Friday, September 4, 2026

International News

ഒന്‍പതു രാജ്യങ്ങളില്‍ ഭൂചലനം: ഒന്‍പതു പേര്‍ മരിച്ചു

ഇന്ത്യയുള്‍പ്പടെ ഒന്‍പതു രാജ്യങ്ങളിലുണ്ടായ ഭൂചലനത്തില്‍ ഒന്‍പതു മരണം. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തില്‍ 300 ല്‍ അധികം ആളുകള്‍ക്കു പരിക്കേറ്റിട്ടുണ്ട്. റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ വിവിധ...

ആപ്പിളിന്‍റെ ഐഫോണ്‍ ഉപയോഗിക്കുന്നതില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്

ആപ്പിളിന്‍റെ ഐഫോണ്‍ മൊബൈലുകള്‍ ഉപയോഗിക്കുന്നതു ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരോട് റഷ്യ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ ഐഫോണ്‍ ഉപയോഗിക്കുന്നത് നിർത്തി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റുവെയറായ അറോറയിലേക്കു മാറാനാണ് നിര്‍ദ്ദേശമെന്നാണ് വിവരം. ഐഫോണുകള്‍ പാശ്ചാത്യ രഹസ്യാന്വേഷണ...

പരിസ്ഥിതി മലിനീകരണത്തിനെതിരെ കടുത്ത നടപടി ആവശ്യം: ഐക്യരാഷ്ട്ര സഭ

പരിസ്ഥിതി മലിനീകരണത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യുഎന്നിന്‍റെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ സമിതിയാണ് (ഐപിസിസി) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോള താപനില മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നനിലയില്‍ എത്തിയതിനെ തുടര്‍ന്നാണ്...

ഇന്ത്യയില്‍ മനുഷ്യാവകാശ നിയമലംഘനങ്ങള്‍ വ്യാപകമെന്ന് യുഎസ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിത തോതില്‍ മനുഷ്യാവകാശ നിയമലംഘനങ്ങള്‍ നടന്നതായി യുഎസ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് പുറത്തുവിട്ടത്. നിയമവിരുദ്ധമായ പോലീസ് ക്രൂരതകള്‍, പീഡനം, മാധ്യമവിലക്ക്...

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ട് വെച്ച സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ട് വെച്ച സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്റ് മോസ്‌കോയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന്...

ഇന്ത്യയില്‍ ജപ്പാന്‍റെ വന്‍ നിക്ഷേപം: അടുത്ത അഞ്ചു വര്‍ഷത്തിനിടെ നിക്ഷേപം നല്‍കും

ഇന്ത്യയില്‍ അഞ്ചു ലക്ഷം കോടി യെന്നിന്‍റെ (3,20,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന വാഗ്ദാനവുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. അടുത്ത അഞ്ചു വര്‍ഷത്തിനിടെ നിക്ഷേപം നല്‍കുമെന്നാണ് ജപ്പാന്‍റെ വാഗ്ദാനം. കിഷിദയുടെ ഇന്ത്യ...

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാന്‍ വാദികളുടെ ആക്രമണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്...

ക്രിമിയയില്‍ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ നശിപ്പിക്കപ്പെട്ടതായി യുക്രൈന്‍

ക്രിമിയന്‍ പെനിന്‍സുലയുടെ വടക്ക് ഭാഗത്തുള്ള ധാന്‍കോയില്‍ ഉണ്ടായ സ്‌ഫോടത്തില്‍ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ നശിപ്പിക്കപ്പെട്ടതായി യുക്രൈന്‍. റഷ്യന്‍ കരിങ്കടല്‍ കപ്പല്‍ സേനയുടെ ഉപയോഗത്തിനായി റെയില്‍ മാര്‍ഗം കടത്തുകയായിരുന്ന മിസൈലുകള്‍ക്ക് നേരെ തിങ്കളാഴ്ച വൈകിട്ടാണ്...

ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടര്‍ച്ചയായി ആറാം തവണയും ഫിന്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളില്‍. താലിബാന്‍...

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിനായി ശ്രമം: ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു ഹമാസ്

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ പതിവായ സാഹചര്യത്തിൽ സമാധാനത്തിനായി ശ്രമം. ഈജിപ്തിലെ ശറമുശൈഖില്‍ വച്ച് ഞായറാഴ്ചയായിരുന്നു സമാധാന ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ നിന്നും ഹമാസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്തില്‍ നടന്ന...

പ്രകൃതി ദുരന്തം നേരിടാന്‍ പൊതു മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് യു.കെ

  പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തരഘട്ടങ്ങളെ നേരിടാന്‍ മുന്നറിയിപ്പ് സംവിധാനം യു.കെ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പൗരന്മാരുടെ ഫോണുകളിലേക്കു മുന്നറിയിപ്പ് സൈറൺ ലഭ്യമാകും വിധമാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെക്കുറിച്ചു രാജ്യത്തെ ജനങ്ങള്‍ക്കു...

മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

റഷ്യ യുക്രൈയ്നില്‍നിന്ന് കൂട്ടിച്ചേര്‍ത്ത തുറമുഖ നഗരമായ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. യുദ്ധക്കുറ്റംചുമത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണിത്. മരിയുപോള്‍ പിടിച്ചെടുത്തശേഷമുള്ള പുടിന്റെ...

വീണ്ടും മിസൈല്‍ പരീക്ഷണം; ഉത്തര കൊറിയയ്‌ക്കെതിരെ ദക്ഷിണ കൊറിയയും ജപ്പാനും

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉപദ്വീപിന്റെ കിഴക്കന്‍ തീരത്താണ് മിസൈല്‍ വിക്ഷേപിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് നടത്തിയ മിസൈല്‍ പരീക്ഷണത്തിനെതിരെ ജപ്പാനും ദക്ഷിണ കൊറിയയും രംഗത്തുവന്നു. ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം...

ഇക്വഡോറില്‍ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: 13 മരണം

ഇക്വഡോർ തീരത്തും വടക്കൻ പെറുവിലുമുണ്ടായ ഭൂചലനത്തില്‍13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ അനുഭവപ്പെട്ട ഭൂചലനത്തിൽ രാജ്യത്തു കനത്ത നാശം സംഭവിച്ചതായാണ് വിവരം. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ...

‘ഞാന്‍ തിരിച്ചെത്തി!’: ഡോണാള്‍ഡ് ട്രംപിന്‍റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് യൂട്യൂബും, ഫേസ്ബുക്കും

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപിന്‍റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ട്രംപ് അനുയായികള്‍ രാജ്യവ്യാപകമായി ആക്രമണം നടത്തിയിരുന്നു. ഈ...

Popular

spot_imgspot_img