Thursday, September 3, 2026

International News

ഇറാന്റെ ആണവനിലയം ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അഞ്ചാം മാസത്തിലേക്ക് കടക്കവെ, ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ആണവനിലയത്തിന് നേരെ ഉടൻ ശക്തമായ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യ...

കാനഡയിൽ പടർന്നുപിടിച്ച് വൻ കാട്ടുതീ; ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണികളിലൂടെയാണ് കാനഡ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.രാജ്യത്തുടനീളം ആയിരത്തോളം ഇടങ്ങളിൽ തീ പടർന്നുപിടിച്ചതോടെ വലിയൊരു ഭൂപ്രദേശം കത്തിനശിച്ചു കഴിഞ്ഞു. ഒന്റാറിയോയിൽ പുക നിറഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന്...

കോടതി വിലക്ക് ലംഘിച്ച് കെനിയയിൽ അമേരിക്കൻ എബോള നിരീക്ഷണ കേന്ദ്രം

കോടതി ഉത്തരവ് ലംഘിച്ച് കെനിയയിൽ അമേരിക്കക്കാർക്കായി പ്രത്യേക എബോള നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നതായി സാമൂഹിക പ്രവർത്തകർ ആരോപിച്ചു. കോംഗോയിൽ നിന്ന് ഒഴിപ്പിച്ച ഏഴു അമേരിക്കൻ ജീവനക്കാരെ സൈനിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സന്നദ്ധ...

ചൈനീസ് ഭീഷണി; മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ച് തായ്‌വാന്റെ പ്രത്യേക പരിശീലനം

ചൈനയിൽ നിന്നുള്ള ഭീഷണികളും ആക്രമണ സാധ്യതകളും നേരിടാൻ ലക്ഷ്യമിട്ട് തായ്‌വാൻ ഓഗസ്റ്റ് മാസത്തിൽ പ്രത്യേക സുരക്ഷാ പരിശീലനം നടത്തുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് വേഗത കുറയ്ക്കാനും സേവനങ്ങൾ നിയന്ത്രിക്കാനും അധികൃതർ...

ഗയാന തീരത്ത് യാത്രാബോട്ട് മറിഞ്ഞു; 27 മരണം, 83 പേരെ കാണാതായി

ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയുടെ തീരത്ത് യാത്രാബോട്ട് മറിഞ്ഞ് 27 പേർ മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽപ്പെട്ട് ബോട്ടിനുള്ളിൽ ഉണ്ടായിരുന്ന 69 പേരെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ കാണാതായ 83 പേർക്കായി...

സർവകലാശാലകളിൽ ഭൂരിപക്ഷം; എങ്കിലും എൻജിനീയറിംഗ് മേഖലയിൽ ഇറാനിയൻ സ്ത്രീകൾ പിന്നിലെന്ന് വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ഇറാന്റെ സർവകലാശാലകളിൽ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും, എൻജിനീയറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ സ്ത്രീകൾ ഇന്നും വൻതോതിൽ പുറന്തള്ളപ്പെടുന്നു. വനിതാ ക്ഷേമ കാര്യങ്ങൾക്കായുള്ള ഇറാന്റെ വൈസ് പ്രസിഡന്റ് സഹ്ര ബെഹ്‌റൂസ് ആസർ ആണ്...

മിലാനിലെ ആൻ ഫ്രാങ്ക് ഹോളോകോസ്റ്റ് ഓർമ്മച്ചുമരിൽ ജൂത വിരുദ്ധ അധിക്ഷേപമെഴുതി വികൃതമാക്കി സാമൂഹിക വിരുദ്ധർ

ഇറ്റലിയിലെ മിലാൻ നഗരത്തിലുള്ള പ്രശസ്തമായ ഹോളോകോസ്റ്റ് ഓർമ്മച്ചുമർ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ജൂത കൂട്ടക്കൊലയുടെ പ്രതീകമായ ആൻ ഫ്രാങ്ക്, കൂട്ടക്കൊലയെ അതിജീവിച്ച പ്രശസ്ത എഴുത്തുകാരൻ പ്രിമോ ലെവി...

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ല; ന്യൂയോർക്ക് മേയറുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിലപാടുമായി ട്രംപ്

സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യാതൊരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ...

ഫ്രാൻസിൽ വ്യക്തികൾക്കെതിരെയുള്ള ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളിൽ 70% വർദ്ധനവെന്ന് സർക്കാർ റിപ്പോർട്ട്

ഫ്രാൻസിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗതമായി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി യൂറോപ്പിലെ...

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 20 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നൂറിസ്ഥാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും 20 മരണം. പ്രവിശ്യാ തലസ്ഥാനമായ പരുൺ നഗരത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും കടകളും പൂർണ്ണമായി തകർന്നുപോയി. ഈ ദുരന്തത്തിൽ എൺപതിലധികം ആളുകൾക്ക്...

വിചാരണയോ നീതിയോ ഇല്ലാതെ ഹെയ്തിയിൽ കുട്ടികൾ വർഷങ്ങളോളം ജയിലിൽ: ഐക്യരാഷ്ട്രസഭ ആശങ്കയിൽ

കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കോടതിയിലോ ന്യായാധിപന് മുന്നിലോ ഹാജരാക്കപ്പെടാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്നതായി ഐക്യരാഷ്ട്രസഭ. തിങ്കളാഴ്ച നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് അക്രമബാധിതമായ ഹെയ്തിയിലെ കുട്ടികളുടെ ദാരുണാവസ്ഥയെക്കുറിച്ച് റിപ്പോർട്ട്...

ബറുണ്ടിയിൽ പ്രാർത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് വിശ്വാസികൾ മരിച്ചു

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിലെ ഏറ്റവും വലിയ നഗരമായ ബുജുംബുറയിൽ പ്രശസ്ത സുവിശേഷ പ്രസംഗകന്റെ പ്രാർത്ഥനാ ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുജുംബുറയിലെ...

സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ: യു.എസ്-ഇറാൻ യുദ്ധം പുതിയ തലത്തിലേക്ക്

അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യെമനിലെ ഇറാന്റെ സഖ്യസേനയായ ഹൂതികൾ. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണെന്നും ആഗോള ഇന്ധന വിതരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും...

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% തീരുവ ചുമത്തി ഡൊണാൾഡ് ട്രംപ്: വ്യാപാര യുദ്ധം രൂക്ഷമാകുന്നു

അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച്, കനേഡിയൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ 50% അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഹനം, പാൽ ഉൽപ്പന്നങ്ങൾ, മദ്യം എന്നിവയുടെ കാര്യത്തിൽ...

സൈനികരുടെ മരണത്തിന് പ്രത്യാക്രമണം: ഇറാന് മേൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

ഹോർമുസ് സമുദ്രപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം തുടരുന്നു. തുടർച്ചയായ പത്താം രാത്രിയിലാണ് യു.എസ് മിലിട്ടറി ഇറാന് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇറാന്റെ...

Popular

spot_imgspot_img