രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്‌പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 9. 30 ന്...
സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകള്‍ക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും
ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു...
സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ഒ ടി ടി റിലീസ്, കണ്ടന്റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ...
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്താവിനിമയ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്‌കരണം.
നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തിനൊപ്പമുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന...
2026 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി. സിനിമ മേഖലയില്‍ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സംഘാടകര്‍ വ്യാഴാഴ്ച അറിയിച്ചു.
'ചലച്ചിത്രനിര്‍മ്മാണത്തില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ പ്രധാന പങ്ക്...
താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ, 'മലൈക്കോട്ടെ വാലിബന്‍' എന്ന സിനിമ ഇറങ്ങിയ ഉടനെ സിനിമയ്ക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനങ്ങള്‍ കേട്ടു മനസ്സുതകര്‍ന്ന് ലിജോ ജോസ് പറഞ്ഞു: 'സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍...
സിനിമ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍-യൂട്യൂബ് വ്‌ളോഗര്‍മാര്‍ നടത്തുന്ന മോശം റിവ്യൂകള്‍ തടയുന്നതിന് സിനിമാപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ വെബ്‌പോര്‍ട്ടലടക്കം വേണമെന്നുളള നിര്‍ദേശങ്ങളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
റിവ്യൂ ബോംബിങ്...
96ാമത് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഓസ്‌കാറിലെ ഇന്ത്യന്‍ സാന്നിധ്യമായി നിഷ പൗജ സംവിധാനം ചെയ്ത 'ടു കില്‍ എ ടൈഗര്‍' മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍...
കേള്‍വി-കാഴ്ച പരിമിതികള്‍ നേരിടുന്നവര്‍ക്കായി സിനിമാ തിയറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
2025 ജനുവരി മുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും...
81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സഹനടനായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അര്‍ഹനായി. മികച്ച സഹനടി 'ദ ഹോള്‍ഡോവര്‍സ്' എന്ന ചിത്രത്തിന് വേണ്ടി ഡാവിന്‍ ജോയ്...
ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം പിടിച്ചു. 1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ...
റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാനോ രക്ഷപ്പെടുത്താനോ ആകുമെന്ന് തോന്നുന്നില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ പ്രമോഷന്‍ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിവ്യൂക്കാര്‍...
54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ 'ആട്ടം' ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകന്‍...