Friday, September 4, 2026

International News

സുഡാൻ സംഘർഷം; സഹായ ഹസ്തവുമായി യുണിസെഫ്

സൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്നു കുടിയിറക്കപ്പെട്ട കുട്ടികൾക്ക് സഹായഹസ്തവുമായി യുണിസെഫ്. സംഘടനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 82,000 കുട്ടികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇവർക്ക് ആവശ്യമായ മാനുഷിക...

ബഖ്മുത്തില്‍ മുന്നേറ്റം നടത്തിയതായി യുക്രൈന്‍ ഉ​പ​പ്ര​തി​രോ​ധ​മ​ന്ത്രി ഹ​ന്ന മ​ല്യാ​ര്‍

മാസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ബ​ഖ്മൂ​ത്ത് ന​ഗ​ര​ത്തി​ല്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി യുക്രൈന്‍. റഷ്യ പിടിച്ചെടുത്ത നഗരത്തിന്‍റെ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം പ്രദേശം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതായാണ് യുക്രൈന്‍റെ അവകാശവാദം. യുക്രൈന്‍ ഉ​പ​പ്ര​തി​രോ​ധ​മ​ന്ത്രി...

ഇന്ത്യൻ ഹൈക്കമ്മീഷനു നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം; എൻഐഎ സംഘം ലണ്ടനിലേക്ക്

ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയ പതാക വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എൻഐഎ സംഘം ലണ്ടനിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ കാര്യാലയത്തിനു മുന്നില്‍ മാർച്ച് 19 ന് നടന്ന സംഭവത്തെകുറിച്ചുള്ള അന്വേഷണത്തിനായാണ്...

തുർക്കി തിരഞ്ഞെടുപ്പിനു ഇനി രണ്ടു നാൾ; നാടകീയ പിൻമാറ്റം നടത്തി ഇൻസെ

തുർക്കി പ്രസിഡൻറ് തിരഞ്ഞെടുപ്പിന് രണ്ടു നാൾ അവശേഷിക്കെ മത്സരത്തിൽ നിന്നു മുഹറൻ ഇൻസെയുടെ നാടകീയ പിന്മാറ്റം. പ്രസിഡൻറ് ഉർദുഗാനെതിരെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയാണ് തുർക്കിയിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ‍തിരഞ്ഞെടുപ്പിൽ...

ഗാസയിലെ ഇസ്രായേൽ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

ചൊവ്വാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തി വരുന്ന വ്യോമാക്രമണത്തിൽ 30 പാലസ്തീനികൾ കൊല്ലപ്പെടുകയും 90 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലസ്തീൻ ആരോഗ്യ മന്ത്രാലയം ആണ് ഈ വിവരം പുത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ...

ഡിസ്നി പ്ലസിനെ കൈവിട്ട് ഉപയോക്താക്കൾ; സബ്ക്രിപ്ഷൻ ഒഴിവാക്കിയത് 40 ലക്ഷം പേർ

സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിനെ കൈവിട്ട് ഉപയോക്താക്കൾ. ഈ വർഷം ആദ്യപാദത്തിൽ 40 ലക്ഷം സബ്സ്ക്രൈബർമാരെയാണ് ഡിസ്നി പ്ലസിന് നഷ്ടമായത്. ഏറ്റവും കൂടുതൽ ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടമായത് ഇന്ത്യയിലെ ഡിസ്നി പ്ലസ്- ഹോട്ട്‌സ്റ്റാർ...

ഉക്രേനിയൻ സേനയുടെ മുന്നേറ്റം നിഷേധിച്ച് റഷ്യ

കിഴക്കൻ ഉക്രൈനിലെ മുൻനിരയിൽ ഉക്രേനിയൻ സൈനികർ മുന്നേറ്റം നടത്തിയെന്ന റഷ്യൻ അനുകൂല സ്രോതസ്സുകളുടെ റിപ്പോർട്ടുകൾ നിഷേധിച്ച് റഷ്യയുടെ പ്രതിരോധ മന്ത്രാലയം. റഷ്യൻ പക്ഷത്ത് പോരാടുന്ന വാഗ്നർ കൂലിപ്പടയാളി സംഘത്തിന്റെ തലവൻ യെവ്ജെനി പ്രിഗോജിൻ...

