ഇൻഡോ- പസഫിക് മേഖലയിലെ ചൈനയുടെ ഭീഷണി ചെറുക്കുന്നതിനായി ഓസ്‌ട്രേലിയ- യു എസ് -ബ്രിട്ടൻ രാജ്യങ്ങൾ ഓക്കസ് ഉടമ്പടിയിൽ ഒപ്പുവച്ചു. സാൻ ഡിയോഗോയിൽ വച്ചു നടന്ന രാഷ്ട്ര തലവന്മാരുടെ കൂടികാഴ്ച്ചയിലാണ് സഖ്യം രൂപീകരിക്കാൻ തീരുമാനമായത്....
അമേരിക്കയിലെ ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഗ്‌നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടി മണിക്കൂറുകള്‍ക്കുശേഷമാണ് ബൈഡന്റെ പ്രസ്താവന. സിലിക്കണ്‍ വാലി ബാങ്കിലും സിഗ്‌നേച്ചര്‍ ബാങ്കിലും പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക്...
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തം മനുഷ്യനിര്‍മ്മിതമാണെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്പിന്‍റെ അഞ്ചു ഭാഗങ്ങളില്‍ നിന്നും ഒരേ സമയം തീ പടര്‍ന്നതില്‍ സംശയിച്ചാണ് അന്വേഷണ സമിതി മേധാവിയായ അബുസുഫിയാന്‍ റിപ്പോര്‍ട്ട്...
ഇന്ത്യ -ചൈന ബന്ധം നിലവില്‍ സങ്കീര്‍ണമായ അവസ്ഥയില്‍ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2020 മുതലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകള്‍ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....
ആഫ്രിക്കയുടെ തെക്കന്‍ മേഖലകളില്‍ ആഞ്ഞു വീശിയ ഫ്രെഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡുമായി ഫ്രെഡി ചുഴലിക്കാറ്റ് മലായ, മൊസാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ തുടരുന്നത്. ഇവിടെ...
റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി ബഖ്മുതില്‍ പോരാട്ടം. റഷ്യന്‍ സേനയിലെ 1100 ലധികം സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിന്‍ സെലന്‍സ്‌കി അറിയിച്ചു. 220 യുക്രൈന്‍...
വടക്കന്‍ കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്ത്. വടക്കന്‍ കൊറിയയുടെ തെക്കന്‍ ഹ്വാങ്ങ്ഹേ പ്രവിശ്യയില്‍ നിന്നും തെക്കന്‍ തീരത്തെ കടലിലേയ്ക്കാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നത്....
അമേരിക്കയുടെ ആദ്യ വനിതാ യാത്രിക ഉള്‍പ്പടെ നാലു ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയുടെ നികോൾ മൻ, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി റഷ്യൻ സഞ്ചാരി അന്ന കികിന എന്നിവരാണ് ആറു മാസങ്ങള്‍ക്ക്...
പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച...
ജനരോഷം വകവയ്ക്കാതെ നിയമവ്യവസ്ഥയെ തകര്‍ക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധക്കടലായി ഇസ്രയേല്‍ തെരുവുകള്‍. രാജ്യചരിത്രം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തില്‍ ശനിയാഴ്ച രാത്രി അഞ്ചുലക്ഷത്തിലധികം പേര്‍ നിരത്തിലിറങ്ങി.
പത്താം വാരവും അയയാതെ തുടരുന്ന...
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ഏഴു കിലോമീറ്റര്‍ ചാരവും പുകയും മൂടിയതായി റിപ്പോര്‍ട്ടുകള്‍. ജക്കാര്‍ത്ത മേഖലയിലെ മൊറാപ്പി അഗ്നിപര്‍വ്വതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത്. പ്രദേശത്തു ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖലയായി പ്രഖ്യാപിച്ചു.
പ്രദേശിക സമയം ഉച്ചക്ക് 12 മണിക്ക്...
യുക്രൈന്‍റെ തെക്കന്‍ മേഖലയായ ഖേഴ്സണില്‍ റഷ്യയുടെ ഷെല്ലാക്രമണം. സംഭവത്തില്‍ മൂന്ന് യുക്രൈനിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ റഷ്യ പിടിച്ചെടുത്ത നഗരമായിരുന്നു ഖേഴ്സണ്‍. എട്ടു മാസത്തെ ചെറുത്തു...
ഉപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍...
ബെയ്ജിംഗ്: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ മിഡിൽ ഈസ്റ്റിലെ ബദ്ധവൈരികളായ ഇറാനും സൗദി അറേബ്യയും തമ്മിൽ ധാരണയായി. രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നും എംബസികൾ തുറക്കുമെന്നുമാണ് വിവരം. ചൈനീസ് തലസ്ഥാനമായ...