Friday, September 4, 2026

International News

റഷ്യക്കുമേല്‍ ഉപരോധ യുദ്ധം

യുക്രയ്നെതിരായ സൈനികനീക്കം ഒരു വര്‍ഷം പിന്നിടുമ്പോള്‍ റഷ്യക്കെതിരായ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈയ്ന്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ് പ്രഖ്യാപനം. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം....

ഭൂകമ്പ ബാധിത രാജ്യമായ തുര്‍ക്കി സന്ദര്‍ശിച്ച് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ തലവന്‍ ഹുസ്സിന്‍ ഇബ്രാഹിം താഹ

ഭൂകമ്പ ബാധിത രാജ്യമായ തുര്‍ക്കി സന്ദര്‍ശിച്ച് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ തലവന്‍ ഹുസ്സിന്‍ ഇബ്രാഹിം താഹ. രാജ്യത്തെ 11ഓളം നഗരങ്ങളെ ബാധിച്ച ഭൂകമ്പത്തെ കുറിച്ച് തുര്‍ക്കി ധനകാര്യമന്ത്രി നുറിദ്ദീന്‍ നെബാറ്റിയുള്‍പ്പടെയുള്ള ഉന്നത പ്രതിനിധി സംഘവുമായി...

പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്

ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി വായ്പയെ ചൈന ഉപയോഗിക്കുമോയെന്ന ആശങ്കയാണ് യുഎസ് പങ്കുവെക്കുന്നത്. ഇത് മൂലം...

കടന്നുപോയത് വേദനയുടെയും ഐക്യത്തിന്റെയും വര്‍ഷം: സെലന്‍സ്‌കി

കടന്നുപോയ ഒരുവര്‍ഷം യുക്രയ്ന് ഒരേസമയം വേദനയുടേതും ഐക്യത്തിന്റേതുമായിരുന്നെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള യുദ്ധം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി യുദ്ധത്തെ അതിജീവിച്ച യുക്രൈയ്ന്‍ ജനതയെ സെലന്‍സ്‌കി...

ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇറാന്‍: ട്രംപിന് വധഭീഷണി

ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചതിനു പിന്നാലെ മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെതിരെ വധഭീഷണിയുമായി ഇറാന്‍. ഉന്നത ഇറാനിയന്‍ കമാന്‍ഡറെ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഭീഷണി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡറാണ് വധഭീഷണി...

‘ജീവനക്കാര്‍ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡെസ്‌ക് സ്പെയ്സ് പങ്കുവെക്കണം’; പുതിയ തീരുമാനവുമായി ഗൂഗിള്‍

അടുത്ത ഘട്ടം മുതല്‍ ജീവനക്കാര്‍ തങ്ങളുടെ 'ഡെസ്‌ക് സ്പെയ്സ്' പങ്ക് വെക്കണമെന്ന പുതിയ തീരുമാനവുമായി ഗൂഗിള്‍. ഗൂഗിള്‍ ക്ലൗഡ് ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരാണ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി തങ്ങളുടെ ഡെസ്‌ക് സ്പെയ്സ് പങ്ക് വെക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട...

യുക്രൈന്‍ – റഷ്യ യുദ്ധം നിലപാട് കടുപ്പിച്ച് യു എന്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ യുക്രൈന്‍ റഷ്യ യുദ്ധത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐക്യരാഷ്ട്ര സംഘടന. യുക്രൈനില്‍ നിന്നും റഷ്യന്‍ സേനയെ പിന്‍വലിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട...

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്; നാമനിര്‍ദ്ദേശം ചെയ്തത് ജോ ബൈഡന്‍

ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പ്രസിഡന്റ് സ്ഥാനം...

ബഹിരാകാശത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ പേടകമയച്ച് റഷ്യ

ബഹിരാകാശ വാഹനത്തിലെ ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍...

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍. ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യമാണ്. കൂടാതെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാണെങ്കില്‍...

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം; പിന്മാറാതെ ഇരുരാജ്യങ്ങളും

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യയും ഒരിക്കലും അടിയറവ് പറയില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാന്‍ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ...

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍. വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള നിയമത്തിന് അംഗീകാരമായത്. ജോലിസ്ഥലങ്ങളിലും, ടെക് മേഖലയിലും രാജ്യമെമ്പാടുള്ള നഗരങ്ങളിലും ജാതി വിവേചനം നിലനില്‍ക്കുന്നതായി...

ചൈനീസ് ചാരബലൂണിന്റെ ചിത്രം പുറത്ത് വിട്ട് യുഎസ്

സൗത്ത് കരലിനോയിൽ വെടിവച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ ചിത്രം യു എസ് വ്യോമസേന പുറത്തുവിട്ടു. ബലൂണിനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വിമാനത്തിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇത്. ബലൂണിന്റെ താഴെയുള്ള ഇലക്ട്രോണിക് പാനലും ചിത്രത്തിൽ കാണാം. വ്യോമാതിർത്തിയിൽ...

പത്ത് പലസ്തീന്‍കാരെ വധിച്ച് ഇസ്രയേല്‍

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വൃദ്ധന്‍ ഉള്‍പ്പെടെ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ പോരാളികളുടെ ഒളിസങ്കേതമെന്ന് ആരോപിച്ച് നബ്ലസിലെ വീട്ടിലേക്ക് ഇസ്രയേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, വീടിന് വെളിയില്‍നിന്ന് പിടികൂടിയാണ് എഴുപത്തിരണ്ടുകാരനെ...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നപരിഹാരം; ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി

യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍.എ.സി.)യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച ബെയ്ജിങ്ങില്‍ നടന്നു. അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി. ബുധനാഴ്ച...

Popular

spot_imgspot_img