റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ സര്‍വകാല റെക്കോര്‍ഡ് നേടി ഇന്ത്യ. ഫെബ്രുവരിമാസം പ്രതിദിനം 1.6 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍...
റഷ്യയുടെ കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് വികസിപ്പിച്ച ശാസ്ത്രജ്ഞരിൽ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്പുട്നിക് നിർമിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആന്ദ്രെയ് ബോട്ടികോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ്...
സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ രോഗമുളള ത്വക്ക് ഭാഗം വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ്. എല്ലാ മാസത്തിലും നടത്തുന്ന പരിശോധനയ്ക്കിടെയാണ് മുറിവ് കണ്ടെത്തിയത്. മുറിവ് അര്‍ബുദത്തിന്റെ ഭാഗമാണ്....
ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് 19 വൈറസ് ഉത്ഭവിച്ചതെന്ന യുഎസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇടപെടലുമായി ലോകാരോഗ്യ സംഘടന. എഫ്ബിഐ അടക്കമുള്ള ഏജന്‍സി റിപ്പോര്‍ട്ടുകളെ ചൈന ശക്തമായെതിര്‍ത്തെങ്കിലും ലോകാരോഗ്യ സംഘടന വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്....
സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അലസ് ബിയാലറ്റ്സ്‌കിയെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബെലാറസ് കോടതി. രാജ്യത്ത് നടന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ...
ഇന്ത്യയുമായും ചൈനയുമായും ഏറ്റവും നല്ല ബന്ധമാണെന്നും ഇരു രാഷ്ട്രവും നല്ല സുഹൃത്തുക്കളാകാന്‍ റഷ്യ ആഗ്രഹിക്കുന്നെന്നും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്തോ- പസഫിക് തന്ത്രം മുന്‍നിര്‍ത്തി 'ചിലര്‍' ഇരു രാഷ്ട്രത്തെയും പരസ്പരം പോരടിപ്പിക്കാന്‍...
ഫെബ്രുവരി 6 ന് തെക്കന്‍ തുര്‍ക്കിയെയും, വടക്കന്‍ സിറിയയെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പത്തെ അതിജീവിച്ച 3.7 ദശലക്ഷം കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ളതും, കൂടുതല്‍ വിനാശകരവുമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍...
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 16 മരണം. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നതായും 50 പേര്‍ക്ക് പരുക്കേറ്റതായും ജക്കാര്‍ത്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പൊതുമേഖലാ...
അമ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ ഏറ്റവും ഉയര്‍ന്ന പണപെരുപ്പം. ഈ മാസം പണപെരുപ്പം 30 ശതമാനത്തിന് മുകളിലേക്കെത്തി. ഇതോടെ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇനിയും പണപ്പെരുപ്പം കൂടുമെന്നും കരുതുന്നു.
1956ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...
യുക്രയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ലോകരാഷ്ട്രങ്ങളുടെ ഐക്യത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തള്ളി, ഡല്‍ഹിയില്‍ ചേര്‍ന്ന ജി 20 വിദേശമന്ത്രിമാരുടെ യോഗം. വിദേശമന്ത്രിമാരെ അഭിസംബോധന ചെയ്ത മോദി, ആഗോള പ്രതിസന്ധികള്‍ തരണംചെയ്യാന്‍ യോജിച്ച...
അറബ് ലോകത്തെ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യുഎഇ സമയം വ്യാഴം രാവിലെ 9.34ന് (ഇന്ത്യന്‍ സമയം 11.04) ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ നാസയുടെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി...
തായ്‌വാന് ആയുധം നല്‍കാനൊരുങ്ങി യുഎസ്. 61.9 കോടി ഡോളറിന്റെ എഫ് 16 യുദ്ധവിമാനം യുഎസ് നല്‍കും. 100 എജിഎം അതിവേഗ റേഡിയേഷന്‍ വിരുദ്ധ മിസൈല്‍, 200 എഐഎം 120 സി 8 മധ്യദൂര...
കിഴക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡറെ പിന്‍വലിച്ചതിനു പിന്നാലെ യുക്രൈന്‍ നഗരമായ ബഖ്മുതില്‍ റഷ്യന്‍ മുന്നേറ്റം. ബഖ്മുത് പിടിച്ചടക്കുന്നതുകൊണ്ട് വ്യവസായ മേഖലയായ ഡോണ്‍ബാസിന്‍റെ നിയന്ത്രണം സാധ്യമാക്കാം എന്ന പ്രതീക്ഷയിലാണ് റഷ്യയുടെ നീക്കം. മേഖലയില്‍ കനത്ത...
ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്യേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനാണ് പുതിയ...
ഒരോറ്റ ലോകകപ്പില്‍ എറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ചരിത്രം രചിച്ച ഫ്രഞ്ച് ഇതിഹാസം, ജസ്റ്റ് ഫോണ്ടെയ്ന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഫോണ്ടെയ്ന്‍റെ വിയോഗ വാര്‍ത്ത റെയിംസ്...