Friday, September 4, 2026

International News

ഇ- സ്കൂട്ടറുകള്‍ക്കു പാരീസില്‍ നിരോധനം: തീരുമാനം ജനഹിത പരിശോധനയെ തുടര്‍ന്ന്

അപകടങ്ങളും ഗതാഗത കുരുക്കും രൂക്ഷമാകുന്നതിനാല്‍ ഇ- സ്കൂട്ടറുകള്‍ക്കു പാരീസ് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നുമുതലാണ് വാടക ഇ-സ്കൂട്ടറുകള്‍ക്കു നിരോധനം വരുന്നത്. റോഡപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും വാടക ഇ- സ്കൂട്ടറുകള്‍...

ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷും മറ്റ് വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റലി

ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷും മറ്റ് വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റലി. വിലക്ക് ലംഘിക്കുന്ന ഇറ്റലിക്കാര്‍ക്ക് 100,000 യൂറോ (82,46,550 രൂപ) വരെ പിഴ ചുമത്താവുന്നതാണ് നിയമം. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ബ്രദേഴ്സ്...

ഹിജാബ് ധരിക്കാത്തവരോട് ദയ കാണിക്കില്ല; ശിക്ഷ കര്‍ശനമാക്കുമെന്ന് ഇറാന്‍ ജുഡീഷ്യറി

പൊതുഇടങ്ങളില്‍ ഹിജാബ് ധരിക്കാത്തവരുടെ ശിക്ഷയില്‍ യാതൊരുവിധ ദയയും കാണിക്കില്ലെന്ന് ഇറാന്‍ ജുഡീഷ്യറി. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇറാന്‍ ജുഡീഷ്യറി വ്യക്തമാക്കിയത്. ഇറാന്‍ ജുഡീഷ്യറി...

റഷ്യയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: ആളപായമില്ല

റഷ്യയുടെ കിഴക്കന്‍ തീരത്തെ പിടിച്ചു കുലുക്കി ഭൂചലനം. റിക്ടര്‍ സ്കെയിലി‍ല്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ചയാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ലെന്നു റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി. മോസ്കോയിൽ നിന്ന് ഏകദേശം 6,800 കിലോമീറ്റർ...

രണ്ടുവര്‍ഷത്തിനിടെ അ‍ഞ്ചാം തിരഞ്ഞെടുപ്പിനു സാക്ഷ്യം വഹിച്ച് ബള്‍ഗേറിയ

രണ്ടുവര്‍ഷത്തിനിടയിലെ അഞ്ചാമത്തെ പാര്‍ലമെന്‍റ് പൊതുതിരഞ്ഞടുപ്പിനു സാക്ഷ്യം വഹിച്ച് ബള്‍ഗേറിയാ. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ജനങ്ങള്‍ വലിയ ആവേശം കാണിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ജനങ്ങളില്‍ വ്യാപകമായി മടുപ്പു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ...

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കും; നിര്‍ണായക തീരുമാനമെടുത്ത് ഒപെക് പ്ലസ് രാജ്യങ്ങള്‍

അന്താരാഷ്ട്രാ തലത്തില്‍ എണ്ണ ഉത്പാദനം സംബന്ധിച്ച് ഒപെക് പ്ലസ് രാജ്യങ്ങളുടെ നിര്‍ണായക തീരുമാനം. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏറ്റവും പുതിയ തീരുമാനം. മേയ് ഒന്ന് മുതല്‍ ഈ വര്‍ഷം...

യുക്രൈയ്‌ന് ധനസഹായം നല്‍കി ഐഎംഎഫ്

റഷ്യന്‍ അധിനിവേശം കാരണം പ്രയാസം അനുഭവിക്കുന്ന യുക്രെയ്‌ന് 1560 കോടി ഡോളര്‍ സഹായം നല്‍കുന്ന പാക്കേജിന് ഐഎംഎഫ് അംഗീകാരം നല്‍കി. കടാശ്വാസം, സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും സഹായവും എന്നിവ ഉള്‍പ്പെടുന്ന 11,500 കോടി ഡോളറിന്റെ...

ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്കും കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ

ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്കും കുര്‍ബാനയ്ക്കും നേതൃത്വം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് മാര്‍പാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷമുള്ള പാപ്പായുടെ ആദ്യപൊതുചടങ്ങായിരുന്നു ഇത്. ഒലിവ് ചില്ലകളും കൈയിലേന്തി...

ചൈനയില്‍ പണമില്ല: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറിച്ചു

സീറോ കോവിഡ് നയത്തിനു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറിച്ച് ചൈന. പണമില്ലാത്തതിനെ തുടര്‍ന്നാണ് ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...

ഏപ്രിലില്‍ യുഎന്‍ രക്ഷാസമിതിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക റഷ്യ; രൂക്ഷ വിമര്‍ശനവുമായി യുഎസും യുക്രൈയ്‌നും

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് ഏപ്രിലില്‍ റഷ്യ. രക്ഷാസമിതിയിലെ 15 രാജ്യങ്ങള്‍ ഓരോ മാസവും അധ്യക്ഷ സ്ഥാനം വഹിക്കുന്നതാണ് രീതി. 2022 ഫെബ്രുവരിയിലാണ് റഷ്യ മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചത്. 'കാര്യക്ഷമമായ ബഹുമുഖത്വം'...

ഹിന്ദുഫോബിയായ്ക്കെതിരെ പ്രമേയം പാസാക്കി അമേരിക്ക

അമേരിക്കയിലെ ജോര്‍ജിയയില്‍ ഹിന്ദുഫോബിയാക്കെതിരെ പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദു മത വിശ്വാസികളേറെയുള്ള ഫോര്‍സിതില്‍ നിന്നുള്ള ലോറന്‍ മാക്ഡോണാള്‍ഡ്, ടോഡ് ജോണ്‍സ് എന്നീ ജനപ്രതിനിധികളാണ് പ്രമേയം കൊണ്ടുവന്നത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ സംസ്ഥാനത്ത് ഹിന്ദുഫോബിയാക്കെതിരെ...

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ല: റഷ്യ

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനും റഷ്യയില്‍ തുടരുന്നതിനും തടസ്സമില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. നിയമാനസൃതമായ അക്രഡിറ്റേഷനുള്ള എല്ലാ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും റഷ്യയില്‍ തുടരാനും അവരുടെ ജോലി തടസ്സമില്ലാതെ നിര്‍വഹിക്കാനും...

അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം; കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചനിലയില്‍

കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജരും റുമേനിയന്‍ വംശജരുമാണ്...

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ വേഗം തിരിച്ചെത്തണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്തേക്ക് എത്രയും വേഗം തിരിച്ചെത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ നിര്‍ദ്ദേശം. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഇവാന്‍ ഗെര്‍ഷ്കോവിച്ചിനെ റഷ്യ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

‘പുതുതലമുറയ്ക്ക് അമിതമായ മൊബൈല്‍ ഭ്രമം’: മാര്‍ട്ടിന്‍ കൂപ്പര്‍

പുതുതലമുറയുടെ അമിതമായ മൊബൈല്‍ ഭ്രമത്തിനെതിരെ സെല്‍ഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പറിന്‍റെ വിമര്‍ശനം. അമേരിക്കന്‍ എന്‍ജിനീയറായ കൂപ്പര്‍ കാലിഫോര്‍ണിയയിലുള്ള ഡെല്‍മാറിലെ ഓഫീസില്‍ വച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. 'ആളുകള്‍ സെല്‍ഫോണില്‍ നോക്കി...

Popular

spot_imgspot_img