Friday, September 4, 2026

International News

ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറെ വധിച്ചു: സംഭവം തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ

അഫ്ഗാനിസ്ഥാനിൽ തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡര്‍ കൊല്ലപ്പെട്ടു. താലിബാന്‍ സൈന്യം കാബൂളില്‍ നടത്തിയ റെയ്ഡിനിടെ ഉണ്ടായ വെടിവയ്പ്പിലാണ് സംഭവം. ഐഎസിന്റെ പ്രധാന നേതാക്കളിൽ ഒരാൾ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടതായാണ്...

പുടിന്‍ തന്റെ വിശ്വസ്തരാല്‍തന്നെ വധിക്കപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ വിശ്വസ്തരാല്‍തന്നെ വധിക്കപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 'ഇയര്‍' എന്ന ഡോക്യുമെന്ററിയിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. പുടിന്റെ നേതൃത്വം...

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ ആക്രമണത്തില്‍ രണ്ട് ഇസ്രേലികളും ഒരു പാലസ്തീന്‍കാരനും കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ ആക്രമണത്തില്‍ രണ്ട് ഇസ്രേലികള്‍ കൊല്ലപ്പെട്ടു. സഹോരങ്ങളായ ഹില്ലേല്‍ മേനാചെം(21), യാഗേല്‍ യാക്കോവ്(19) എന്നിവരാണു ഞായറാഴ്ച കൊല്ലപ്പെട്ടത്. നാബ്ളൂസിനു തെക്കുള്ള ഹുവാരയില്‍ നടന്ന ആക്രമണത്തെ അത്യന്തം ഗുരുതരമായ ഭീകരാക്രമണം എന്നാണ് ഇസ്രയേല്‍...

മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം മെസ്സിക്ക്

ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഫിഫയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരവും ലയണൽ മെസ്സിക്ക്. ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്....

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം; രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ ക്ഷമ ചോദിച്ച് പ്രസിഡന്റ് എര്‍ദോഗന്‍

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍...

യുക്രൈന് 400 മില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

യുദ്ധക്കെടുതിയില്‍ കഴിയുന്ന യുക്രൈന് 400 മില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നല്‍കുമെന്ന് 2022 ഒക്ടോബറില്‍ യുക്രൈന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍...

സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു; ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയാന്‍ വിഷം നല്‍കുന്നു എന്ന ആരോപണവുമായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനുസ് പാനാഹി. ടെഹ്റാനടുത്തുള്ള ക്വാമില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസ കോശവിഷബാധ സ്ഥിരീകരിച്ചെന്നും പാനാഹി പറഞ്ഞു. കഴിഞ്ഞ...

‘നോക്കിയ’ ലോഗോ മാറുന്നു: പ്രഖ്യാപനം നടത്തി കമ്പനി മേധാവി പെക്ക ലണ്ട്മാര്‍ക്ക്

ദീർഘകാലം മൊബൈൽ ഫോൺ വിപണി അടക്കിവാണ 'നോക്കിയ'യുടെ ബ്രാന്‍ഡ് ലോഗോ മാറ്റി. ഇതു സംബന്ധിച്ച പ്രഖ്യാപനം കമ്പനി മേധാവി പെക്ക ലണ്ട്മാര്‍ക്കാണ് നടത്തിയത്. ആറു പതിറ്റാണ്ടു നീണ്ട കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലോഗോയിൽ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമം. അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ആശുപത്രികളില്‍ എത്താതായതോടെ സര്‍ജറികള്‍ മാറ്റിവക്കേണ്ട സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട്. പനഡോള്‍, ഇന്‍സുലിന്‍, ബ്രൂഫെന്‍, ഡിസ്പിരിന്‍, കാല്‍പോള്‍, ടെഗ്രല്‍, ബുസ്‌കോപാന്‍, റിവോട്രില്‍...

ഇന്ത്യന്‍ ഐടി പ്രഫഷണലുകളുടെ വീസാ നടപടികള്‍ ലളിതമാക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍

ഇന്ത്യന്‍ ഐടി പ്രഫഷനുകളുടെ വീസാ അപേക്ഷകളില്‍ എളുപ്പത്തിലുള്ള നടപടിയുണ്ടാകുമെന്നു ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. സോഫ്റ്റ്വേര്‍ ഡെവലപ്പര്‍മാരെ ആകര്‍ഷിക്കുന്ന രാജ്യമായി ജര്‍മനി മാറിയെന്നും ഐടി പ്രഫഷണലുകളെ രാജ്യത്തെത്തിക്കുകയാണ് ഈ വര്‍ഷം തന്റെ ഗവണ്‍മെന്റിന്റെ...

അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യം; സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് പുറപ്പെടും

അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് പുറപ്പെടും. ഇന്ന് രാവിലെ 11:07 ന് ആരംഭിക്കുന്ന ദൗത്യം ആറുമാസം നീണ്ടുനില്‍ക്കും. അഞ്ച് വര്‍ഷത്തിലധികം...

ഇറ്റലിയില്‍ അഭയാര്‍ത്ഥി ബോട്ട് തകര്‍ന്ന് അപകടം; മരണം 59 ആയി

തെക്കന്‍ ഇറ്റലിയില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് തകര്‍ന്ന് അപകടം മരണം 59 ആയി. ഇറ്റലിയിലെ കലാബ്രിയയില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് ആണ് തകര്‍ന്നത്. നൂറ്റന്‍പതോളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 12 കുട്ടികളടക്കം...

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം: മദ്ധ്യസ്ഥചര്‍ച്ചകള്‍ അവസാനിച്ചു

ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഞായറാഴ്ച നടന്ന മദ്ധ്യസ്ഥചര്‍ച്ചയില്‍ സമാധാന നീക്കത്തിന് ആഹ്വാനം. ചെങ്കടല്‍ തുറമുഖ നഗരമായ അഖാബയില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍. യു.എസ് - ഈജിപ്ത് പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമാധാനചര്‍ച്ചകള്‍...

ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക

ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പങ്കെടുക്കുമെന്നും യുഎസ് സാമ്പത്തിക...

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന: ഫ്രഞ്ച് പ്രസിഡന്റ് ചൈന സന്ദർശിക്കും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിക്കും. ശനിയാഴ്ചയാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കാനാണ് പദ്ധതി. "റഷ്യ സൈന്യത്തെ...

Popular

spot_imgspot_img