിലേയ്ക്ക് എത്തിക്കാന്‍ റോക്കറ്റുകള്‍ ഉപയോഗിക്കാനാണ് നാസയുടെ നീക്കം....

2022ലെ മിസ് ഇന്ത്യ കിരീടം കര്‍ണാടക സ്വദേശിനിക്ക്

2022ലെ മിസ് ഇന്ത്യ കിരീടം 21കാരിയായ സിനി ഷെട്ടിക്ക്. കര്‍ണാടക സ്വദേശിനിയായ സിനി ഷെട്ടി ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) കോഴ്‌സില്‍ പഠനം നടത്തുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു...

മൊബൈല്‍ ഫോണ്‍ മാറ്റി വച്ച് ജീവിച്ച് നോക്കൂ! ഇത് മാത്രമല്ല ജീവിതം; നിര്‍ദ്ദേശങ്ങളുമായി മൊബൈല്‍ ഫോണിന്റെ പിതാവ്

മൊബൈല്‍ഫോണിന് അടിമയായിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് നിര്‍ദ്ദേശവുമായി മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന് കൂപ്പര്‍. മൊബൈല്‍ ഫോണല്ല ജീവിതമെന്നും ഫോണ്‍ ഉപയോഗം കുറച്ച് ജീവിക്കാന്‍ നോക്കൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

ദൈവത്തിന്റെ അമ്പതു ശതമാനം: ഒരു വിദ്യാര്‍ത്ഥിയുടെ വിജയക്കുറിപ്പ്

രഞ്ചിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥി ജേര്‍ണലിസം പിജി റിസള്‍ട്ടു വന്നതിനു ശേഷം തന്റെ കലാലയ ജീവിതത്തേയും പരീക്ഷാ വിജയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പ് കലാലയ ജീവിതത്തിലെ ഒരു അധ്യായം കൂടി...

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ക്ക് 105 വയസ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗിക്ക് 105 വയസ് തികഞ്ഞു. കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ നേഗി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആബിദ്...

ഐഎസ്ആര്‍ഒയുടെ രണ്ടാം വാണിജ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശത്ത് എത്തുന്നത് സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങള്‍

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തില്‍ ഇന്ന് മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തപ്പെടും. വാണിജ്യമേഖലയിലെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി53ന്റെ സഹായത്താല്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ...

കാലത്തെ അതിജീവിക്കുന്ന ‘പന്ത്രണ്ട്’

ലിയോ തദേവൂസ് സംവിധാനം ചെയ്ത, വിക്റ്റര്‍ അബ്രഹാം നിര്‍മ്മിച്ച, സ്‌കൈ പാസ് എന്റര്‍ടെഇന്‍മെന്റ് അവതരിപ്പിക്കുന്ന മലയാള ആക്ഷന്‍ സിനിമയാണ് 'പന്ത്രണ്ട്.' ശക്തമായ കഥയും വിസ്മയകരമായ അഭിനയവും കാലത്തെ അതിജീവിക്കുന്ന ദൃശ്യ ഭാഷയും ഈ...

ജീവിതമാണ് ലഹരി; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തില്‍ അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

2022-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം 'Addressing drug challenges in health and humanitarian crises'(ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവളിയും) എന്നതാണ്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ...

60,000 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

ഗൗതം അദാനിയുടെ പിറന്നാള്‍ പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമെന്ന് കുടുംബം. ഗൗതം അദാനിയുടെ 60-ാം പിറന്നാളിന്റെ ഭാഗമായാണ് 60,000 കോടി (7.7 ബില്യണ്‍ ഡോളര്‍) രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി...

ഐഎം വിജയന് ഡോക്ടറേറ്റ്

മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയന്‍ ഇനി ഡോക്ടര്‍ ഐ.എം വിജയന്‍. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി. ഇന്ത്യന്‍...

Popular

spot_imgspot_img