Friday, September 4, 2026

International News

സ്വന്തം നഗരത്തില്‍ ബോംബിട്ട് റഷ്യ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധ വിമാനങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്ന സ്വന്തം നഗരമായ ബെല്‍ഗൊറോദില്‍ ബോംബ് വര്‍ഷിച്ച് റഷ്യ. നാലു ലക്ഷം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് അബദ്ധത്തില്‍ റഷ്യന്‍ യുദ്ധ വിമാനം ബോംബിട്ടത്....

വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; അവാര്‍ഡിനായി 60000 ല്‍ അധികം എന്‍ട്രികള്‍

ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 127 രാജ്യങ്ങളില്‍ നിന്നുള്ള 3752 ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരിച്ചത്. 60000 ത്തിൽ അധികം എന്‍ട്രികളില്‍ നിന്നാണ് ഈ വര്‍ഷത്തെ ഫോട്ടോ പുരസ്കാര...

സുഡാന്‍ സംഘര്‍ഷം; മരണ സംഖ്യ 400 കവിഞ്ഞു

സുഡാനിലെ സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണ സംഖ്യ 400 കവിഞ്ഞു. ഇതു സംബന്ധിച്ച കണക്കുകള്‍ ലോകാരോഗ്യ സംഘടനയാണ് പുറത്തുവിട്ടത്. അതേസമയം, അടിയന്തര മാനുഷികാവശ്യങ്ങള്‍ക്കായി 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് അര്‍ധ...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലികാ വിവാഹം നടക്കുന്നത് ഇന്ത്യയുള്‍പ്പടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലികാ വിവാഹം നടക്കുന്നത് ഇന്ത്യയുള്‍പ്പടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ സൗത്ത് ഏഷ്യന്‍...

യുക്രൈന്‍ സന്ദര്‍ശിച്ച് നാറ്റോ സെക്രട്ടറി ജനറല്‍

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ സന്ദര്‍ശനം നടത്തി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്. അധിനിവേശ മേഖലകള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ യുക്രൈനില്‍ സന്ദര്‍ശിച്ചത്....

യുഎഇ, ഖത്തര്‍ എംബസികളുടെ പ്രവര്‍ത്തനം പരസ്പരം പുനഃരാരംഭിക്കും

ഉപരോധത്തെ തുടര്‍ന്ന് അടച്ച യുഎഇ, ഖത്തര്‍ എംബസികളുടെ പ്രവര്‍ത്തനം പരസ്പരം പുനഃരാരംഭിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. 2023 ജൂണ്‍ മധ്യത്തില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ൽ ഒപ്പുവെച്ച അൽ...

വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ച് സ്‌പേസ് എക്‌സ്, സ്റ്റാര്‍ഷിപ്പ് റോക്കറ്റ്

ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് നിര്‍മ്മിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്ട് കഴിഞ്ഞപ്പോഴാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. ആദ്യ ഘട്ടം...

സുഡാന്‍ സംഘര്‍ഷം; സൈന്യത്തെ ഒഴിപ്പിച്ച് ഈജിപ്ത്

സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ ഒഴിപ്പിച്ചതായി ഈജിപ്ത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് തടവിലാക്കിയ 177 സൈനികരെയാണ് ഈജിപ്ത് രക്ഷിച്ചത്. ഇതു സംബന്ധിച്ച വിവരം ഈജിപ്ത് സൈനിക...

അന്നപൂർണ്ണ കൊടുമുടിയില്‍ കാണാതായ അനുരാഗ് മാലുവിനെ കണ്ടെത്തി

നേപ്പാളിലെ അന്നപൂർണ്ണ കൊടുമുടിയില്‍ കാണാതായ ഇന്ത്യൻ പർവ്വതാരോഹകൻ അനുരാഗ് മാലുവിനെ ജീവനോടെ കണ്ടെത്തി. രാജസ്ഥാനിലെ കിഷൻഗഡ് സ്വദേശിയായ അനുരാഗ്, കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. അനുരാഗിനെ ജീവനോടെ കണ്ടെത്തിയതായ വാർത്ത , പിടിഐയാണ്...

ഇസ്രായേല്‍-പലസ്തീന്‍ വിഷയം; മധ്യസ്ഥത വഹിക്കാന്‍ ചൈന

സംഘര്‍ഷം തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകളുമായി ചൈന. ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരോട് ചൈന ഇക്കാര്യം അറിയിച്ചതായാണ് വിവരം. നേരത്തെ സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനരാരംഭിച്ചത് ചൈനയുടെ ഇടപെടലിനെ...

ചാര ഉപഗ്രഹം തയ്യാര്‍: വിക്ഷേപണത്തിന് ഉത്തരവിട്ട് കിം ജോങ് ഉന്‍

തങ്ങളുടെ രാജ്യം തങ്ങളുടെ ആദ്യത്തെ സൈനിക ചാര ഉപഗ്രഹത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതായും രഹസ്യ തീയതിയില്‍ വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. സഖ്യകക്ഷിയായ ദക്ഷിണ...

സുഡാന്‍ സംഘര്‍ഷം; 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു

സുഡാനില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ഇടപെടലിനെ തുടര്‍ന്ന് ധാരണയായ വെടിനിര്‍ത്തല്‍ കരാറാണ് മിനിട്ടുകള്‍ക്കകം...

യെമനില്‍ സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 85 പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ക്ക് പരിക്ക്

യുദ്ധം നാശം വിതച്ച യെമനില്‍ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സനയിലെ...

അഫ്ഗാന്‍ വിടുന്നത് ഹൃദയഭേദകമെന്ന് യുഎന്‍

മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന. തങ്ങളുടെ ഏജന്‍സികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ വനിതകള്‍ക്ക് താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് കാരണം. ഇങ്ങനെ പിന്മാറേണ്ടി വന്നാല്‍ അത് ഹൃദയഭേദകമായ തീരുമാനമാകുമെന്നും യുഎന്‍...

ലോക ജനസംഖ്യയില്‍ ഇന്ത്യ മുന്നിലെത്തും; യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ. യുണൈറ്റഡ് നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്തു വിട്ട ഡാറ്റ ഉദ്ധരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ...

Popular

spot_imgspot_img