Friday, September 4, 2026

International News

പാകിസ്താനുള്ള സഹായം ഇരട്ടിപ്പിച്ച് അമേരിക്ക

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ് അമേരിക്ക വര്‍ദ്ധിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് മീഡിയ ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്....

വെസ്റ്റ്‌ ബാങ്കിൽ വീണ്ടും ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനീനിൽ വീണ്ടും ഇസ്രായേൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചു. ആറു പേരെ വെടിവച്ചു കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണു മൂന്ന് പേരെക്കൂടി ഇസ്രായേൽ വധിച്ചത്. സിവിലിയൻ വേഷത്തിലെത്തിയ...

ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധത്തില്‍ അന്തിമ ധാരണയായി

ഇന്ത്യയുമായുള്ള ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്. ഇരു രാജ്യങ്ങളിലേയും വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കുന്നതില്‍ അന്തിമ ധാരണയായതായി അദ്ദേഹം പറഞ്ഞു. നാലു ദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍...

യുക്രെയ്നില്‍ മിസൈലാക്രമണം കടുപ്പിച്ച് റഷ്യ; മൂന്നാഴ്ചയ്ക്കിടെ നടന്ന ഏറ്റവും വലിയ രാത്രികാല ആക്രമണം

യുക്രെയ്നില്‍ വീണ്ടും മിസൈലാക്രമണം കടുപ്പിച്ച് റഷ്യ. മൂന്നാഴ്ചയ്ക്കിടെ നടന്ന ഏറ്റവും വലിയ രാത്രികാല ആക്രമണത്തില്‍ യുക്രെയ്നില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവിധ മേഖലകളില്‍ വൈദ്യുത...

ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട

ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണത്തിനാണ് ഉഗാണ്ട ഒരുങ്ങുന്നത്....

തുടര്‍ച്ചയായി മൂന്നാം തവണയും ഷി ജിന്‍പിംഗ് പ്രസിഡന്റ്; സത്യപ്രതിജ്ഞ ഇന്ന്

ഷി ജിന്‍പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ആളാണ് ഷി ജിന്‍പിംഗ്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; ആദ്യ നൂറില്‍ ഇടം പിടിച്ച് ഈ രാജ്യവും

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യത്തെ നൂറ് സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ഒമാനും. ടാക്സ് ആന്‍ഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ നൊമാഡ് കാപിറ്റലിസ്റ്റ് പുറത്തിറക്കിയ 2023ലെ നൊമാഡ് പാസ്പോര്‍ട്ട് സൂചിക പ്രകാരം അഞ്ച്...

അന്താരാഷ്ട്ര വനിതാദിനത്തില്‍ വിലക്ക് ലംഘിച്ച് ഇസ്താംബൂളില്‍ സ്ത്രീകളുടെ മാര്‍ച്ച്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇസ്താംബൂളിലെ തക്സിം സ്‌ക്വയറില്‍ തുര്‍ക്കി സ്ത്രീകള്‍ 'ഫെമിനിസ്റ്റ് നൈറ്റ് മാര്‍ച്ച്' എന്ന പേരില്‍ വാര്‍ഷിക മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് സ്ത്രീകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഒരു മാസം മുമ്പ്...

ബഖ്മുത്തിന്‍റ കിഴക്കന്‍ മേഖല കീഴടക്കി: അവകാശ വാദമുയര്‍ത്തി റഷ്യ

കീവ്: കടുത്ത ആക്രമണം തുടരുന്നതിനിടെ യുക്രൈന്‍ നഗരമായ ബഖ്മുത്തിന്‍റെ കിഴക്കന്‍ മേഖല കീഴടക്കിയതായി റഷ്യ. വാഗ്നര്‍ പാരാമിലിറ്ററിയുടെ സ്ഥാപകന്‍ യെവ്ഗിനി പ്രിഗോഷിനാണ് ഇതു സംബന്ധിച്ച അവകാശ വാദം നടത്തിയത്. ബഖ്മുത്ത് പിടിച്ചടക്കുന്നതിലൂടെ വ്യവസായ...

ഉത്തരകൊറിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നു: യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്താന്‍ പദ്ധതിയിടുന്നതായി യുഎസ്. ഇത് സംബന്ധിച്ച സൂചനകള്‍ രാജ്യത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിച്ചതായാണ് വിവരം. അവസാനമായി 2017ലാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത്. സൈന്യത്തെ കൂടുതല്‍...

നോര്‍ഡ് സ്ട്രീം സ്‌ഫോടനം; പിന്നില്‍ യുക്രൈയ്ന്‍ സംഘമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

റഷ്യയില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ യുക്രൈയ്ന്‍ അനുകൂല സംഘമെന്ന് അമേരിക്ക. ഏറ്റവും പുതിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് വിവരമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു....

ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലാ ജഡ്ജിയായി ഇന്ത്യന്‍ വംശജന് നിയമനം

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലാ ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍ അരുണ്‍ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു. ഈ തസ്തികയില്‍ നിയമിതനാകുന്ന ആദ്യ തെക്കന്‍ ഏഷ്യൻ വംശജനാണ് അരുണ്‍. യുഎസ് സെനറ്റ് സമിതി ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്‍റെ നിയമനം...

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മുന്നിലെന്ന് യു.എന്‍

താലിബാന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളെ കൂടുതല്‍ അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറിയെന്ന് യു.എന്‍. ലോക വനിതാദിനത്തിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകള്‍ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി യുഎന്‍ രംഗത്തെത്തിയത്....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു . 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന ജനിച്ചത്. 1914ല്‍ ഒന്നാം ലോകമഹായുദ്ധവും 1939ല്‍ രണ്ടാം ലോകമഹായുദ്ധവും, സ്പാനിഷ് ഫ്‌ലൂ...

പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതക പ്രയോഗം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെന്ന അവകാശ വാദവുമായി ഇറാന്‍ സര്‍ക്കാര്‍

ഇറാനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതകം പ്രയോഗിച്ചെന്ന കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെന്ന അവകാശ വാദവുമായി ഇറാന്‍ സര്‍ക്കാര്‍. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി പറയുന്നത്. അഞ്ച് പ്രവിശ്യകളില്‍ നിന്നും കുറച്ചുപേരെ...

Popular

spot_imgspot_img