അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി...
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ 16 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍...
യുക്രൈന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) റഷ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെതിരെയാണ് ഐസിസി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. യുക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദി...
തുര്‍ക്കിയിലെത്തിയ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എര്‍ദോഗന്റെ പ്രഖ്യാപനം. പത്തുമാസം മുമ്പാണ് സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും നാറ്റോയില്‍ ചേരാന്‍...
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ അവിശ്വാസത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ...
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മാര്‍ച്ച് 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
ദക്ഷിണകൊറിയ- ജപ്പാന്‍ ഭരണാധികാരികള്‍ തമ്മില്‍ നടന്ന ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധാരണയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈര്യം മറന്നു നേതാക്കള്‍ ടോക്യോയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരു...
യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഐക്യരാഷ്ട്രസഭ. രാജ്യത്തെ സാധാരണ പൗരന്മാരെ ആക്രമിച്ചതായും പിടിച്ചെടുത്ത പ്രദേശങ്ങളിലെ കുട്ടികളെ നിര്‍ബന്ധിതമായി നാടുകടത്തിയതായും ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ട്. റഷ്യയുടെ ചില പ്രവൃത്തികള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായി...
രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നായ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുത്തന്‍ ഡിസൈന്‍ പുറത്തിറക്കി. യുഎഇ -യുടെ പതാകയും അറബി കാലിഗ്രഫിയും നഷ്ടമാക്കാതെയാണ് എയര്‍ലൈന്‍സ് മുഖം മിനുക്കുന്നത്. 1985ല്‍ എയര്‍ലൈന്‍സ് രൂപീകൃതമായതിനു...
യുഎസ് വ്യോമസേനയുടെ പ്രതിരോധ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി. പെന്‍റഗണിലെ പ്രധാന തസ്തികകളിലൊന്നായ ഈ പദത്തിലേക്കു ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറും ഇന്ത്യന്‍ വംശജനുമായ രവി ചൗദരിയെയാണ് സെനറ്റ് നിയമിച്ചത്. വോട്ടെടുപ്പില്‍ 65...
കരിങ്കടലില്‍ പതിച്ച സൈനിക നിരീക്ഷണ ഡ്രോണ്‍ റഷ്യന്‍ ജെറ്റ് തകര്‍ക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ്. 42 സെക്കന്‍റ് ദൈര്‍ഘ്യമുളള വീഡിയോ ദൃശ്യങ്ങളാണ് പെന്‍റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടയില്‍ റഷ്യയുടെ...
കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലായിരുന്ന ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് എന്‍എച്ച്എസ് തൊഴിലാളികള്‍ക്ക് ഇന്ന് വിജയദിനം. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ ഇന്ന് പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു.
ഏതാനും ആഴ്ചകള്‍ മുമ്പ് വരെ, ഈ വര്‍ഷത്തെ...
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂര്‍ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം. 12-ാമത്തെ തവണയാണ് ചാങ്കി ലോകത്തിലെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പിന്നിലാക്കിയാണ് ചാങ്കി ഒന്നാം...
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനു യുകെയിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണുകളില്‍ നിന്നുമാണ് ടിക്ടോക്ക് നിരോധിക്കാൻ തീരുമാനം. നേരത്തെ, സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വീഡിയോ ആപ്പിനു...
അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫന്റിനോ. റുവാണ്ടയില്‍ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഇന്‍ഫന്റിനോയുടെ വിജയം.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. 2027-വരെ ഇന്‍ഫന്റിനോ...