യുക്രൈൻ തലസ്ഥാനമായ കീവിലുണ്ടായ ശക്തമായ റഷ്യൻ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 13-ഉം 17-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് നഗരമേയർ വിറ്റാലി ക്ലിറ്റ്ഷ്കോ...
യൂറോപ്പിൽ സൈനിക ഇന്ധന ശൃംഖല വിപുലീകരിക്കുന്ന നാറ്റോയുടെ (NATO) പദ്ധതികൾ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. നാറ്റോ കൂടുതൽ ആക്രമണോത്സുകമായ ഒരു സൈനിക ബ്ലോക്കായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.
പടിഞ്ഞാറൻ യൂറോപ്പിലെ ഏകദേശം പതിനായിരം...
കോംഗോയിൽ അതിവേഗം പടരുന്ന എബോള വ്യാപനം കിഴക്കൻ ഇറ്റുരി പ്രവിശ്യയിൽ ജനുവരിയിലോ അതിനുമുമ്പോ ആരംഭിച്ചിരുന്നതായി 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. മങ്‌ബുവാലു എന്ന ഖനന നഗരത്തിന് സമീപം ജനുവരിയോടെയാണ്...
ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ലോകകപ്പ് വാണിജ്യ ഓഹരി വിൽപ്പന പദ്ധതി ഫിഫ ഔദ്യോഗികമായി ഉപേക്ഷിച്ചു. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകൾ നടത്തുന്ന പുതിയ ബിസിനസ്സ് യൂണിറ്റിന്റെ 20% ഓഹരികൾ...
ഏഥൻസിന്റെ പ്രാന്തപ്രദേശങ്ങൾ, മധ്യ ഗ്രീസ്, ക്രീറ്റ് ദ്വീപ് എന്നിവിടങ്ങളിൽ കനത്ത കാട്ടുതീ തുടരുന്നു. റെക്കോർഡ് ചൂടിലും വരൾച്ചയിലും വലയുന്ന യൂറോപ്പിൽ ഈ വേനൽക്കാലത്ത് വ്യാപകമായി കാട്ടുതീ പടരുകയാണ്. അതേസമയം, ഫ്രാൻസിലും സ്പെയിനിലും സ്ഥിതി...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപനമായി മാറി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3,500 കടന്നതായി കോംഗോ വാർത്താവിനിമയ-മാധ്യമ മന്ത്രാലയം...
ഇറ്റലിയിലെ തെക്കൻ നഗരമായ നേപ്പിൾസിന് സമീപമുള്ള കാംപി ഫ്ലെഗ്രെയ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഭൂചലനമുണ്ടായത്. ഇത് പ്രദേശത്ത് വൈദ്യുതിയെ ബാധിക്കുകയുെ കെട്ടിടങ്ങൾക്ക്...
പസഫിക് ദ്വീപ് രാഷ്ട്രമായ നൗറു തങ്ങളുടെ പരമ്പരാഗത പേര് തിരിച്ചുപിടിച്ചു. ഇനി മുതൽ ഈ രാജ്യം 'റിപ്പബ്ലിക് ഓഫ് നവോറോ' (Republic of Naoero) എന്നറിയപ്പെടും. യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ വിദേശികൾക്ക് ഉച്ചരിക്കാൻ...
തെക്കുപടിഞ്ഞാറൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന് ശേഷവും ജനങ്ങളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ദുരന്തത്തിൽ 34 പേർ കൊല്ലപ്പെടുകയും വീടുകൾ തകർന്ന് ആയിരക്കണക്കിന് ആളുകളാണ് തെരുവിലാകുകയും ചെയ്തത്. തുടർചലനങ്ങളെ ഭയന്ന് വീടുകൾക്കുള്ളിലേക്ക് കയറാൻ മടിക്കുന്ന...
യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ലിബിയയിൽ പുതിയ കടൽ രക്ഷാപ്രവർത്തന കേന്ദ്രം സ്ഥാപിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. കിഴക്കൻ ലിബിയൻ നഗരമായ ബെൻഗാസിയിലാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. കടൽ വഴിയുള്ള...
ലോകപ്രശസ്ത പർവ്വതാരോഹകൻ നിർമൽ പുർജ അടങ്ങുന്ന പത്തംഗ സംഘത്തെ പാക്കിസ്ഥാനിലെ ബ്രോഡ് പീക്ക് പർവ്വതനിരകളിൽ ഉണ്ടായ മഞ്ഞുവീഴ്ചയിൽ കാണാതായി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘം സഞ്ചരിച്ചിരുന്ന പാതയിലേക്ക് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു....
അനധികൃത ആയുധങ്ങളുടെ വ്യാപനം മൂലം രാജ്യത്തുണ്ടാകുന്ന സുരക്ഷാ വെല്ലുവിളികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത 2,819 അനധികൃതവും കാലഹരണപ്പെട്ടതുമായ ആയുധങ്ങൾ നശിപ്പിച്ചതായി നൈജീരിയൻ ആയുധ നിയന്ത്രണ ഏജൻസി അറിയിച്ചു. ആയുധങ്ങൾ വീണ്ടും ഉപയോഗശൂപ്യമാക്കുന്നതിന്റെ ഭാഗമായി...
യുഎസിലെ ജോർജിയയിൽ സ്കൂളിൽ അതിക്രമം നടത്തി നാല് പേരെ കൊലപ്പെടുത്തിയ വിദ്യാർത്ഥിയുടെ പിതാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. മകന് തോക്ക് വാങ്ങിനൽകിയ കോളിൻ ഗ്രേ (55) എന്നയാൾക്കാണ് കോടതി ശിക്ഷ...
തെക്കൻ ലെബനനിലെ ബ്യൂഫോർട്ട് റിഡ്ജിന് (Beaufort Ridge) താഴെ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ കൂറ്റൻ ഭൂഗർഭ തുരങ്ക ശൃംഖല തകർത്തതായി ഇസ്രായേൽ സൈന്യം. വ്യാഴാഴ്ച രാത്രി വൈകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ...
കടുത്ത ശൈത്യകാലത്തിന് മുൻപ് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ ചർച്ചകൾക്ക് പുതിയ നീക്കവുമായി യുക്രൈൻ. എന്നാൽ റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് ഉടൻ തന്നെ പുതിയ ആന്റി-ബാലിസ്റ്റിക് മിസൈലുകൾ ആവശ്യമാണെന്ന് വാഷിംഗ്ടണിലെ...