സെൻട്രൽ കീവിന് മുകളിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് പറന്ന സ്വന്തം ഡ്രോൺ വെടിവച്ചിട്ട് യുക്രൈന്‍ വ്യോമസേന. വ്യാഴാഴ്ച വൈകുന്നേരം പ്രസിഡന്റിന്റെ ഓഫീസിന് സമീപമുള്ള പ്രദേശത്തായിരുന്നു സംഭവം. ഇതിന്റെ ഭാഗമായി പ്രദേശത്ത് ചെറിയ സ്ഫോടനം ഉണ്ടായി....
വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലുസിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്-ഇസ്രയേലി കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടവരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ നാലു പേർക്ക് പരിക്കേറ്റതായി അൽ...
ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം വീണ്ടും ആവർത്തിച്ച് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുൻപ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിലാണ് സമാധാനം സുസ്ഥിരമാക്കുന്നതിനുള്ള ആവശ്യം വീണ്ടും ഉയർന്നത്.
ഉഭയകക്ഷി ബന്ധത്തെക്കുറിച്ച്...
ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ. വെസ്റ്റ്മിനിസ്റ്റർ ആബേയിൽ നാളെയാണ് ചടങ്ങുകൾ നടക്കുക. കിരീടധാരണച്ചടങ്ങിന്റെ ഭാഗമായ പരമ്പരാഗതവും മതപരവുമായ ചടങ്ങുകൾക്കൊപ്പം ആഡംബരപൂർണമായ ഘോഷയാത്രയ്ക്കും ലണ്ടൻജനത സാക്ഷ്യംവഹിക്കും.
എലിസബത്ത് രാജ്ഞിയുടെ മരണശേഷം...
റഷ്യന്‍ പ്രസിഡന്‍റിന്‍റെ വസതിയായ ക്രെംലിന്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നില്‍ അമേരിക്കയെന്ന് ആരോപണവുമായി റഷ്യ. അമേരിക്കയുടെ പിന്തുണയോടെയാണ് യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് പുടിന്‍റെ വാക്തവ് അറിയിച്ചു. അക്രമണത്തിന് എതിരെ തിരിച്ചടിക്കാനുള്ള...
പാസ്‌വേഡുകൾക്ക് പകരം പുതിയ സേവനം അവതരിപ്പിച്ചു ഗൂഗിള്‍ രംഗത്ത്. പാസ്കീ എന്ന പുതിയ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ പാസ്‌വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്‌സൈറ്റുകളുമടക്കം സൈന്‍ ഇന്‍ ചെയ്യാമെന്നാണ് ഗൂഗിള്‍...
മ്യാന്‍മറില്‍ രണ്ടായിരത്തിലധികം തടവുകാരെ മോചിപ്പിച്ചതായി ഭരണകൂടം. രാഷ്ട്രീയ തടവുകാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെയുളളവരെയാണ് ഭരണകൂടം മോചിപ്പിച്ചത്. എന്നാല്‍ സൈനിക ഭരണകൂടത്തെ വിമർശിച്ച ആയിരങ്ങള്‍ ജയിലില്‍ മോചനം കാത്തു കഴിയുകയാണ്.
ബുദ്ധമതത്തിലെ പ്രധാന ആഘോഷവുമായി ബന്ധപ്പെട്ടാണ് തടവുകാരെ...
ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബാംഗ തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. അഞ്ചു വർഷത്തേക്കാണ് പ്രസിഡന്റായി അജയ് ബാംഗയെ നിയമിച്ചിരിക്കുന്നത്. ജൂൺ രണ്ടിന്...
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് 529 -ഓളം ആക്രമണങ്ങളാണ്. 2023-ൽ മാത്രം ഇതുവരെ നടത്തിയതാകട്ടെ 90 -ലധികം ആക്രമണങ്ങളും. ഗവേഷകയും അഭിഭാഷകയുമായ...
ഓരോ വർഷവും ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിനു കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ (RSV) ഉള്ള ആദ്യ വാക്സിന് അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. യുഎസ് സെന്റർ ഫോർ ഡിസീസ്...
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍. പ്രസിഡന്റിന്റെ വസതിയില്‍ നടന്നെന്നു ആരോപിക്കപ്പെടുന്ന ആക്രമണത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വക്താവ് വ്യക്തമാക്കി.
റഷ്യ പിടിച്ചടക്കിയ എല്ലാ യുക്രൈന്‍...
സിറിയൻ അഭയാർത്ഥികൾക്കെതിരെ കർശന നടപടികളുമായി ലെബനൻ ഉദ്യോഗസ്ഥർ. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ സ്തംഭനാവസ്ഥയുടെയും പശ്ചാത്തലത്തിൽ ആണ് അഭയാർത്ഥികൾക്കുള്ള നടപടികൾ ലബനൻ ശക്തിപ്പെടുത്തുന്നത്. ഇതോടെ രാജ്യം വിടേണ്ടി വരുമോ എന്ന ഭീതിയിലാണ് ഇവർ.
സമീപ...
യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 1500 അധിക സൈനികരെ വിന്യസിപ്പിക്കാന്‍ ജോ ബൈഡന്റെ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റം തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. ഇതു സംബന്ധിച്ച വിവരം പെന്‍റഗണാണ് പുറത്തുവിട്ടത്.
കോവിഡ് 19-നെ തുടര്‍ന്നു...
ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ എഴു ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സൈന്യ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്നതിനും വിദേശ പൗരന്മാരെ പൂര്‍ണ്ണമായി ഒഴിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് തീരുമാനം....