തായ്വാനെ വീണ്ടും സുരക്ഷാ ഭീഷണിയിലാക്കി ചൈനയുടെ സൈനിക അഭ്യാസം. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം തായ്വാന് ചുറ്റും സൈനിക അഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ തന്റെ അമേരിക്കന്‍...
കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗാസയിലും ലെബനനിലും ഇസ്രായേലിന്റെ വ്യോമാക്രമണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അഭയാര്‍ഥി ക്യാംപിന്...
അമേരിക്കയില്‍ ആഞ്ഞടിച്ച ടോർണാടോ ചുഴലിക്കാറ്റില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിസോറിയിലും, സെൻട്രൽ അയോവയിലും ബുധനാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി...
പ്രമുഖ മൈക്രോ ബ്ലോഗിംങ് ആപ്പ് ആയ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സി.ഇ.ഒ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ, പ്രശസ്തമായ ബ്ലൂ ബേർഡിനു പകരം ഇനി മുതൽ 'ഡോഗ് മീം' ആണ് പുതിയ ലോഗോ.
2013-ൽ...
ഏകപക്ഷീയമായി അരുണാചല്‍ പ്രദേശിലെ പതിനൊന്നു സ്ഥലങ്ങളുടെ പേരു മാറ്റിയ ചൈനീസ് നീക്കത്തെ അപലപിച്ച് അമേരിക്ക. പ്രദേശങ്ങളുടെ പേരു മാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന്, പ്രസ്‌താവനയിലൂടെ വൈറ്റ് ഹൗസ്...
ആഗോള ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 17.5 ശതമാനം ആളുകള്‍ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന. ആറു പേരില്‍ ഒരാളെങ്കിലും വന്ധ്യതാ പ്രശ്‌നം നേരിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളില്‍നിന്ന് ലഭിച്ച 12,241 രേഖകളെ...
അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ വനിതാ ജീവനക്കാരെ ജോലി ചെയ്യുന്നതില്‍നിന്ന് താലിബാന്‍ വിലക്കിയതായി ഐക്യരാഷ്ട്ര സഭ അധികൃതര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും താലിബാന്‍ നിലപാടില്‍ വലിയ ആശങ്കയുണ്ടെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. കിഴക്കന്‍...
നാറ്റോയില്‍ അംഗമായതിനു പിന്നാലെ ഫിന്‍ലന്‍ഡ് പാര്‍ലമെന്‍റ് വെബ്സൈറ്റിനു നേരെ സൈബര്‍ ആക്രമണം. ചൊവ്വാഴ്ച നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ച് അംഗത്വമെടുത്തതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്‍റെ...
ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്‌സ് മാഗസില്‍ പുറത്തുവിട്ടു. മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. 530 കോടി ഡോളറുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. ലോക റാങ്കില്‍ 497-ാം സ്ഥാനമാണ് യൂസഫ്...
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അവിഹിത ബന്ധം മറച്ചുവെക്കാന്‍ പോണ്‍ നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ മുന്‍...
ഫിന്‍ലന്‍ഡിന്‍റെ നാറ്റോ പ്രവേശനത്തിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പെറ്റെറി ഓര്‍പോയുടെ കൊയലീഷന്‍ പാര്‍ട്ടി (എന്‍ സിപി) ഭരണം ഉറപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന സന്നാ മരിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 19.9 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍...
കൊലപാതകവും തീവ്രവാദവും ഉൾപ്പെടെയുള്ള 11 ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത ശിക്ഷയായ വധശിക്ഷ റദ്ദാക്കാന്‍ മലേഷ്യ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ബില്‍ ലോവര്‍ ഹൗസ് ചേംബറില്‍ തിങ്കളാഴ്ച പാസാക്കിയതായാണ് വിവരം. നിയമഭേദഗതി അപ്പര്‍ ഹൗസ്...
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോക് ഹ്രസ്വ വീഡിയോ ആപ്പിനു ഓസ്ട്രേലിയയിലും പൂട്ടു വീഴുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഓസ്‌ട്രേലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള...
അരനൂറ്റാണ്ടിനു ശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്രയാത്രയ്ക്ക് സജ്ജമായി നാസ. ആര്‍ട്ടെമിസ് 2 ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലുപേരെ പ്രഖ്യാപിച്ചു. നാസയുടെ മൂന്നും കനേഡിയന്‍ സ്പേസ് എജന്‍സിയുടെ ഒരാളുമാണ് ചന്ദ്രനിലേക്ക് പോകുക. ഫ്ളൈറ്റ് എന്‍ജിനീയറായ ക്രിസ്റ്റിന...