Friday, September 4, 2026

International News

യുക്രൈനിലെ വീടുകള്‍ക്ക് നേരെ റഷ്യന്‍ ആക്രമണം: കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ സ്ലോവാന്‍സ്‌കി നഗരത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷെല്ലാക്രമണത്തില്‍...

വ്യാഴത്തെ ലക്ഷ്യമാക്കി ജ്യൂസ് പേടകം ചരിത്രയാത്ര തുടങ്ങി

വാതകഭീമനായ വ്യാഴം ലക്ഷ്യമാക്കി ജ്യൂസ് പേടകം ചരിത്രയാത്ര തുടങ്ങി. എട്ടുവര്‍ഷം നീളുന്ന യാത്രയ്ക്കൊടുവില്‍ 2031 ജൂലൈയില്‍ സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തില്‍ എത്തും. ഫ്രഞ്ച് ഗയാനയില്‍നിന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.41ന്...

ആറ് ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭച്ഛിദ്രത്തിന് നിരോധനം: ബില്ലില്‍ ഒപ്പിട്ട് ഫ്ലോറിഡ ഗവര്‍ണര്‍

ആറ് ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭച്ഛിദ്രം തടയുന്നതിനുള്ള നിയമത്തിന് ഫ്ലോറിഡയില്‍ അംഗീകാരം നല്‍കി. ഫ്ലോറിഡ ഗവര്‍ണര്‍ റന്‍ ദെസാന്‍റീസ് ഇത് സംബന്ധിച്ച ബില്ലില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 15 ആഴ്ചകള്‍ക്കു ശേഷമുളള ഗര്‍ഭച്ഛിദ്രത്തിനു സംസ്ഥാനത്ത്...

യുഎസില്‍ രഹസ്യ രേഖകള്‍ ചോര്‍ത്തിയ സംഭവം; പ്രതി എയർ നാഷണൽ ഗാർഡിലെ അംഗം

രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ യുഎസ് എയർ നാഷണൽ ഗാർഡിലെ അംഗമായ 21 കാരന്‍ അറസ്റ്റില്‍. മസാച്യുസെറ്റ്സിലെ ഡിറ്റണ്‍ സ്വദേശിയായ ജാക്ക് ഡഗ്ലസ് ടെയ്‌സെയ്‌റയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. രഹസ്യ രേഖകള്‍ ചോര്‍ന്നതായി...

പാക്കിസ്ഥാനിലെ സ്വീഡിഷ് എംബസി അടക്കുന്നു

പാക്കിസ്ഥാനിലെ സ്വീഡിഷ് എംബസി അനശ്ചിതകാലത്തേക്ക് അടക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. എംബസിയുടെ വെബ്സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് സ്വീഡന്‍ ഇക്കാര്യം അറിയിച്ചത്. ഇസ്ലാമാബാദിലെ നിലവിലെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി സ്വീഡൻ...

‘ഹ്വാസോംഗ്-18’ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. 'ഹ്വാസോംഗ്-18' എന്ന് പേരു നല്‍കിയിരിക്കുന്ന ഖര-ഇന്ധനമുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. പുതിയ മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണത്തിനു ഉത്തരകൊറിയന്‍...

ഹെയ്തിയിൽ കുഞ്ഞുങ്ങൾ പോഷണ വൈകല്യത്തിൻറെ പിടിയിൽ

കരീബിയൻ നാടായ ഹെയ്തിയിലെ കുട്ടികളിൽ പകുതിയും കടുത്ത പോഷണ വൈകല്യം അനുഭവിക്കുകയാണെന്ന് 'സേവ് ദ ചിൽഡ്രൻ' (SAVE THE CHILDREN) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു. പലതവണ ഭുകമ്പം ഉണ്ടായിട്ടുള്ള, പ്രത്യേകിച്ച് 2010-2021...

കൗമാരക്കാര്‍ വീടുകളിലേക്ക് ഒതുങ്ങുന്നു; അടിയന്തര നടപടിയുമായി ദക്ഷിണ കൊറിയ

കൗമാരക്കാര്‍ വീടുകളില്‍ ഒതുങ്ങി കൂടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയ. ഇതിനായി ആറര ലക്ഷം വോന്‍ ചെലവിടാനാണ് ദക്ഷിണ കൊറിയ പദ്ധതിയിടുന്നത്. രാജ്യത്തെ ലിംഗസമത്വ-കുടുംബ മന്ത്രാലയമാണ്...

റഷ്യക്കെതിരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും യുക്രെയ്‌നില്‍ പൊരുതി; രഹസ്യരേഖ പുറത്ത്

ബ്രിട്ടനില്‍നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ പ്രത്യേക സൈനികര്‍ യുക്രെയ്‌നിലെത്തി റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതാനുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈനായി ചോര്‍ന്നുകിട്ടിയ അതിരഹസ്യ രേഖകളിലാണ് വിവരങ്ങളുള്ളത്. വിവിധ രാജ്യക്കാരുണ്ടെങ്കിലും എണ്ണത്തില്‍ വളരെ കുറവാണ് എല്ലാവരും. കൂടുതല്‍ പേരുള്ള യു.കെയില്‍നിന്ന്...

‘മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ കീ പരീക്ഷ എഴുതാന്‍ അനുമതി നല്‍കും’: യുക്രൈന്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ കീ പരീക്ഷ എഴുതാൻ അനുമതി നൽകുമെന്നു യുക്രൈന്‍. യുക്രൈന്‍ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കൗൺസിൽ...

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം: സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ഉത്തരവ്

ജപ്പാനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലുള്ള കടലില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിനു സമീപത്തുനിന്നുമാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് വിവരം. മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ ടോക്കിയോയിലെ...

യുദ്ധം തകര്‍ത്ത രാജ്യത്തെ പുനര്‍നവീകരിക്കണം; ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് വ്ളാഡിമര്‍ സെലന്‍സ്‌കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി മുഖേനയാണ് കത്ത് കൈമാറിയത്. കൂടുതല്‍ മരുന്നുകളും ആവശ്യ വസ്തുക്കളും നല്‍കണമെന്നും യുദ്ധനാന്തരം തകര്‍ന്ന കെട്ടിങ്ങള്‍...

മ്യാന്‍മറില്‍ വ്യോമാക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടാള ഭരണത്തെ എതിര്‍ക്കുന്നവര്‍ പാര്‍ക്കുന്ന വടക്കു പടിഞ്ഞാറൻ മേഖലകളിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച...

ഏപ്രില്‍ 20ന് ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം മായും ഇനി വേണമെങ്കില്‍ പണം നല്‍കണം; ട്വീറ്റുമായി മസ്‌ക്

ഈ മാസം 20-ാം തിയതിയോടെ ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്ക

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. പുടിന്റെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ നേരത്തെയും വാര്‍ത്താലോകം കീഴടക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ അത്തരമൊരു സാഹചര്യം ഉറപ്പിക്കും വിധമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ...

Popular

spot_imgspot_img