ട്വിറ്റര്‍ സിഇഒ സ്ഥാനം മസ്ക് ഒഴിയുന്നു; പിന്‍ഗാമി ലിൻഡ യാക്കാരിനോ എന്ന് അഭ്യൂഹം

ട്വിറ്റര്‍ സിഇഒ സ്ഥാനം താന്‍ ഒഴിയുന്നതായി ടെസ്ല മേധാവി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പുതിയ സിഇഒ ആയി എൻബിസിയുടെ യൂണിവേഴ്സൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കാരിനോ സ്ഥാനമേല്‍ക്കുമെന്നാണ് അഭ്യൂഹം. ആറാഴ്ച്ചയ്ക്കകം ഇവര്‍ ചുമതലയേല്‍ക്കുമെന്ന്...

പ്രത്യാക്രമണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി

റഷ്യൻ സേനയ്‌ക്കെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രത്യാക്രമണം നടത്താൻ തന്റെ രാജ്യത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. വാഗ്‌ദാനം ചെയ്‌ത സഹായങ്ങൾക്കായി സൈന്യം കാത്തിരിക്കുന്നതിനാൽ ആണ് പ്രത്യാക്രമണം വൈകുന്നതെന്നും...

സ്റ്റോം ഷാഡോ ദീർഘദൂര മിസൈലുകൾ ഉക്രൈന് വിതരണം ചെയ്യാൻ ഒരുങ്ങി യുകെ

അധിനിവേശ റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിനായി ലോംഗ് റേഞ്ച് മിസൈലുകൾ ഉക്രൈന് നൽകുന്ന വിവരം യുകെ സ്ഥിരീകരിച്ചു. യു കെ വിതരണം ചെയ്യുന്ന സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലിന് 250 കിലോമീറ്ററിലധികം (155 മൈൽ)...

ഇമ്രാൻ ഖാന്‍റെ അറസ്റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്

അഴിമതി കേസില്‍ അറസ്റ്റിലായ പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി ഇമ്രാനെതിരായ അറസ്റ്റ് അസാധുവാക്കി. കൂടാതെ കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ്...

സ്ത്രീകളുടെ അവകാശങ്ങളിൽ മാറ്റം വരുത്താൻ അഫ്‌ഗാനെ പ്രേരിപ്പിച്ച് ചൈന

വിദ്യാഭ്യാസത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുന്ന നയങ്ങൾ പരിഷ്കരിക്കാനും ഭീകരതയെ ചെറുക്കുന്നതിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനും ചൈന അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച ചൈന, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ...

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മിസൈൽ കമാൻഡർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെ പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഉന്നത പലസ്തീൻ ഇസ്ലാമിക് ജിഹാദ് (പിഐജെ) കമാൻഡർ കൊല്ലപ്പെട്ടു. സ്ട്രിപ്പിന്റെ തെക്ക് ഭാഗത്ത് ഖാൻ യൂനിസിന് സമീപമുള്ള ഹമദ്...

സംഘർഷഭൂമിയായി പാക്കിസ്ഥാൻ; നാലു പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആക്രമസംഭവങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇമ്രാൻ ഖാൻറെ അറസ്റ്റിനു പിന്നാലെയുണ്ടായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റേഡിയോ പാക്കിസ്ഥാൻറെ പെഷവാറിലെ...

കാരണം അവ്യക്തം; ചൈനീസ് ജയിലിൽ 1000 ലേറെ ദിനങ്ങൾ അടക്കപ്പെട്ട് ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തക

"ആയിരം ദിവസങ്ങൾ തടവിൽ കഴിയുക എന്നത് ഭീകരമായ കാര്യമാണ്. ഈ ഭയാനകമായ സാഹചര്യം എത്രയും വേഗം പരിഹരിക്കാൻ ഞാൻ ചൈനയിലെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും" - ചെങ് ലീ എന്ന തന്റെ ജീവിത...

Popular

spot_imgspot_img