Friday, September 4, 2026

International News

വിദേശകാര്യസമിതി ബില്‍ പാസാക്കി; യുഎസില്‍ ടിക് ടോക് നിരോധിച്ചേക്കും

യു.എസില്‍ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബില്‍ പാസാക്കി, യു.എസ് വിദേശകാര്യസമിതി പ്രസിഡന്റ് ജോ ബൈഡന് അധികാരം നല്‍കി. ഡെമോക്രറ്റുകള്‍ക്കിടയിലെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചരിക്കുന്നത്. ചൈനീസ് ആപ്പ് ആയ...

അമേരിക്കന്‍ അതിര്‍ത്തി നിയമവിരുദ്ധമായി കടന്നു: അഞ്ചു പേര്‍ പിടിയില്‍

അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വിദേശ പൗരന്മാര്‍ യുഎസ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് യുഎസ് പിടികൂടിയത്. യുഎസ് സംസ്ഥാനമായ മിഷിഗണിലെ അൽഗോനാക്കിനു...

ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ വീണ്ടും വിഷവാതക ആക്രമണം; 108 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇറാനില്‍ വീണ്ടും വിഷവാതക ആക്രമണത്തെ തുടര്‍ന്ന് 108 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍പ്പോകുന്നത് തടയാന്‍ വിഷം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ബുധനാഴ്ച തെഹ്റാനില്‍ മൂന്നും അര്‍ദാബില്‍ ഏഴും അടക്കം...

വെസ്റ്റ്ബാങ്ക് അക്രമം: എട്ട് പേർ അറസ്റ്റിൽ

അധിനിവേശ വെസ്റ്റ്ബാങ്കിലുണ്ടായ ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ ഇസ്രായേൽ കുടിയേറ്റക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ന​ബ്‍ലു​സി​ലെ ഹു​വാ​ര ഗ്രാ​മ​ത്തി​ൽ ഇസ്രായേൽ കുടിയേറ്റക്കാർ ആക്രമണം...

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവം; ഗതാഗത മന്ത്രി രാജി വെച്ചു, സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍...

നൈജീരിയൻ പ്രസിഡന്റായി ബോല ടിനുബു തിരഞ്ഞെടുക്കപ്പെട്ടു

നൈജീരിയയുടെ പ്രസിഡന്റായി ഓൾ പ്രോഗ്രസീവ് പാർട്ടി നേതാവ് ബോല ടിനുബു തിരഞ്ഞെടുക്കപ്പെട്ടു. 8.8 ദശ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിനുബു വിജയിച്ചത്. ടിനുബുവിനു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി ആശംസകൾ അറിയിച്ചു. ഫെബ്രുവരി 25നാണ്‌...

കൊറോണ മഹാമാരി വുഹാനില്‍ നിന്ന് തന്നെ; സ്ഥിരീകരിച്ച് എഫ്ബിഐ മേധാവി

ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേന്‍) മേധാവി ക്രിസ്റ്റഫര്‍ വ്രേ. ക്രിസ്റ്റഫര്‍ വ്രെയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച് കാലമായി മഹാമാരി...

ഖനന മാഫിയായെ പിടികൂടാന്‍ ബ്രസീല്‍ സര്‍ക്കാര്‍

ആമസോണ്‍ കാടുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഖനന മാഫിയയ്ക്കെതിരെ കടുത്ത നടപടിയുമായി ബ്രസീല്‍. ഇബാമ എന്‍വയോണ്‍മെന്‍റല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. തദ്ദേശീയ ആദിവാസി സമൂഹത്തിന് ഖനന മാഫിയ ഭീഷണി ആയതിനു പിന്നാലെയാണ് തീരുമാനം. സ്വര്‍ണ്ണഖനി...

ഓസ്‌ട്രേലിയന്‍ പോലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ശുചീകരണ തൊഴിലാളിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഓസ്‌ട്രേലിയൻ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. സിഡ്‌നി റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതിക്ക്...

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 26 മരണം

ഏഥന്‍സ്‌: ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടമായതായി സ്ഥിരീകരിച്ചു. 85 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർദ്ധരാത്രി ടെബെയില്‍ ലാറിസ്സയില്‍ വച്ചാണ് അപകടമുണ്ടായത്. ചരക്കുമായി വന്ന തീവണ്ടിയിലേക്ക് പാസഞ്ചര്‍...

ടിക് ടോകിന് പൂട്ടിട്ട് കാനഡ; ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ആരോപണം

ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നില്‍ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് കനേഡിയന്‍...

ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ശിക്ഷ; പുതിയ നടപടിയുമായി ഉത്തരകൊറിയ

പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാല്‍ അവരുടെ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കില്‍ ദക്ഷിണ കൊറിയന്‍ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ്...

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച് എലോണ്‍ മസ്‌ക്; പട്ടികയില്‍ കൂപ്പുകുത്തി അദാനി

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച് എലോണ്‍ മസ്‌ക്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് വീണ്ടും സമ്പന്നരില്‍ ഒന്നാം സ്ഥാനത്തേക്ക് എലോണ്‍ മസ്‌കിനെ എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍...

നാറ്റോ പ്രവേശനത്തിനൊരുങ്ങി സ്വീഡനും ഫിന്‍ലന്‍ഡും: മാര്‍ച്ച് ഒന്‍പതിന് തുര്‍ക്കിയുമായി ചര്‍ച്ച

അന്താരാഷ്ട്ര സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) പ്രവേശനത്തിനായി സ്വീഡനും ഫിന്‍ലന്‍ഡും തുര്‍ക്കിയുമായി ചര്‍ച്ച നടത്തും. ഈജിപ്തിലെ ശറമുശൈഖില്‍ മാര്‍ച്ച് ഒന്‍പതിനാണ് കൂടിക്കാഴ്ച നടക്കുന്നത്. ഈ വര്‍ഷം ആദ്യം നടക്കേണ്ടിയിരുന്ന...

യുക്രൈന്‍ സംയുക്ത സൈനിക കമാന്‍ഡറെ പുറത്താക്കി

റഷ്യ - യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ സംയുക്ത സൈനിക കമാന്‍ഡറെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ സംയുക്ത സൈനിക കമാന്‍ഡര്‍ എഡ്വേർഡ് മോസ്കല്യോവിനെയാണ് പ്രസിഡൻ്‍റ് വ്ളാഡിമർ സെലൻസ്കി പുറത്താക്കിയത്. നടപടിക്കു പിന്നിലുള്ള കാരണം വ്യക്തമാക്കാതെയാണ്...

Popular

spot_imgspot_img