Friday, September 4, 2026

International News

യുഎസിലെ ഓള്‍ഡ് നാഷണല്‍ ബാങ്ക് വെടിവയ്പ്പ്: പ്രതി ജീവനക്കാരനെന്നു റിപ്പോര്‍ട്ട്

യുഎസിലെ ഓള്‍ഡ് നാഷണല്‍ ബാങ്കില്‍ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിലെ പ്രതി ബാങ്ക് ജീവനക്കാരന്‍ തന്നെയെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വിവരം വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെയുണ്ടായ...

കുവൈറ്റില്‍ വാര്‍ത്ത വായിക്കാന്‍ ഇനി എഐ അവതാരക

വാര്‍ത്ത വായിക്കാന്‍ നിര്‍മിത ബുദ്ധി അവതാരകയെ അവതരിപ്പിച്ച് കുവൈറ്റ് മാധ്യമം. കുവൈറ്റ് ന്യൂസാണ് 'ഫെദ' എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുവൈറ്റ് ന്യൂസ് വെബ്‌സൈറ്റ് ഇക്കാര്യം അറിയിച്ചത്. തലമറയ്ക്കാത്ത...

തായ്‌വാന്‍ കടലിടുക്കില്‍ സൈനികാഭ്യാസവുമായി ചൈന

തായ്‌വാന്‍ കടലിടുക്കിലെ മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന. യുഎസുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ തായ്പേയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചൈനയില്‍ സൈനികാഭ്യാസം കടുപ്പിച്ചത്. ലോസ് ആഞ്ചല്‍സില്‍ യുഎസ്...

‘യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും’: ജോ ബൈഡന്‍

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപനം നടത്തി ജോ ബൈഡന്‍. അമേരിക്കന്‍ വാര്‍ത്താ എജന്‍സിയായ എന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശജയുമായ കമലാ...

താലിബാന്‍ ഭരണത്തില്‍ കുറ്റവാളികള്‍ പെരുകുന്നു; ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

ഈ വര്‍ഷം ഏറ്റവും കുറ്റകൃത്യങ്ങള്‍ നടന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി...

യുദ്ധവിവരങ്ങള്‍ ചോര്‍ന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാന്‍ യുക്രൈന്‍

പെന്റഗണില്‍ നിന്ന് പ്രധാന യുദ്ധവിവരങ്ങള്‍ ചോര്‍ന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാന്‍ യുക്രൈന്‍. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് നാറ്റോ എത്തിച്ചു നല്‍കുന്ന സായുധ, സാമ്പത്തിക സഹായങ്ങള്‍ അടക്കമുള്ള വിവരങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പില്‍...

വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ്; ചൈനീസ് നിര്‍മിത 120 ഹെഡറുകള്‍ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതര്‍

ഉപഭോക്താക്കള്‍ക്ക് ബള്‍ക്ക് മെസ്സേജുകള്‍ അയച്ച ചൈനീസ് നിര്‍മിത നൂറ്റി ഇരുപതോളം ഹെഡറുകള്‍ ബ്ലോക്ക് ചെയ്ത് ടെലികോം അധികൃതര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനിടെ ഇത്രയും ഹെഡറുകള്‍ തടഞ്ഞത്....

കാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നു

കാൻസർ രോഗത്തിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടക്കുന്നതായി യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി. 2030- ഓടെ വാക്സിൻ വിപണികളിൽ എത്തിക്കുമെന്നാണ് യു എസ് കമ്പനിയായ മെഡേണയുടെ അവകാശ വാദം. കോവിഡ് വാക്സിൻ ഉൾപ്പടെ...

കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ലോകാരോഗ്യ സംഘടനക്ക് എതിരെ ചൈനയുടെ വിമർശനം

കൊറോണ വൈറസിന്റെ ഉത്ഭവം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ വിമർശിച്ച് ചൈന. ലോകാരോഗ്യ സംഘടന ചൈനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഷെൻ ഹോങ്ബിംഗ്...

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം

ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അതിരൂക്ഷമായി. ഞായര്‍ രാവിലെ ഇസ്രായേല്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി. സിറിയയുടെ റഡാര്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ്...

ആൽപ്സ് പർവത നിരയിൽ ഹിമപാതം: നാലു മരണം

ഫ്രഞ്ച് ആൽപ്സ് പർവത നിരയിലുണ്ടായ ഹിമപാതത്തിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായും പരിക്കേറ്റതായും ഫ്രഞ്ച് സർക്കാർ അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മോണ്ട് ബ്ലോക്കിന് തെക്കുപടിഞ്ഞാറുള്ള അർമാൻസെറ്റ് ഗ്ലേസിയറിൽ...

കൃത്രിമ സുനാമി സൃഷ്ടിച്ച് ഉത്തരകൊറിയയുടെ ‘ഹെ​​യി​​ൽ’ പരീക്ഷണം

കൃത്രിമ സുനാമി സൃഷ്ടിച്ച് നാ​​വി​​ക​​സേ​​നാ​ സം​​ഘ​​ങ്ങ​​ളെ​​യും തു​​റ​​മു​​ഖ​​ങ്ങ​​ളെ​​യും ത​​കര്‍ക്കാന്‍ കഴിയുന്ന ഡ്രോണ്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ. വെള്ളത്തിനടിയില്‍ വിക്ഷേപിക്കാവുന്ന ആണവായുധ ശേഷിയുള്ള ഡ്രോ​​ണാണ് ഇതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ഉത്തരകൊറിയയുടെ രണ്ടാമത്തെ ഡ്രോണാണ് ‘ഹെ​​യി​​ൽ’...

മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരങ്ങളുടെ പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി ജര്‍മ്മന്‍ നഗരമായ ബെര്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം ഔട്ട് സർവേയുടെ ഫലമാണ് പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള 50 നഗരങ്ങളിലെ 20,000 പേർക്കിടയിൽ നടത്തിയ സര്‍വേയുടെ...

ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ചാവേര്‍ ആക്രമണം: 3 പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവിലെ തിരക്കേറിയ ചാൾസ് ക്ലോർ പാർക്കിലായിരുന്നു ആക്രമണം. സംഭവത്തിനു പിന്നില്‍ ഹമാസ് ചാവേറാണെന്നാണ് ഇസ്രായേലിന്‍റെ വിലയിരുത്തല്‍. തിരക്കേറിയ ചാൾസ് ക്ലോർ പാര്‍ക്കിലേക്ക്...

‍ഗര്‍ഭച്ഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണ്‍ വിലക്കി യുഎസ് കോടതി

ഗര്‍ഭച്ഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവയ്ക്കാന്‍ യുഎസ് കോടതിയുടെ നി‍ര്‍ദ്ദേശം. കഴിഞ്ഞ വർഷത്തെ സുപ്രീം കോടതിയുടെ സുപ്രധാന വിധി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരായ കേസിലാണ്...

Popular

spot_imgspot_img