റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ നാറ്റോയില്‍ ഫിൻലൻഡിന്റെ അംഗത്വം തുര്‍ക്കി അംഗീകരിച്ചു. ഇതോടെ നാറ്റോയില്‍ അംഗത്വം സ്വീകരിക്കുന്ന 31-ാമത്തെ രാജ്യമായി ഫിന്‍ലന്‍ഡ് മാറും. അടുത്തയാഴ്ചയോടെ പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തത്തില്‍ ഫിൻലൻഡും...
ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനിലും 124എ വകുപ്പു റദ്ദാക്കിക്കൊണ്ട് ഉത്തരവ്. രാജ്യദ്രോഹകുറ്റം ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ലാഹോര്‍ ഹൈക്കോടതിയാണ് 124എ വകുപ്പ് റദ്ദാക്കിയത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച...
വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടറെ ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്ത് റഷ്യ. യെകാറ്ററിന്‍ബര്‍ഗ് പട്ടണത്തില്‍നിന്നാണ് ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ ഫെഡറല്‍ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്ന് റഷ്യ ആരോപിച്ചു....
അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു...
രാജ്യത്ത് അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനു ഭീമമായ തുക ചെലവാകുന്നതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച നിയമം പാര്‍ലമെന്‍റിന്‍റെ പരിഗണനയിലാണെന്നാണ് വിവരം.
അനധികൃതമായി യുകെയിലേക്ക് നിരവധി ആളുകളാണ് ബോട്ടിലും മറ്റുമായി...
ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണവ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ ധാരണയായതായി റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്നെഫ്ട് അറിയിച്ചു. റോസ്നെഫ്ട് സിഇഒ ഇഗോര്‍ സെചിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍...
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ ട്രഷറര്‍ ആയി ഇന്ത്യന്‍ വംശജന്‍ ഡാനിയേല്‍ മുഖി ചുമതലയേറ്റു. സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഒരു ഇന്ത്യന്‍ വംശജനെത്തുന്നത് ഇത് ആദ്യമാണ്. ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു)...
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ കോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ മാർപ്പാപ്പക്ക് ആശുപത്രിയിൽ തുടരേണ്ടി...
ലോകകപ്പ് നേട്ടത്തിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സെഞ്ചുറി തികച്ച് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസോവക്കെതിരായി ബുധനാഴ്ച പുലര്‍ച്ചെ നടന്ന സൗഹൃദമത്സരത്തിലാണ് അന്താരാഷ്ട്ര കരിയറില്‍ 'മിശിഹായുടെ' നൂറാം ഗോള്‍ നേട്ടം. മത്സരത്തില്‍...
യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുന്ന രണ്ട് സൂപ്പര്‍സോണിക് മധ്യ-ദൂര മിസൈല്‍ വികസിപ്പിച്ച് റഷ്യ. മിസൈല്‍ ജപ്പാന്‍ കടലില്‍ പരീക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സൈനികാഭ്യാസം നിരീക്ഷിച്ചു വരികയാണെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി റഷ്യ വികസിപ്പിച്ച...
ഉത്തര കൊറിയന്‍ സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായതിനെ തുടര്‍ന്ന് നഗരത്തില്‍ കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ 653 റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതിനെ തുടര്‍ന്ന് അവ കണ്ടെത്തുന്നതിനാണ് ഉത്തരകൊറിയയിലെ...
ചൈനീസ് ആപ്പായ ടിക് ടോക്കിനൊപ്പം ട്വിറ്റര്‍, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ഫ്രഞ്ച് ഭരണകൂടം. ഗവണ്‍മെന്‍റ് ജീവനക്കാരുടെ ഫോണുകളില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ്...