കരിങ്കടലില്‍ പതിച്ച യുഎസ് സൈനിക നിരീക്ഷണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡ്രോണ്‍ കണ്ടെത്താനാവുമോ എന്നത് അറിയില്ല. എന്നാലും അതിനായുള്ള...
വടക്കന്‍ ന്യൂസിലാന്‍ഡിലെ കെർമഡെക് ദ്വീപില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പുലര്‍ച്ചെ ഉണ്ടായത്. പിന്നാലെ 300 കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമില്ലാത്ത ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പും അധികൃതർ നൽകി.
ഭൂമിക്കടിയില്‍...
തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 220 കടന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ കുട്ടികളാണ് ഏറെയും. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്...
തുര്‍ക്കിയില്‍ കഴിഞ്ഞ മാസം ഭൂകമ്പം നാശം വിതച്ച രണ്ടു പ്രവിശ്യകളിലുണ്ടായ പ്രളയത്തില്‍ 14 പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. ഭൂകമ്പത്തെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായ ആയിരങ്ങള്‍ പ്രളയദുരന്തവും നേരിടുകയാണ്. കനത്ത മഴയെത്തുടര്‍ന്നാണ് പ്രദേശത്ത്...
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യ ലാഭമുണ്ടാക്കാതെ തുടരുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് പത്ത് ഡോളറോളം ഉയര്‍ന്ന വിലയിലാണ്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പെട്രോള്‍,...
ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റിയെ യുഎസ് സെനറ്റ് നിയമിച്ചു. 52 കാരനായ ഗാര്‍സെറ്റി 42നെതിരെ 54 വോട്ടുകള്‍ നേടി വിജയിച്ചാണ് ഈ പദവിയിലേക്ക് എത്തുന്നത്. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുന്‍ മേയര്‍...
ലോകത്തിലെ ഏറ്റവും ചെറിയ റണ്‍വേയിലും, സൗകര്യം കുറഞ്ഞ ഹെലിപാഡില്‍ ചെറുവിമാനമിറക്കി പോളീഷ് പൈലറ്റ് ലൂക്ക് ഷെപീല. 27 മീറ്റര്‍ മാത്രം വ്യാസമുള്ള ഹെലിപാഡിലാണ് ലൂക്ക് സാഹസികമായി വിമാനമിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ...
രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ വിരമിക്കല്‍ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി പുരോഗമനപരവും വ്യത്യസ്തവുമായ പാതയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ചൈനീസ് അക്കാദമി ഓഫ്...
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടം നേടി പെരുമാള്‍ മുരുകന്‍. തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പൈര്‍' എന്ന നോവലാണ് 13 പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. ആദ്യമായാണ്...
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാര്‍ത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലന്‍സ്‌കി. യുക്രെയിന്റെ മേല്‍ ആണവായുധം പ്രയോഗിക്കുമെന്നുള്ള പുടിന്റെ ഭീഷണിലാണ് ഗ്രിഗറി യവിലന്‍സ്‌കിന്റെ പ്രതികരണം.
ന്യൂ...
സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിന്‍റേയും വാട്സാപ്പിന്‍റേയും മാതൃസ്ഥാപനമായ മെറ്റ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഈ വർഷം 10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ചൊവ്വാഴ്ച കമ്പനി അറിയിച്ചത്. ഇതോടെ ടെക് മേഖലാ വ്യവസായം, സാമ്പത്തിക മാന്ദ്യത്തിലേക്ക്...
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ചൈനീസ് അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നു. രാജ്യത്തേയ്ക്കുളള എല്ലാത്തരം വിസകളും ഷാങ്ഹായില്‍ കപ്പലുകളിലെത്തുന്നവര്‍ക്കുള്ള വിസയില്ലാ പ്രവേശനവും ഇന്നുമുതല്‍ പുനരാരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ചൈനീസ് വിദേശകാര്യ...