Friday, September 4, 2026

International News

ആണവായുധങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ

ആണവായുധങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതല്‍ കരുത്തുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ കൊറിയയില്‍ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ്...

ഇസ്രായേല്‍ പ്രതിഷേധം; വിവാദ നിയമപരിഷ്‌കരണം മാറ്റിവെച്ച് ബെഞ്ചമിന്‍ നെതന്യാഹു

രാജ്യവ്യാപക പ്രതിഷേധം കാരണം വിവാദ നിയമപരിഷ്‌കരണ നടപടികള്‍ മാറ്റിവെച്ച് ഇസ്രായേല്‍ സര്‍ക്കാര്‍. ഒരു മാസത്തിന് ശേഷം നിയമ പരിഷ്‌കരണം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് പരിഷ്‌കരണ...

യുഎസിലെ സ്കൂളില്‍ വെടിവയ്പ്പ്: ആറു പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ സ്വകാര്യ സ്കൂളില്‍ യുവതി നടത്തിയ വെടിവയ്പ്പില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു. നാഷ്‌വില്ലെയിലെ ദി കവനന്റ് സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വെടിവയ്പ്പിനു പിന്നാലെ അക്രമിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതായി...

യുഎസില്‍ അസിസ്റ്റന്‍റ് പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജ

യുഎസില്‍ അസിസ്റ്റന്‍റ് പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജ ലഫ്റ്റനന്‍റ് മ​ൻ​മീ​ത് കൊളോണ്‍ ചുമതലയേറ്റു. 37 വയസ്സുള്ള ഇവര്‍, ഡി​പ്പാ​ർ​ട്മെ​ന്റി​ലെ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ് ആ​കു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ വംശജയുമാണ്. യുഎസിലെ ക​ന​ക്ടി​​ക്ക​ട്ട് നഗരത്തിന്‍റെ...

ടുണീഷ്യന്‍ തീരത്ത് രണ്ട് ആഫ്രിക്കന്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി; 29 മരണം

മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിക്കവെ ടുണീഷ്യയില്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മറിഞ്ഞ് 29 മരണം. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ബോട്ടുകളാണ് ട്യുണീഷ്യയുടെ തീരത്ത് മറിഞ്ഞത്. ആദ്യത്തെ ബോട്ട് അപകടത്തില്‍ 19 പേരാണ് മരിച്ചത്....

കോണ്‍ഫിഡന്‍ഷ്യല്‍ ജി20 യോഗത്തില്‍ പങ്കെടുത്ത് അന്താരാഷ്ട്ര നേതാക്കൾ: യോഗം ബഹിഷ്കരിച്ച് ചൈന

ജി 20 ഉച്ചകോടിക്കു മുമ്പായി നടക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ ജി20 യോഗത്തില്‍ അന്താരാഷ്ട്ര നേതാക്കൾ പങ്കെടുത്തു. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ വച്ച് ഞായറാഴ്ചയായിരുന്നു യോഗം. എന്നാല്‍ അരുണാചൽ പ്രദേശിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നു യോഗത്തില്‍ ചൈന...

അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും എതിരെ പ്രകോപനം തുടര്‍ന്ന് ഉത്തര കൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം

അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ പ്രകോപനം തുടര്‍ന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ തീരത്തെ കടലിലേക്ക് വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. തിങ്കളാഴ്ച...

ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിപ്പിക്കാന്‍ റഷ്യന്‍ നീക്കം: അപലപിച്ച് നാറ്റോ

ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിപ്പിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രസ്താവന റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനാണ് നടത്തിയത്. എന്നാല്‍ പുടിന്‍റെ പ്രസ്താവനയെ അപലപിച്ച് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രംഗത്തെത്തി. യുക്രെൈയ്ൻ...

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടില്‍ നിന്ന് പിന്മാറണം; താലിബാന്‍ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടില്‍ നിന്ന് പിന്മാറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്. താലിബാന്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം വിലക്കുന്നതൊടെ രാജ്യത്തിന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികള്‍ക്കായി അഫ്ഗാനിസ്ഥാനിലെ...

യുഎസിലെ മിസിസിപ്പിയില്‍ അടിയന്തരാവസ്ഥ; നടപടി ചുഴലിക്കാറ്റിനു പിന്നാലെ

യുഎസിലെ മിസിസിപ്പിയില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിനു പിന്നാലെ സംസ്ഥാനത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗവർണർ ടാറ്റെ റീവ്സാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചുഴലിക്കാറ്റില്‍ 26 പേർ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും...

വൺ വെബ്ബിനായുള്ള എൽവിഎം-3 യുടെ വിക്ഷേപണം വിജയകരം

യുകെ ആസ്ഥാനമായുള്ള വൺ വെബ്ബിന് വേണ്ടിയുള്ള ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ (ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 -എം3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു...

അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 26 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ മിസിസിപ്പിയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം. ചുഴലിക്കാറ്റില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് വീണു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാറ്റില്‍...

‘അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനം രാജ്യത്ത് വിലക്കണം’; റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വിലക്കണമെന്ന നിര്‍ദേശവുമായി റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യാസെസ്ലാവ് വോലോദിന്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിര്‍ദേശവുമായി വ്യാസെസ്ലാവ് വോലോഡിന്‍ രംഗത്തെത്തിയത്. ക്രിമിനല്‍...

ലോക അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് വനിതകള്‍ക്ക് വിലക്ക്

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ലോക അത്ലറ്റിക് മത്സരങ്ങളിലെ വനിതാ വിഭാഗങ്ങളില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലോക അത്‌ലറ്റിക് ഭരണസമിതി. ടെസ്റ്റോസ്റ്റിറോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായും ലോക അത്ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. കരുത്തരായ ട്രാന്‍സ് സ്ത്രീകള്‍ വനിതാ...

‘ടിക് ടോക് നിരോധിച്ചതില്‍ സന്തോഷം’: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചതിനു പിന്നാലെ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആപ്പ് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈബര്‍ സുരക്ഷയുടെ പേരില്‍ കാനഡയില്‍ കഴിഞ്ഞ മാസമാണ് ടിക് ടോകിന്...

Popular

spot_imgspot_img