Friday, September 4, 2026

International News

യുക്രൈയ്‌നില്‍ മിസൈല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുക്രെയ്‌നില്‍ ഇന്നലെ പുലര്‍ച്ചെ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 20 പേരും കീവില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയുള്ള...

യുഎസ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കപ്പലില്‍ 24 ഇന്ത്യക്കാര്‍

യുഎസ് നാവികസേനയുടെ എണ്ണ ടാങ്കർ ഒമാൻ ഉൾക്കടലിൽ വച്ച് ഇറാൻ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മാര്‍ഷല്‍ ഐലന്‍ഡിന്‍റെ പതാകയുള്ള അഡ്വന്‍ഡേജ് സ്വീറ്റ് എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ ഇന്ത്യക്കാരായ 24 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ്...

ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് അമേരിക്കയും ദക്ഷിണകൊറിയയും വിട്ടുനില്‍ക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം

ദക്ഷിണകൊറിയയുടെ സംരക്ഷണത്തിനായി അണ്വായുധം വഹിക്കുന്ന മുങ്ങിക്കപ്പലും ബോംബറുകളും അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന. ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് അമേരിക്കയും ദക്ഷിണകൊറിയയും വിട്ടുനില്‍ക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് ആവശ്യപ്പെട്ടു....

യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ

യുക്രെയ്നില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുന്നു. യുക്രെയ്ന്‍ പ്രത്യാക്രമണം ശക്തിപ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ മിസൈലാക്രമണവും കടുപ്പിച്ചിരിക്കുന്നു. തലസ്ഥാനനഗരമായ കീവുള്‍പ്പെടെയുള്ള മേഖലകളില്‍ 20ലേറെ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചതായാണ്...

പെന്‍സല്‍വാനിയായില്‍ ദീപാവലിക്ക് അവധി; ബില്‍ പാസാക്കി

അമേരിക്കയിലെ പെന്‍സല്‍വാനിയായില്‍ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ബില്‍ നിയസഭ പാസാക്കിയതായാണ് വിവരം. ദീപാവലി ഔദ്യോഗിക അവധി ദിനമാക്കുന്നതിനുള്ള ബില്‍ പെൻസിൽവാനിയ സെനറ്റർമാരായ ഗ്രെഗ് റോത്ത്മാനും നികിൽ സാവലും...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറിയിലേക്കുള്ള ത്രിദിന സന്ദര്‍ശനം ഇന്ന് മുതല്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറിയിലേക്കുള്ള ത്രിദിന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ച് ഹംഗറിയുടെ പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായാറാഴ്ച വരെയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. 2021ല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍...

സുഡാന്‍ സംഘര്‍ഷം; സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

വിദേശ പൗരന്മാരെ ഒഴിപ്പിച്ചതിനു പിന്നാലെ സുഡാനില്‍ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ത​ലസ്ഥാ​ന നഗരമായ ഖ​ർ​ത്തൂ​മി​ലും ദാ​ർ​ഫ​റി​ലും സ​മീപ ന​ഗ​ര​ങ്ങ​ളി​ലും വ്യാപകമായ വെടിവയ്പ്പുണ്ടായതായാണ് വിവരം. വരും ദിവസങ്ങളിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍...

പുടിനെ വധിക്കാനുള്ള യുക്രൈന്‍ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ച് യുക്രൈയ്ന്‍ രഹസ്യാന്വേഷണ വിഭാഗം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ലക്ഷ്യത്തിന് മൈലുകള്‍മാത്രം അകലെവച്ച് അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ഡ്രോണ്‍ തകര്‍ന്നതോടെ ശ്രമം പരാജയപ്പെട്ടെന്നും ജര്‍മന്‍...

ലോകത്തിലെ ആദ്യകാല ദിനപത്രങ്ങളിലൊന്നായ ‘വീനർ സെയ്തുങ്’ ഓണ്‍ലൈനിലേക്ക്

ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന 'വീനർ സെയ്തുങ്' ദിനപത്രം അച്ചടി നിർത്തി ഓണ്‍ലൈനിലേക്കെന്നു റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യകാല ദിനപത്രങ്ങളിലൊന്നാണ് അച്ചടി നിര്‍ത്തുന്നത്. ഇതു സംബന്ധിച്ച തീരുമാനം പാര്‍ലമെന്‍റ് അംഗീകരിച്ചതായാണ് വിവരം. നിലവില്‍ പ്രസിദ്ധീകരണം...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ചൈന; ഇളവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ചൈനയിലേക്ക് എത്തുന്ന വിദേശികള്‍ക്ക് ഇനി ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗാണ് പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍...

സുഡാനില്‍ കേന്ദ്ര ആരോഗ്യ ലബോറട്ടറി പിടിച്ചെടുത്ത് സൈനിക താവളമാക്കിമാറ്റി യുദ്ധഭടന്മാര്‍

സുഡാനില്‍ കേന്ദ്ര ആരോഗ്യ ലബോറട്ടറി പിടിച്ചെടുത്ത് സൈനിക താവളമാക്കിമാറ്റി യുദ്ധഭടന്മാര്‍. വിവിധ രോഗ സാമ്പിളുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഈ നടപടി അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കേന്ദ്ര ലാബ് പിടിച്ചെടുത്ത സമരഭടന്മാര്‍ ഉദ്യോഗസ്ഥരെയും മറ്റും പുറത്താക്കി...

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുള്‍പ്പടെ 60 പേര്‍ യുകെയില്‍ അറസ്റ്റില്‍

അനധികൃതമായി ജോലി ചെയ്തു വന്ന ഇന്ത്യക്കാരുള്‍പ്പടെ 60 പേര്‍ അറസ്റ്റിലായതായി യു. കെ ഭരണകൂടം. കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ യുകെ സര്‍ക്കാര്‍ കടുപ്പിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്ത്യക്കാരെ കൂടാതെ, അൾജീരിയൻ, ബ്രസീല്‍ പൗരന്മാരെയാണ് പോലീസ്...

പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; റഷ്യ ആശങ്കയിലെന്ന് റിപ്പോര്‍ട്ട്

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ഐസിസി പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍നടപടികള്‍...

സുഡാനില്‍ ഈജിപ്ത് അറ്റാ ഷെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു; 72 മണിക്കൂര്‍ വെടിനിര്‍ത്തലിനു ധാരണ

ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ അറ്റാ ഷെക്ക് ദാരുണാന്ത്യം. സുഡാനിലെ ഈജിപ്ത് എംബസിയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് അറ്റാ ഷെ മുഹമ്മദ് അല്‍-ഖര്‍റാവിയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. വിദേശ നയതന്ത്ര...

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

യു.എ.ഇ.യുടെ ആദ്യ ചന്ദ്രദൗത്യത്തിനായി പുറപ്പെട്ട റാഷിദ് റോവര്‍ വഹിച്ചിരുന്ന ബഹിരാകാശ പേടകവുമായുള്ള ഭൂമിയിലെ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രനില്‍ ഇറങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഗ്രൗണ്ട് കണ്‍ട്രോള്‍ ടീമിന് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി...

Popular

spot_imgspot_img