Friday, September 4, 2026

International News

ഇസ്രായേൽ – പാലസ്‌തീൻ അക്രമത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്

മെയ് ഒമ്പത് മുതൽ ഗാസ മുനമ്പിൽ കുറഞ്ഞത് ആറ് കുട്ടികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷത്തിന്റെ ആരംഭം മുതൽ ഉണ്ടായ വ്യത്യസ്ത അക്രമങ്ങളിൽ 26 പലസ്തീനിയ൯ കുട്ടികൾക്കും നാല്...

ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ ഒരുങ്ങി റയ്യാനത്ത് ബർനാവി

അറബ് ലോകത്തിനു നിന്ന് ബഹിരാകാശത്തേയ്ക്കു ആദ്യമായി ഒരു വനിതാ സഞ്ചാരി എത്തുന്നു. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. ഈ മാസം 21 ന് ആണ് ചരിത്രം വഴിമാറുന്ന...

യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വ്ളോഡിമർ സെലെൻസ്‌കി

ഉക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി യുകെയിലെ പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ലണ്ടനിനടുത്തുള്ള ചെക്കേഴ്സിൽ സുനക്കുമായി സെലെൻസ്‌കി നടത്തിയ ചർച്ചകൾ രണ്ട് മണിക്കൂറോളം നീണ്ടതായാണ് റിപ്പോർട്ട്. യുകെ നൂറുകണക്കിന് ദീർഘദൂര മിസൈലുകളും...

ചാരവൃത്തി: 78 കാരനായ യുഎസ് പൗരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ചൈന

ചാരവൃത്തി ആരോപിച്ച് 78 കാരനായ യുഎസ് പൗരനെ ചൈനീസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹോങ്കോങ്ങിൽ സ്ഥിരതാമസക്കാരനായ ജോൺ ഷിംഗ്-വാൻ ലിയുങ്ങിനെയാണ് തിങ്കളാഴ്ച ജയിലിലടച്ചത്. ചൈനയുടെ കൗണ്ടർ ഇന്റലിജൻസ് ഏജൻസിയുടെ പ്രാദേശിക ബ്യൂറോ...

യുക്രൈന്‍ നഗരങ്ങളെ മോചിപ്പിക്കും: ആയുധ സഹായം നല്‍കുമെന്ന് ജര്‍മ്മനി

റഷ്യ പിടിച്ചെടുത്ത യുക്രൈന്‍ നഗരങ്ങളെ മോചിപ്പിക്കുന്നതിനായുള്ള പ്രത്യാക്രമണങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് വ്ലാഡിമാര്‍ സെലന്‍സ്കി. ജര്‍മ്മന്‍ ചാന്‍സിലറുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു...

ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനായി ‘ന്യൂ ഇറ’ പദ്ധതിയുമായി ചൈന

ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി എന്നാണ് വിവരം. 'ന്യൂ ഇറ' എന്നാണ് ഇതിനു നൽകിയിരിക്കുന്ന...

ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തി ശാസ്ത്രജ്ഞർ

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനം കണ്ടെത്തി ശാസ്ത്രജ്ഞർ. ‘എടി2021എൽഡബ്ല്യുഎക്സ്’ എന്നു പേരിട്ടിരിക്കുന്ന വിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുമുണ്ട് ഇതിന്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി, ഹവായിയിലെ അറ്റ്ലസ് എന്നീ...

ജപ്പാനിൽ വീണ്ടും ഭൂചലനം : 5.9 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊസുഷിമ ഉൾപ്പെടെയുള്ള ദ്വീപുകളിൽ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഭൂചലനം. മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. കൊസുഷിമ ദ്വീപിൽ...

തുര്‍ക്കി പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റൺഓഫ് വോട്ടിലേക്ക്

തുര്‍ക്കിയില്‍ ഞായറാഴ്ച നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതായതോടെ റൺഓഫ് വോട്ടിലേയ്ക്ക് നീങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. നിലവില്‍ 49.4 ശതമാനം വോട്ടു നേടി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് മുന്നിലുള്ളത്. ഈ...

മോക്കാ ചുഴലിക്കാറ്റില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും തീരം തൊട്ടതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പശ്ചിമ ബംഗാള്‍ തീരപ്രദേശത്താണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് പശ്ചിമ...

ഉക്രൈനിൽ സമാധാന പുനഃസ്ഥാപനത്തിന് പാപ്പായുടെ പിന്തുണ തേടി സെലെൻസ്‌കി

ഉക്രൈനിലെ സമാധാന പുനഃസ്ഥാപനത്തിനായി ഫ്രാൻസിസ് മാർപാപ്പയുമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശനിയാഴ്ച വത്തിക്കാനിൽ ചർച്ചകൾ നടത്തി. യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് നേരത്തെ പാപ്പാ വാഗ്ദാനം ചെയ്തിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരുടെ ദുരന്തത്തിൽ...

സുഡാനിലെ പ്രശസ്ത ഗായിക ഷാഡൻ ഗാർഡൂഡ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

സുഡാനിലെ പ്രമുഖ ഗായകരിൽ ഒരാളായ ഷാഡൻ ഗാർഡൂഡ് ഒംദുർമാൻ നഗരത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സുഡാൻ സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഗാർഡൂദ് മരിച്ചത്. പൗരന്മാരുടെ...

ഇസ്രായേൽ -ഹമാസ് സംഘർഷം: സമാധാന ചർച്ചകൾ പുരോഗമിക്കുന്നു

നാലു ദിവസമായി തുടരുന്ന ഇസ്രായേൽ -ഹമാസ് സംഘർഷത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു. ഈജിപ്‌ത്, ഖത്തർ തുടങ്ങി രാജ്യങ്ങളുടെയും യു എന്നിന്റെയും നേതൃത്വത്തിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്. അതിനിടെ ഗാസ്സയിൽനിന്നുള്ള റോക്കറ്റ് ജറുസലമിനു സമീപം...

മോച്ച ചുഴലിക്കാറ്റ്: ഭയന്ന് വിറച്ചു ബംഗ്ലാദേശ്; രക്ഷാപ്രവർത്തകർ അടക്കം സജ്ജം

അത്യന്തം അപകടകരമായേക്കാവുന്ന ചുഴലിക്കാറ്റിന് മുന്നോടിയായി തെക്ക് കിഴക്കൻ ബംഗ്ലാദേശിലെ അരലക്ഷത്തോളം ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മോച്ച ചുഴലിക്കാറ്റ് ഞായറാഴ്ച തീരത്ത് ആഞ്ഞടിക്കും എന്ന മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 170 കിലോമീറ്റർ...

ദി കേരള സ്റ്റോറി അമേരിക്കയിലും കാനഡയിലും പ്രദര്‍ശനത്തിനെത്തി

വിവാദ ചലച്ചിത്രമായ ദി കേരള സ്റ്റോറി അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്തു. ഇരു രാജ്യങ്ങളിലേയും ഇരുനൂറിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരുന്ന മൂന്ന് പെൺകുട്ടികളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിനെതിരെ...

Popular

spot_imgspot_img