സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിഴക്കൻ സിറിയയിലെ ഇറാൻ അനുകൂല സംഘടനയെ ലക്ഷ്യംവെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് പ്രതികരിച്ചു.
ദൈർ അൽസൂറി, മയാദീന്‍, ബൂകമാലി എന്നിവിടങ്ങളിലാണ് യുഎസിന്‍റെ വ്യോമാക്രമണം...
ഇരു രാജ്യങ്ങളിലും എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനായി ഉടന്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ധാരണയായി.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്...
ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി യുഎസ് സെനറ്റ് അംഗീകരിച്ച എറിക് ഗാര്‍സെറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎസ് വൈസ്പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയില്‍ അമേരിക്കന്‍...
യുദ്ധക്കെടുതിയില്‍ നിന്ന് കരകയറാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും യുക്രൈന് 411 ബല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ശേഷം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം നടത്താനുള്ള ചെലവാണ് കണക്കാക്കുന്നത്....
ജുഡീഷ്യല്‍ പരിഷ്‌ക്കരണ നീക്കത്തിനെതിരെ ഇസ്രയേലില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രിപദത്തിന് സംരക്ഷണം നല്‍കുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാളെ സ്ഥാനത്തു നിന്ന് നീക്കണമോ വേണ്ടയോ എന്നറിയാന്‍ പാര്‍ലമെന്റ്...
ലോകത്തെ 26 ശതമാനംപേരും ശുദ്ധജലം ലഭിക്കാതെയും 46 ശതമാനം അടിസ്ഥാനശുചിത്വമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന.
യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട് 2023ലാണ് ഈ വിവരം. 2030ഓടെ ഏവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കുമെന്ന യുഎന്‍ ലക്ഷ്യത്തില്‍...
ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി സ്ഥാപിച്ച ക്യാഷ് പേയ്മെന്റ് ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പിനെതിരായ വിവാദ വെളിപ്പെടുത്തലിന് പിന്നാലെയാണ് അമേരിക്ക ആസ്ഥാനമായ കമ്പനിക്കെതിരായ വെളിപ്പെടുത്തല്‍.
കണക്ക് പെരുപ്പിച്ച്...
എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്‌സിന്‍ ചൈന ആദ്യമായി അംഗീകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പകര്‍ച്ചവ്യാധി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായ വിദേശ നിര്‍മിത എംആര്‍എന്‍എ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു.
2020ല്‍ അമേരിക്കയാണ്...
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ വലിയ പിന്തുണയോടെയാണ് ബില്‍ പാസായത്. എന്നാല്‍ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ മാത്രമേ ബില്‍ നിയമമാകൂ. ഉഗാണ്ട ഉള്‍പ്പെടെ 30ല്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ...
ഇന്ത്യയുടെ പ്രതിഷേധത്തിനു പിന്നാലെ ഖാലിസ്ഥാനി പ്രതിഷേധക്കാരെ തടയാൻ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് സുരക്ഷ ശക്തമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖാലിസ്ഥാനി പ്രതിഷേധക്കാരെ നേരിടാന്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു...
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യരാശിക്ക് അന്തിമ മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം. അതിതീവ്രമായ കാര്‍ബണ്‍ പുറന്തള്ളല്‍ ലോകത്തെ വിനാശത്തിലേക്ക് തള്ളിവിട്ടു. അതൊഴിവാക്കാന്‍ ഒറ്റവഴിമാത്രം, 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ അത് വളരെ വൈകും',...
യുക്രൈനില്‍ വെടിനിര്‍ത്തലിന് ചൈനയുടെ സമാധാനപദ്ധതി ഫലപ്രദമാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രൈനും പാശ്ചാത്യരാജ്യങ്ങളും വെടിനിര്‍ത്തലിനൊരുക്കമല്ലെന്നും പുടിന്‍ വിമര്‍ശിച്ചു. എന്നാല്‍ റഷ്യ സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചക്കൊരുക്കമല്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
അതേസമയം...
തായ്ലാന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. പാര്‍ലമെന്‍റിന്‍റെ ഭരണകാലാവധി അവസാനിക്കാന്‍ മൂന്നു ദിവസം ശേഷിക്കെയാണ് ഭരണപക്ഷത്തിന്‍റെ നടപടി. പാര്‍ലമെന്‍റ് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് രാജാവ് മഹാ വജിറ ലോങ്കാന്‍ അംഗീകരിക്കുകയും റോയല്‍...
ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്റ്. കുട്ടികളുടെ ചിത്രങ്ങള്‍ ഇനി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് അംഗം ബ്രൂണോ സ്റ്റഡര്‍ അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി...