Thursday, September 3, 2026

International News

യുക്രൈൻ തീരത്ത് കപ്പലിന് നേരെ റഷ്യൻ ആക്രമണം: മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

യുക്രൈനിലെ ഒഡെസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ജൂലൈ 19 വൈകുന്നേരമാണ് 'എം.വി ഗോൾഡൻ ലീ' (M V Golden...

ഹിസ്ബുള്ളയുടെ ഭീമാകാരമായ തുരങ്കങ്ങൾ തകർത്തെന്ന് ഇസ്രായേൽ സൈന്യം

ലെബനന്റെ തെക്കൻ അതിർത്തികളിൽ ഹിസ്ബുള്ള നിർമ്മിച്ച അതീവ രഹസ്യവും ഭീമാകാരവുമായ ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായി ഇസ്രായേൽ സൈന്യത്തിന്റെ പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. ഇറാനിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച ഈ വലിയ...

ഭീകരാക്രമണ ഇരകൾക്കായി പുതിയ സ്മാരകം തുറന്ന് നോർവേ; ചടങ്ങിൽ പങ്കെടുത്തു നൂറുകണക്കിന് ആളുകൾ

നോർവേ ചരിത്രത്തിലെ ഏറ്റവും കടുത്ത ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 77 പേർക്കായുള്ള പുതിയ സ്മാരകം തലസ്ഥാനമായ ഓസ്ലോയിൽ തുറന്നു. ദുരന്തത്തിന്റെ 15-ാമത് വാർഷികത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന ചടങ്ങിൽ ഭരണാധികാരികളും ഇരകളുടെ ബന്ധുക്കളും...

അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഖത്തർ ഇടപടൽ: ഇറാനിലെ ജൂത തടവുകാരെ മോചിപ്പിക്കാൻ ശ്രമം

ഇറാനിൽ തടവിൽ കഴിയുന്ന ജൂത തടവുകാരെ മോചിപ്പിക്കുന്നതിനായി ഖത്തർ ഉദ്യോഗസ്ഥർ ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തിവരുന്നതായി റിപ്പോർട്ട്. യു.എസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ ഈ നിർണായക നീക്കമെന്ന് ഇസ്രായേലി...

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ച് കാനഡ; കോംഗോയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്

എബോള വൈറസ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കോംഗോ സന്ദർശിച്ച വിദേശികൾക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി കാനഡ സർക്കാർ. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളെ മറികടന്നാണ് കാനഡയുടെ ഈ പുതിയ...

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഉഷയ്ക്കും ആൺകുഞ്ഞ് പിറന്നു

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ഞായറാഴ്ച രാവിലെയാണ് ഉഷ ആൺകുഞ്ഞിന് ജന്മം നൽകിയതെന്ന് സോഷ്യൽ മീഡിയയിലൂടെ വൈസ് പ്രസിഡന്റ് അറിയിച്ചു. 'അലക് നീൽ...

കാട്ടുതീ പുക; കാനഡയ്ക്ക് പുതിയ നികുതി ചുമത്തുമെന്ന് ഭീഷണിയുമായി ട്രംപ്

കാനഡയിലെ കാട്ടുതീയെത്തുടർന്ന് അമേരിക്കയിൽ പടരുന്ന വിഷപ്പുകയുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി താൻ നേരിട്ട് സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് കാനഡയുടെ...

പെറുവിൽ ഉണ്ടായ ഭൂകമ്പം: ആറ് മരണം, നിരവധി പേർക്ക് പരിക്ക്; വൻ നാശനഷ്ടം

പെറുവിലെ ആൻഡീസ് പർവ്വതനിര പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മുന്നൂറോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. ശനിയാഴ്ച...

തുടർച്ചയായ ഒൻപതാം രാത്രിയിലും ഇറാനിൽ യു.എസ് ആക്രമണം; മിഡിൽ ഈസ്റ്റിൽ പൂർണ്ണ യുദ്ധഭീതി

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി യു.എസ് സൈന്യം ഇറാനിൽ കനത്ത ആക്രമണം തുടരുന്നു. തുടർച്ചയായ ഒൻപതാം രാത്രിയിലും ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക...

യുക്രൈൻ നഗരങ്ങൾക്ക് നേരെ റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; എട്ട് മരണം, വ്യാപക നാശനഷ്ടം

യുക്രൈനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ നാലുപേരും തലസ്ഥാനമായ കീവിൽ ഒരു മുതിർന്ന...

സുഡാനിലെ അൽ-ഉബൈദ് നഗരത്തിൽ ജനജീവിതം ദുരിതത്തിൽ; ഭക്ഷ്യപ്രതിസദ്ധിയെന്ന് ഐക്യരാഷ്ട്രസഭ

സുഡാനിലെ അൽ-ഉബൈദ് നഗരത്തിൽ ആഭ്യന്തര യുദ്ധത്തെ തുടർന്നുണ്ടായ ജനങ്ങളുടെ കൂട്ടപലായനവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും സ്ഥിതിഗതികൾ അതീവ വഷളാക്കിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത അക്രമങ്ങൾക്ക് സമാനമായ സാഹചര്യമാണ് ഇവിടെയുമുള്ളതെന്ന്...

കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയാകുന്നു; ദ്വീപ് രാജ്യങ്ങളിൽ 27 ലക്ഷം ആളുകൾ ഭക്ഷ്യപ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്തിലെ 26 ചെറിയ ദ്വീപ് രാജ്യങ്ങളിലെ 27 ലക്ഷത്തിലധികം മനുഷ്യർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായി പ്രശസ്ത മെഡിക്കൽ മാസികയായ ലാൻസെറ്റിന്റെ പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിൽ...

കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക് വിപരീത ഫലം ചെയ്യും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

കുട്ടികൾക്കും കൗമാരക്കാർക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തുന്ന പൂർണ്ണമായ വിലക്ക് വലിയ ദോഷം ചെയ്യുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടപ്പിലാക്കിയതും പല വിദേശ രാജ്യങ്ങളും ആലോചിക്കുന്നതുമായ ഈ നിയന്ത്രണം...

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടി വേണം; സുപ്രീം കോടതിയെ സമീപിച്ച് ബെംഗളൂരു ആർച്ച്ബിഷപ്പ്

ഇന്ത്യയിൽ ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരു ആർച്ച്ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ...

കാട്ടുതീയും കനത്ത പ്രളയവും; മൂന്ന് വശങ്ങളിൽ നിന്നുള്ള കടുത്ത കാലാവസ്ഥാ വ്യതിയാന ഭീഷണിയിൽ അമേരിക്ക

അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പുതിയതായി ഉണ്ടായ കാട്ടുതീയും തെക്കൻ മേഖലകളിലെ ശക്തമായ വെള്ളപ്പൊക്കവും കാരണം രാജ്യത്തെ ജനജീവിതം പൂർണ്ണമായി തകർന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി പടർന്നുപിടിച്ച 68 വലിയ കാട്ടുതീ അണയ്ക്കാൻ പതിനായിരക്കണക്കിന്...

Popular

spot_imgspot_img