ഏപ്രിൽ 15 ന് സുഡാനിലെ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം ഒരു ലക്ഷത്തിലധികം ആളുകൾ സുഡാനിൽ നിന്ന് പലായനം ചെയ്തതായി യുഎൻ. പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ കാത്തിരിക്കുന്നത് സമ്പൂർണ...
'എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും'- നിര്‍മിത ബുദ്ധിയുടെ സ്രഷ്ടാവ് ഡോ. ജെഫ്രി ഹിന്റന്‍ കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ...
കാലാവസ്ഥ വ്യതിയാനം ലോകത്തിനു മുകളില്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉഷ്ണ തരംഗം പല രാജ്യങ്ങളിലും രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍.
അഫ്ഗാനിസ്ഥാന്‍, പപ്പുവ...
ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ക്കു ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയതോടെ മരുന്നുകള്‍ ലോകാരോഗ്യസംഘടന പരിശോധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ഷല്‍ ഐലന്‍ഡ്സ്, മൈക്രോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പടെയുള്ളവയാണ് പരിശോധിച്ചത്.
'ഇരു രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച...
യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎസ്. 2022 ഡിസംബര്‍ മുതലുള്ള കണക്കുകളാണ് യുഎസ് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ഇതുവരെ 20,000 ലേറെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
'ഒരു ലക്ഷം റഷ്യന്‍...
മിലിട്ടറിയും പാരാ മിലിട്ടറിയും തമ്മിലുള്ള യുദ്ധത്തില്‍ സുഡാനില്‍ നിന്ന് എട്ട് ലക്ഷം പേര്‍ പലായനം ചെയ്യാന്‍ സാധ്യതയെന്ന് യുഎന്‍. 528 പേര്‍ കൊല്ലപ്പെടുകയും 4600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറുകളും...
ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്ന് ഞായറാഴ്ച 22 മലയാളികള്‍ കൂടി ജന്മനാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ 13 പേര്‍ കൊച്ചിയിലും ഇന്‍ഡിഗോ വിമാനത്തില്‍ ഒമ്പതുപേര്‍ തിരുവനന്തരപുരത്തുമാണ് എത്തിയത്....
റഷ്യ 2014ല്‍ യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത ക്രിമിയയിലെ ഓയില്‍ ഡിപ്പോയില്‍ വന്‍തീപിടിത്തം. യുക്രെയ്ന്‍ പട്ടാളം ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നുവെന്നു ക്രിമിയയിലെ റഷ്യന്‍ അധികൃതര്‍ പറഞ്ഞു.
റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ പടയുടെ ആസ്ഥാനത്തിനു സമീപമായിരുന്നു ആക്രമണം. തീ...
പ്രമുഖ മെസേജിംങ് ആപ്പായ ടെലിഗ്രാമിനു താത്കാലിക വിലക്കുമായി ബ്രസീല്‍. നിയോ-നാസി ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ആപ്പിനു വിലക്ക്. ബ്രസീലിലെ ഫെഡറൽ കോടതിയാണ് ടെലിഗ്രാമിനു വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്.
2022 നവംബറിൽ ബ്രസീലിലെ രണ്ട് സ്‌കൂളുകളിൽ...
യു.എന്‍ സ്ഥാപനങ്ങളിലും എന്‍.ജി.ഒകളിലും അഫ്ഗാന്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാന്‍. വിലക്ക് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും താലിബാന്‍ അറിയിച്ചു.
നേരത്തെ അഫ്ഗാന്‍ സ്ത്രീകളെ യു.എന്‍ സ്ഥാപനങ്ങളിലും...
ഉത്തര കൊറിയക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ കരാര്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ദക്ഷിണ കൊറിയയുടെ...
ഏഷ്യ- പസഫിക് മേഖല കൂടുതല്‍ സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമാക്കുന്നതിനായി കൂട്ടായി യത്നിക്കുമെന്ന് പ്രഖ്യാപിച്ച് ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം. മേഖലയെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ യത്നിക്കുമെന്ന് പ്രഖ്യാപിച്ച രേഖയില്‍...
സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫും തമ്മിലുള്ള സംഘര്‍ഷം ഡാര്‍ഫര്‍ മേഖലയിലെ വംശീയകലാപം ആളിക്കത്തിക്കാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്ര സംഘടന. 2003 മുതല്‍ മേഖലയിലെ വിവിധ വംശങ്ങളും സര്‍ക്കാരും തമ്മില്‍ തുറന്ന യുദ്ധത്തിലാണ്.
20 വര്‍ഷത്തിനിടെ...
സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന. 121 പേരെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ ഹെവി ലിഫ്റ്റ് വിമാനത്തില്‍ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഖാര്‍ത്തൂമില്‍ നിന്ന് 40 കിലോമീറ്റര്‍...